"ജി.എൽ.പി.എസ്. പുള്ളോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ  ആലത്തൂർ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളാണ്  ജി .എൽ .പി .എസ് .പുള്ളോട്.പൂവപ്പുള്ളി ഗോവിന്ദൻ നായർ പുള്ളോട് സന്മനസുകൊണ്ടു നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1925ൽ മലബാർ ബോർഡിനു കീഴിൽ പ്രവർത്തനമാരംഭിച്ച ഒരു പ്രൈമറി  വിദ്യാലയമാണിത് .  
പാലക്കാട് ജില്ലയിൽ  ആലത്തൂർ താലൂക്ക് ,എരിമയൂർ പഞ്ചായത്തിൽ തൃപ്പാളൂർ -പുള്ളോട് ചിതറോഡ് ഭാഗത്ത്  സ്ഥിതിചെയ്യുന്ന ജി..പി.സ്കൂൾ പുള്ളോടിന് ഏകദേശം നൂറ് വർഷത്തോളം പഴക്കം അവകാശപ്പെടാനുണ്ട് . 1925  ൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ,പുള്ളോടിലെ ശ്രീ .ഗോവിന്ദൻ നായർ മകൻ വേണുഗോപാലൻ നായർ എന്ന മഹത്‌വ്യക്തി ഒരേക്കർ സ്ഥലം ദാനമായി നൽകുകയുണ്ടായി .അന്നത്തെ ഭരണാധികാരികളും നാട്ടുകാരും ചേർന്ന്  1986 ൽ ഓടിട്ട രീതിയിലുള്ള ഈ കെട്ടിടം പണിത് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ വിസ്തൃതിയിൽ ഉറപ്പുള്ള കെട്ടിടത്തിൽ പ്രവർത്തനം നടത്തിവരുന്ന ഈ വിദ്യാലയത്തിന് ചുറ്റുമതിലും കളിസ്ഥലവും ആവശ്യത്തിനുണ്ട് .കിണർ ,ടാപ്പ് ,ശൗചാലയങ്ങൾ .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ തുടങ്ങി എല്ലാ പ്രാഥമിക സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
ഇന്ന് ഈ വിദ്യാലയത്തിന് സ്വന്തമായി ഉറപ്പുള്ള കെട്ടിടം, ചുറ്റുമതിൽ, ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുര ,കുടിവെള്ളത്തിന് കിണർ ,പൈപ്പ് സൗകര്യം ,ഉച്ചഭക്ഷണ പാചകപ്പുര ,കളിസ്ഥലം , സ്റ്റേജ്,വൈദ്യുദീകരിച്ച ക്ലാസ് മുറികൾ കമ്പ്യൂട്ടർ ,പ്രീപ്രൈമറി ക്ലാസ് റൂം മൈക്ക് സിസ്റ്റം എന്നീസൗകര്യങ്ങൾ ഇവിടെയുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 86:
|--
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.640762634223911, 76.57024498111649| width=800px | zoom=18 }}
{{Slippymap|lat= 10.640762634223911|lon= 76.57024498111649|zoom=16|width=800|height=400|marker=yes}}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542791...2529256" എന്ന താളിൽനിന്ന് ശേഖരിച്ചത്