"മോഡേൺ.എച്ച്.എസ്. പോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MODERN H.S POTTUR}} {{വഴികാട്ടി അപൂർണ്ണം}}  
{{prettyurl|MODERN H.S POTTUR}}  
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{Infobox School
{{Infobox School
വരി 31: വരി 31:
| സ്കൂൾ ചിത്രം= 19100.jpg ‎|  
| സ്കൂൾ ചിത്രം= 19100.jpg ‎|  
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 57: വരി 53:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* SH EDAPA;നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി PALAKKADറോഡിൽ NEELIYAD നു അട്ടുത് pottur ഇല് സ്ഥിതിചെയ്യുന്നു.       
|----
* NH 17  ഇല് KUTTIPPURAM  ഇല് ‍ നിന്ന്  12 കി.മി.  അകലം


|}
* SH എടപ്പാൾ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാലക്കാട് റോഡിൽ നീലിയാടിനട്ടുത്ത് പോട്ടൂരിൽ സ്ഥിതിചെയ്യുന്നു.      
|}
* NH 17  കുറ്റിപ്പുറത്തുനിന്ന്  12 കി.മി. അകലം
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{Slippymap|lat= 10.80141|lon=76.04311|zoom=16|width=800|height=400|marker=yes}}

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
മോഡേൺ.എച്ച്.എസ്. പോട്ടൂർ
വിലാസം
മലപ്പുറം

മുദുര് പി.ഒ,
മലപ്പുറം
,
676578
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1996
വിവരങ്ങൾ
ഫോൺ04942699645,04942697065
ഇമെയിൽmodernpotur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19100 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMALAYALAM,ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSUBHASH.A.V
പ്രധാന അദ്ധ്യാപകൻABDUL AZEEZ.C.V
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലെ പോട്ടൂർ ഗ്രാമത്തിലെ 5 ഏക്കർ വിസ്‍തൃതിയിൽ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.സി.പി.അലി ബാവഹാജി ചെയർമാനായും ഹസ്സൻ മൗലവി സെക്രട്ടറിയായും എൻ.മൊയ്തുണ്ണി ട്രഷററായും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 1400 ൽ അധികം കുട്ടികൾ പഠിക്കുന്നു. 1994 ജുണിൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. CRESCENT EDUCATIONAL TRUST , POTTUR ആണ് വിദ്യാലയം സ്ഥാപിച്ചത്. 2006 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2006 ൽ കേരള ഗവൺമെന്റിന്റെ അംഗീകാരം ഈ സ്‍കൂളിന് ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി,യു.പി വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും ഹൈസ്കൂൾ , ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാലയത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ chemistry,physics,biology ലാബുകൾ ഉണ്ട്.എൽ.പി,യു.പി വിഭാഗത്തിനും ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിനുമായി പ്രത്യേകം ലൈബ്രറിയും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

CRESCENT EDUCATIONAL TRUST ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.SRI ALI BAVA HAJI , CHAIRMANഅയും ,HASSAN MOULAVI SECRETARY അയും പ്രവർത്തിക്കുന്നു. UP വിഭാഗത്തിന്റെ ഹെഡ്മിട്രസ് BINDHU RAJIV വും ഹൈസ്കൂൾ വിഭാഗത്തിന്റെ HM ,ABDUL AZEEZ ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ SUBHAH.A.V യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • SH എടപ്പാൾ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി പാലക്കാട് റോഡിൽ നീലിയാടിനട്ടുത്ത് പോട്ടൂരിൽ സ്ഥിതിചെയ്യുന്നു.
  • NH 17 കുറ്റിപ്പുറത്തുനിന്ന് 12 കി.മി. അകലം
"https://schoolwiki.in/index.php?title=മോഡേൺ.എച്ച്.എസ്._പോട്ടൂർ&oldid=2529184" എന്ന താളിൽനിന്ന് ശേഖരിച്ചത്