"എ എൽ പി എസ് പൊങ്കോത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ഷീജ ടി പി
|പ്രധാന അദ്ധ്യാപിക=ഷീജ ടി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജിത
|പി.ടി.എ. പ്രസിഡണ്ട്=വിദ്യ പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു  
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു  
|സ്കൂൾ ചിത്രം=23316 photo.jpg
|സ്കൂൾ ചിത്രം=23316 photo.jpg
വരി 64: വരി 64:


==ചരിത്രം==
==ചരിത്രം==
1952 മുതൽ ഈ വിദ്യാലയം ഇവിടത്തെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി തുടങ്ങി.
1951ൽ പ്രകൃതിരമണീയമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.. പച്ച വിരിച്ച പാടങ്ങളും കുറുമാലി പുഴയും നിശബ്ദതയെ ഖണ്ഡിച്ചു കൊണ്ട് തീവണ്ടിയുടെ ചൂളം വിളിയും നിറഞ്ഞ വിദ്യാലയ അന്തരീക്ഷം പഠനത്തിനു തികച്ചും അനുയോജ്യം തന്നെ. പഠിപ്പിച്ചിരുന്ന എല്ലാവരും മാനേജ്മെന്റ് പ്രതിനിധികളായി നിലകൊണ്ടിരുന്ന ഈ വിദ്യാലയം 2002 ൽ ശ്രീ കാട്ടിക്കുളം ഭരതൻ ഏറ്റെടുത്തു.




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശ്രീ കാട്ടിക്കുളം ഭരതൻ മാനേജരായി വന്നതോടെ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി. സ്കൂൾ അങ്കണത്തിലെ ജൈവ  പാർക്ക് എല്ലാവർക്കും പ്രിയങ്കരം തന്നെ. ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ക്ലാസ് റൂമുകളിൽ ലൈറ്റും ഫാനും സ്ഥാപിച്ചു. ചുറ്റും മതിൽ കെട്ടി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനം നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക ഇനങ്ങളിലെ പരിശീലനം, എൽ. എസ്. എസ് പരിശീലനം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം, പ്രസംഗ പരിശീലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, രക്ഷിതാക്കൾക്കുള്ള പഠന ക്ലാസുകൾ.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 78: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.396342,76.272506|zoom=18}}
{{Slippymap|lat=10.396342|lon=76.272506|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642200...2529167" എന്ന താളിൽനിന്ന് ശേഖരിച്ചത്