"ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{PU|Urathur L.P.School Kalliad}}
| സ്ഥലപ്പേര് =ഉൗരത്തൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=
| സ്കൂൾ കോഡ്=13441  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=1940
|സ്കൂൾ കോഡ്=13441
| സ്കൂൾ വിലാസം=കൊശവൻ വയൽ.പി ഒ ഉൗരത്തൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670593
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04602278359 
|വിക്കിഡാറ്റ ക്യു ഐഡി=Q64459566
| സ്കൂൾ ഇമെയിൽ=alpsurathur@gmail.com
|യുഡൈസ് കോഡ്=32021501403
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= ഇരിക്കൂർ
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1940
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= ഊരത്തൂർ എഎൽ.പി.സ്കൂൾ,
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=കൊശവൻ വയൽ
| പഠന വിഭാഗങ്ങൾ2= എൽ.പി
|പിൻ കോഡ്=670593
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04602 278359
| ആൺകുട്ടികളുടെ എണ്ണം=41 
|സ്കൂൾ ഇമെയിൽ=alpsurathur@gmail.com
| പെൺകുട്ടികളുടെ എണ്ണം=39
|സ്കൂൾ വെബ് സൈറ്റ്=  
| വിദ്യാർത്ഥികളുടെ എണ്ണം=80 
|ഉപജില്ല=ഇരിക്കൂർ
| അദ്ധ്യാപകരുടെ എണ്ണം=5  
|തദ്ദേശസ്വയംഭരണസ്ഥാപനം =പടിയൂർ-കല്യാട്  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=സുജാത.വി ആർ          
|വാർഡ്=04
| പി.ടി.. പ്രസിഡണ്ട്=ഗണേശൻ.എം          
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=എയ്ഡഡ്
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത. വി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ് സി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ. പി
| സ്കൂൾ ചിത്രം=13441_1.jpg
| സ്കൂൾ ചിത്രം=13441_1.jpg
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
'''വിദ്യാലയചരിത്രം'''
'''വിദ്യാലയചരിത്രം'''
1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി  വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി  ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു.
1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി  വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി  ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു.
വരി 40: വരി 76:


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=12.010904087893932|lon=75.6066562242903|zoom=16|width=800|height=400|marker=yes}}

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊരത്തൂർ എൽ.പി .സ്കൂൾ‍‍‍‍ , കല്ല്യാട്
വിലാസം
ഊരത്തൂർ എഎൽ.പി.സ്കൂൾ,
,
കൊശവൻ വയൽ പി.ഒ.
,
670593
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1940
വിവരങ്ങൾ
ഫോൺ04602 278359
ഇമെയിൽalpsurathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13441 (സമേതം)
യുഡൈസ് കോഡ്32021501403
വിക്കിഡാറ്റQ64459566
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപടിയൂർ-കല്യാട് പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത. വി.ആർ
പി.ടി.എ. പ്രസിഡണ്ട്മനോജ് സി.വി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ. പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാലയചരിത്രം 1940 ൽ അന്നത്തെ പടിയൂരംശം മേനോനായിരുന്ന ശ്രീ കെ.പി രാമറുകുട്ടി മാരാരുടെ ശ്രമഫലമായി ശ്രീ ചൊട്ടിമാമു എന്നവർ വിട്ടുകൊടുത്ത 60 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ പൂർണ്ണമായ സഹായത്താൽ ഓലയും പുല്ലും മേഞ്ഞ ഒരു താൽക്കാലിക കെട്ടിടം ഒരുക്കി 1 മുതൽ 3 വരെ ക്ലാസ്സുകളിലായി വിവിധ പ്രായക്കാരായ 72 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട് 1940 ജൂൺ 1 ന് ഊരത്തൂർ എലിമെന്ററി ഹിന്ദു ബോയ്‌സ് സ്കൂൾ എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.ഏകാധ്യാപക വിദ്യാലയമായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.ഒരു കാലത്ത് ഇരുന്നൂറിലധികം വിദ്യാർത്ഥികളും 5ാം തരം വരെയായി 7 ‍‍ഡിവിഷനുകളുമായി പ്രവർത്തിച്ച ഈ സരസ്വതീക്ഷേത്രം കലാകായിക സാംസ്കാരിക രംഗത്ത് ന‌ാടിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. തൊട്ടടുത്ത പടിയൂരും പരിക്കളവും യു പി ആയി ഉയർത്തിയതോടെ ഇവിടെയുള്ള കുട്ടികളുടെ എണ്ണം ക്രമേണ കുറയുകയും ‍ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു.തീർത്തും ഗ്രാമീണരായ സാധാരണക്കാരുടെ കുട്ടികളാണ് 1 മുതൽ 5 വരെ ക്ലാസ്സുകളിായി ഇപ്പോൾ ഇവിടെ പഠിക്കുന്നത്.5 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ പൊതുവേ കുറവാണെങ്കിലും അവ ഒരുക്കുന്നതിലും പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക പിന്തുണ നൽകുന്നതിനും കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സമൃദ്ധമായ ഒരു പി ടി എ യും സ്നേഹസമ്പന്നരായ നാട്ടുകാരുമടങ് കരുത്തുറ്റ ഒരു കൂട്ടുകെട്ട് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map