"കുഴിക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64456454 | ||
|യുഡൈസ് കോഡ്=32020800904 | |യുഡൈസ് കോഡ്=32020800904 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കയനി | |പോസ്റ്റോഫീസ്=കയനി | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ജിഷ.കെ | |പ്രധാന അദ്ധ്യാപിക=ജിഷ.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജിജേഷ്.കെ.സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ.വി | ||
| സ്കൂൾ ചിത്രം= 14749 1.jpg | | സ്കൂൾ ചിത്രം= 14749 1.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[[കുഴിക്കൽ എൽ പി എസ്/ചരിത്രം|more]] | |||
'''<big>ക</big>'''ണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1914 ശ്രീ രൈരു ഗുരിക്കൾ എന്ന അക്ഷര സ്നേഹി പെരിഞ്ചേരി മൂന്നാം പീടികയിൽ ഓലകൊണ്ട് പന്തൽ കെട്ടി "ശിശുക്ലാസ്<nowiki>''</nowiki> എന്നറിയപ്പെടുന്ന ഒന്നാം ക്ലാസ് ആരംഭിച്ചു. ഓലയിൽ എഴുത്ത്, മണിപ്രവാളം, അമരകോശം, രൂപം, കാവ്യം എന്നിവ പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടം നാട്ടിലെ ശ്രദ്ധാകേന്ദ്രമായി. അക്ഷരസ്നേഹികളായ നാട്ടുപ്രമാണി കളുടെ ഔദാര്യത്തിൽ നിന്ന് നാടുഭരിക്കുന്ന അധികാരികളുടെ അധീനതയിൽ വിദ്യാഭ്യാസം എത്തിച്ചേർന്നപ്പോൾ എഴുത്തുപള്ളി കുടത്തിന് "ലോവർ എലമെന്ററി സ്കൂൾ" എന്ന പേര് ലഭിച്ചു. തുടർന്നിങ്ങോട്ട് ഈ പ്രദേശത്തെ വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയം നേതൃത്വം വഹിച്ചു വരുന്നു. [[കുഴിക്കൽ എൽ പി എസ്/ചരിത്രം|more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''''<big>ഒ</big>'''''ന്ന് മുതൽ അഞ്ചു വരെ ശിശു സൗഹൃദപരമായ ക്ലാസ്മുറികൾ,ആകർഷണീയമായ എൽ. കെ. ജി, യു. കെ. ജി ക്ലാസുകൾ,കമ്പ്യൂട്ടർ ലാബ്,വിപുലമായ ലൈബ്രറി,ഓഫീസ് റൂം, സ്റ്റാഫ് റൂം, ആധുനിക സൗകര്യങ്ങളുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ കളിസ്ഥലം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
<gallery> | |||
പ്രമാണം:14749-mnger.jpg|'''''വിജയൻ മാഷ്''''' | |||
</gallery> | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.895341141924298|lon= 75.57152331036575 |zoom=16|width=800|height=400|marker=yes}} |
20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുഴിക്കൽ എൽ പി എസ് | |
---|---|
വിലാസം | |
കുഴിക്കൽ കയനി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0490 2477947 |
ഇമെയിൽ | kuzhikkallpspvv@gmail.com |
വെബ്‍സൈറ്റ് | kuzhikkallpspvv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14749 (സമേതം) |
യുഡൈസ് കോഡ് | 32020800904 |
വിക്കിഡാറ്റ | Q64456454 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിഷ.കെ |
പി.ടി.എ. പ്രസിഡണ്ട് | ജിജേഷ്.കെ.സി |
എം.പി.ടി.എ. പ്രസിഡണ്ട് | ശില്പ.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽപ്പെട്ട മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1914 ശ്രീ രൈരു ഗുരിക്കൾ എന്ന അക്ഷര സ്നേഹി പെരിഞ്ചേരി മൂന്നാം പീടികയിൽ ഓലകൊണ്ട് പന്തൽ കെട്ടി "ശിശുക്ലാസ്'' എന്നറിയപ്പെടുന്ന ഒന്നാം ക്ലാസ് ആരംഭിച്ചു. ഓലയിൽ എഴുത്ത്, മണിപ്രവാളം, അമരകോശം, രൂപം, കാവ്യം എന്നിവ പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടം നാട്ടിലെ ശ്രദ്ധാകേന്ദ്രമായി. അക്ഷരസ്നേഹികളായ നാട്ടുപ്രമാണി കളുടെ ഔദാര്യത്തിൽ നിന്ന് നാടുഭരിക്കുന്ന അധികാരികളുടെ അധീനതയിൽ വിദ്യാഭ്യാസം എത്തിച്ചേർന്നപ്പോൾ എഴുത്തുപള്ളി കുടത്തിന് "ലോവർ എലമെന്ററി സ്കൂൾ" എന്ന പേര് ലഭിച്ചു. തുടർന്നിങ്ങോട്ട് ഈ പ്രദേശത്തെ വിദ്യാഭ്യാസ സംബന്ധമായ പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയം നേതൃത്വം വഹിച്ചു വരുന്നു. more
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ അഞ്ചു വരെ ശിശു സൗഹൃദപരമായ ക്ലാസ്മുറികൾ,ആകർഷണീയമായ എൽ. കെ. ജി, യു. കെ. ജി ക്ലാസുകൾ,കമ്പ്യൂട്ടർ ലാബ്,വിപുലമായ ലൈബ്രറി,ഓഫീസ് റൂം, സ്റ്റാഫ് റൂം, ആധുനിക സൗകര്യങ്ങളുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
-
വിജയൻ മാഷ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14749
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ