"ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:


==ചരിത്രം==
==ചരിത്രം==
  1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജര്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണർക് പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി . പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ .
  1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജ‍ർമ്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണ്ണർക് പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി. പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 67: വരി 67:


{
{
{{#multimaps: 11.17767,75.82839 | width=800px | zoom=16 }}
{{Slippymap|lat= 11.17767|lon=75.82839 |zoom=16|width=800|height=400|marker=yes}}


* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു.         
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274472...2528820" എന്ന താളിൽനിന്ന് ശേഖരിച്ചത്