"പി.യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|P.U.P.S.Nedumkandam }}
{{prettyurl|P.U.P.S.Nedumkandam }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നെടുംങ്കണ്ടം
|സ്ഥലപ്പേര്=നെടുംകണ്ടം
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂൾ കോഡ്= 30527
|സ്കൂൾ കോഡ്=30527
| സ്ഥാപിതവർഷം=1960
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.യു.പി.എസ്സ്,നെടുംങ്കണ്ടം പി.ഒ,
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=685553
|വിക്കിഡാറ്റ ക്യു ഐഡി=Q64615684
| സ്കൂൾ ഫോൺ= 04868233830
|യുഡൈസ് കോഡ്=32090500801
| സ്കൂൾ ഇമെയിൽ= pupsndkm@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=Nedumkandam
|സ്ഥാപിതവർഷം=1960
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=നെടുംകണ്ടം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=ഇടുക്കി ജില്ല  685553
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0486 8233830
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=pupsndkm@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ഉപജില്ല=നെടുങ്കണ്ടം
| ആൺകുട്ടികളുടെ എണ്ണം= 261
|തദ്ദേശസ്വയംഭരണസ്ഥാപനം =നെടുങ്കണ്ടം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 220
|വാർഡ്=15
| വിദ്യാർത്ഥികളുടെ എണ്ണം= 481
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=19    
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
| പ്രധാന അദ്ധ്യാപകൻ= ദിപു പ്രഭാകരൻ(പ്രധാന അദ്ധ്യാപകന്റെ ചുമതല)       
|താലൂക്ക്=ഉടുമ്പഞ്ചോല
| പി.ടി.. പ്രസിഡണ്ട്=   ധനേഷ് കുമാർ       
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
| സ്കൂൾ ചിത്രം= 30527-pic102.jpeg‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=238
|പെൺകുട്ടികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=438
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിബി പോൾ
|പി.ടി.എ. പ്രസിഡണ്ട്=ധനേഷ്കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=വിജയമ്മ
|സ്കൂൾ ചിത്രം=30527-pic102.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}      
 
................................
................................
== ചരിത്രം ==
=='''ചരിത്രം'''==
                                    ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ്  നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ.  ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക  പങ്കുവഹിച്ച ഈ വിദ്യാലയം  1958 ജൂൺ 23 നാണ്  പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ,  ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം,  താന്നിമൂട് എന്നീ പ്രദേശങ്ങളിലെ  കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം  അന്ന് വരെ  ഗവൺമെൻറ് എൽപി സ്കൂൾ  കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ്  1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം  സ്ഥാപിക്കണമെന്ന്  ആവശ്യം ഉടലെടുത്തത്. അതിനായി ആയി 1958 ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു. കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,  മുഹമ്മദാലി റാവുത്തർ ,കെവി വർഗ്ഗീസ് ,എൻ  ശങ്കരൻ ആശാരി, ടി പി പി ജോൺ, ഇ എ യൂസഫ് സാഹിബ്, അബ്ദുൽ ഖാദർ  ഗൗരിക്കുട്ടി പപ്പു നായർ,  ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ, ദേവസ്യ പഴയപള്ളി  എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി.
                                  <p style="text-align:justify"> ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ്  നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ.  ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക  പങ്കുവഹിച്ച ഈ വിദ്യാലയം  1958 ജൂൺ 23 നാണ്  പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ,  ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം,  താന്നിമൂട് എന്നീ പ്രദേശങ്ങളിലെ  കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം  അന്ന് വരെ  ഗവൺമെൻറ് എൽപി സ്കൂൾ  കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ്  1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം  സ്ഥാപിക്കണമെന്ന്  ആവശ്യം ഉടലെടുത്തത്. അതിനായി 1958ൽ ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു. കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,  മുഹമ്മദാലി റാവുത്തർ ,കെവി വർഗ്ഗീസ് ,എൻ  ശങ്കരൻ ആശാരി, ടി പി പി ജോൺ, ഇ എ യൂസഫ് സാഹിബ്, അബ്ദുൽ ഖാദർ  ഗൗരിക്കുട്ടി പപ്പു നായർ,  ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ, ദേവസ്യ പഴയപള്ളി  എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി.</p>
                          ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു  സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ്  സ്കൂളിലെ  ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ  ഇപ്പോൾ എസ് ഡി എ സ്കൂൾ  പ്രവർത്തിക്കുന്നിടത്ത്  ശ്രീ രവീന്ദ്ര വാര്യരുടെ  മേൽനോട്ടത്തിൽ  ശ്രീ പത്മനാഭപിള്ള  സൗജന്യമായ  നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത്  ഏറ്റെടുത്തതിനു ശേഷമാണ്  സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്.  ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിൻറെ രൂപീകരണത്തോടെ ഈ സ്കൂൾ  പഞ്ചായത്തിൻറെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം ആദ്യം 1990വരെ നിലനിന്നു. മുപ്പത് അധ്യാപകരും  രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു  എന്നാൽ സമീപപ്രദേശങ്ങളിൽ  പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു.
                        <p style="text-align:justify">  ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു  സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ്  സ്കൂളിലെ  ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ  ഇപ്പോൾ എസ് ഡി എ സ്കൂൾ  പ്രവർത്തിക്കുന്നിടത്ത്  ശ്രീ രവീന്ദ്ര വാര്യരുടെ  മേൽനോട്ടത്തിൽ  ശ്രീ പത്മനാഭപിള്ള  സൗജന്യമായ  നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത്  ഏറ്റെടുത്തതിനു ശേഷമാണ്  സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്.  ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിന്റെ രൂപീകരണത്തോടെ ഈ സ്കൂൾ  പഞ്ചായത്തിന്റെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം 1990 വരെ നിലനിന്നു. മുപ്പത് അധ്യാപകരും  രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു  എന്നാൽ സമീപപ്രദേശങ്ങളിൽ  പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.</p>


                                  1995 ൽ  നിയമനം പിഎസ്സിക്ക് വിട്ടു കൊടുത്തപ്പോൾ  വേണ്ടത്ര അധ്യാപകർ ഇല്ലാതെ വന്നതിനാൽ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു. അങ്ങനെ എൽ പി വിഭാഗം അൺ എക്കണോമിക് ലിസ്റ്റിൽ വന്നു പിന്നീട്  സ്ഥിരമായി അധ്യാപകർ സ്കൂളിൽ എത്തുകയും പി ടി എ ,മാനേജ്മെൻറ്, ജനപ്രതിനിധികൾ, എസ് എസ് എ  എന്നിവർ ശക്തമായി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ  തുടങ്ങിയതോടെ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി .കാലാകാലങ്ങളിൽ വന്ന  പഞ്ചായത്ത്  ഭരണസമിതിയുടെ  സഹായസഹകരണങ്ങൾ കൊണ്ട്  സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയും സ്കൂൾ ഇന്നത്തെ  അവസ്ഥയിലേക്ക് എത്തിചേരുകയും  ചെയ്തു.
                                  <p style="text-align:justify">  1995 ൽ  നിയമനം പിഎസ്സിക്ക് വിട്ടു കൊടുത്തപ്പോൾ  വേണ്ടത്ര അധ്യാപകർ ഇല്ലാതെ വന്നതിനാൽ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു. അങ്ങനെ എൽ പി വിഭാഗം അൺ എക്കണോമിക് ലിസ്റ്റിൽ ഉൾപ്പെട്ടു പിന്നീട്  സ്ഥിരമായി അധ്യാപകർ സ്കൂളിൽ എത്തുകയും പി ടി എ ,മാനേജ്മെൻറ്, ജനപ്രതിനിധികൾ, എസ് എസ് എ  എന്നിവർ ശക്തമായി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ  തുടങ്ങിയതോടെ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി .കാലാകാലങ്ങളിൽ വന്ന  പഞ്ചായത്ത്  ഭരണസമിതിയുടെ  സഹായസഹകരണങ്ങൾ കൊണ്ട്  സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയും സ്കൂൾ ഇന്നത്തെ  അവസ്ഥയിലേക്ക് എത്തിചേരുകയും  ചെയ്തു.</p>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 39: വരി 73:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]].
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]].
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]].
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ് |പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]].
* [[{{PAGENAME}}/ ക്ലബ്ബ്.]]
* [[{{PAGENAME}}/ക്ലബ്ബ്]].
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച.]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]].
*[[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]
*[[{{PAGENAME}}/അനഅദ്ധ്യാപകർ|അനഅദ്ധ്യാപകർ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
##*[[{{PAGENAME}}/കെ സി ഏലിയാമ്മ|കെ സി ഏലിയാമ്മ]]
*[[{{PAGENAME}}/കെ രവീന്ദ്രനാഥ് വാര്യർ|കെ രവീന്ദ്രനാഥ് വാര്യർ]]
##*[[{{PAGENAME}}/ടോം ലൂക്കോസ്|ടോം ലൂക്കോസ്]]
*[[{{PAGENAME}}/കെ വി ചാക്കോ|കെ വി ചാക്കോ]]
 
*[[{{PAGENAME}}/കെ സി ഏലിയാമ്മ|കെ സി ഏലിയാമ്മ]]
==സ്കൂളിലെ മുൻ അദ്ധ്യാപകർ ==
*[[{{PAGENAME}}/ടോം ലൂക്കോസ്|ടോം ലൂക്കോസ്]]


##*[[{{PAGENAME}}/സഗുബാനത്ത് ബീവി|സഗുബാനത്ത് ബീവി]]
#*[[{{PAGENAME}}/മുൻ അദ്ധ്യാപകർ|മുൻ അദ്ധ്യാപകർ]]
##*[[{{PAGENAME}}/ബേബി ബനില വി|ബേബി ബനില വി]]
##*[[{{PAGENAME}}/ഷീന ഹസൻ|ഷീന ഹസൻ]]
##*[[{{PAGENAME}}/സുധ കെ ദേവരാജൻ|സുധ കെ ദേവരാജൻ]]
##*[[{{PAGENAME}}/രേഖ എ പി|രേഖ എ പി]]
##*[[{{PAGENAME}}/സുജ കെ എൻ|സുജ കെ എൻ]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<big>നെടുംകണ്ടം ഉപ ജില്ല കലോത്സവം മൂന്നാം സ്ഥാനം 2019-20</big>
<big>നെടുംകണ്ടം ഉപ ജില്ല കലോത്സവം മൂന്നാം സ്ഥാനം 2019-20</big>
<p style="text-align:justify"><big>തലശ്ശേരി ബ്രണ്ണൻ കോളേജിൽ വച്ച് പത്താമത് ജൈവ വൈവിധ്യ കോൺഗ്രസിൽ പ്രോജക്റ്റ് അവതരണം ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുുമാരി ഗൗരി അജിത്ത് സംസ്ഥാനതലത്തിൽ എ ഗ്രേഡ് 2018-19</big></p>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 72: വരി 104:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 9.831700120942617|lon= 77.16012897281848|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നെടുംകണ്ടം കട്ടപ്പന സംസ്ഥാന പാതയരികിൽ ബി എഡ് കോളേജിനടുത്തായി സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 


<!--visbot  verified-chils->
<!--visbot  verified-chils->

17:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.യു.പി.എസ്സ്,നെടുംങ്കണ്ടം
വിലാസം
നെടുംകണ്ടം

നെടുംകണ്ടം പി.ഒ.
,
ഇടുക്കി ജില്ല 685553
,
ഇടുക്കി ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0486 8233830
ഇമെയിൽpupsndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30527 (സമേതം)
യുഡൈസ് കോഡ്32090500801
വിക്കിഡാറ്റQ64615684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംനെടുങ്കണ്ടം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ438
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിബി പോൾ
പി.ടി.എ. പ്രസിഡണ്ട്ധനേഷ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജയമ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ. ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഈ വിദ്യാലയം 1958 ജൂൺ 23 നാണ് പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ, ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം, താന്നിമൂട് എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം അന്ന് വരെ ഗവൺമെൻറ് എൽപി സ്കൂൾ കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ് 1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് ആവശ്യം ഉടലെടുത്തത്. അതിനായി 1958ൽ ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു. കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, മുഹമ്മദാലി റാവുത്തർ ,കെവി വർഗ്ഗീസ് ,എൻ ശങ്കരൻ ആശാരി, ടി പി പി ജോൺ, ഇ എ യൂസഫ് സാഹിബ്, അബ്ദുൽ ഖാദർ ഗൗരിക്കുട്ടി പപ്പു നായർ, ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ, ദേവസ്യ പഴയപള്ളി എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി.

ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ് സ്കൂളിലെ ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ഇപ്പോൾ എസ് ഡി എ സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ശ്രീ രവീന്ദ്ര വാര്യരുടെ മേൽനോട്ടത്തിൽ ശ്രീ പത്മനാഭപിള്ള സൗജന്യമായ നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത് ഏറ്റെടുത്തതിനു ശേഷമാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്. ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിന്റെ രൂപീകരണത്തോടെ ഈ സ്കൂൾ പഞ്ചായത്തിന്റെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം 1990 വരെ നിലനിന്നു. മുപ്പത് അധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു എന്നാൽ സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.

1995 ൽ നിയമനം പിഎസ്സിക്ക് വിട്ടു കൊടുത്തപ്പോൾ വേണ്ടത്ര അധ്യാപകർ ഇല്ലാതെ വന്നതിനാൽ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു. അങ്ങനെ എൽ പി വിഭാഗം അൺ എക്കണോമിക് ലിസ്റ്റിൽ ഉൾപ്പെട്ടു പിന്നീട് സ്ഥിരമായി അധ്യാപകർ സ്കൂളിൽ എത്തുകയും പി ടി എ ,മാനേജ്മെൻറ്, ജനപ്രതിനിധികൾ, എസ് എസ് എ എന്നിവർ ശക്തമായി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയതോടെ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി .കാലാകാലങ്ങളിൽ വന്ന പഞ്ചായത്ത് ഭരണസമിതിയുടെ സഹായസഹകരണങ്ങൾ കൊണ്ട് സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയും സ്കൂൾ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിചേരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

നെടുംകണ്ടം ഉപ ജില്ല കലോത്സവം മൂന്നാം സ്ഥാനം 2019-20

തലശ്ശേരി ബ്രണ്ണൻ കോളേജിൽ വച്ച് പത്താമത് ജൈവ വൈവിധ്യ കോൺഗ്രസിൽ പ്രോജക്റ്റ് അവതരണം ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുുമാരി ഗൗരി അജിത്ത് സംസ്ഥാനതലത്തിൽ എ ഗ്രേഡ് 2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷൈനി വിൽസൻ,പ്രശസ്ത ഇൻഡ്യൻ വനിത അത് ലറ്റ്

വഴികാട്ടി

Map
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • നെടുംകണ്ടം കട്ടപ്പന സംസ്ഥാന പാതയരികിൽ ബി എഡ് കോളേജിനടുത്തായി സ്ഥിതിചെയ്യുന്നു.