"ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 17:31-നു്
(ചെ.)
Bot Update Map Code!
(ചേലോറ നോര്‍ത്ത് എല്‍ പി സ്കൂള്‍ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ചേലോറ നോര്‍ത്ത് എല്‍ പി സ്കൂള്‍]]
{{PSchoolFrame/Pages}}
 
{{Infobox School
|സ്ഥലപ്പേര്=കുടുക്കിമൊട്ട
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13301
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64456941
|യുഡൈസ് കോഡ്=32020100131
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1882
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഏച്ചൂര്
|പിൻ കോഡ്=670591
|സ്കൂൾ ഫോൺ=04972 858440
|സ്കൂൾ ഇമെയിൽ=aichureastlpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കണ്ണൂർ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടേരി പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജിത.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= നൗഫൽ.പി
|എം.പി.ടി.എ. പ്രസിഡണ്ട്= ഷബാന.പി.എ
|സ്കൂൾ ചിത്രം=13301-school.png|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
പഴയ ചിറക്കൽ താലൂക്കിൽ പഴക്കംകൊണ്ടും പെരുമകൊണ്ടും പ്രഥമസ്ഥാനം വഹിച്ച ഒരു വിദ്യാലയമാണ് ഏച്ചുർ ഈസ്റ്റ് എൽ‌.പി.സ്കൂൾ.  [[ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാ൯]]
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് ഇരുനില കോൺക്രീറ്റ് കെട്ടിടമാണുള്ളത്. വിശാലമായ ക്ലാസ് മുറികളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള ക്ലാസ്റൂം സജ്ജീകരണവുമുണ്ട്. കമ്പ്യൂട്ടർ‌ സൗകര്യവും മെച്ചപ്പെട്ട ലൈബ്രറി സൗകര്യവുമുണ്ട്. ആധുനിക രീതിയിലുള്ള ശൗചാലയവും മെച്ചപ്പെട്ട പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്. സ്വന്തമായ കളിസ്ഥലവും വാഹനസൗകര്യവുമുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
ഇംഗ്ലീഷ് ഭാഷ പരിപോഷണ പരിപാടി. വാർത്താ ക്വിസ്സ്. കലാകായിക പരിശിലനം. ദേശീയ ദിനാഘോഷങ്ങൾ. സ്കൂൾ പച്ചക്കറി തോട്ടം.
 
 
[[പ്രമാണം:13302-5.jpg|ലഘുചിത്രം]]
[[പ്രമാണം:13302-6.jpg|ലഘുചിത്രം]]
 
== മാനേജ്‌മെന്റ് ==
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ.നസീർ ഹാജിയാണ് മാനേജർ
 
== മുൻസാരഥികൾ ==
 
ശ്രീ ബാപ്പുമാസ്റ്റർ,
ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ,
ശ്രീ കോയമാസ്റ്റർ,
ശ്രീമതി സാവിത്രി ടീച്ചർ,
ശ്രീ അച്ച്യൂതൻമാസ്റ്റർ,
ശ്രീ രഘുമാസ്റ്റർ,
ശ്രീമതി രാജി ടീച്ചർ,
ശ്രീ സുരേന്ദ്രൻ മാസ്റ്റർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
മായൻകുട്ടി, ഐ.എസ്.ആർ.ഒ,
 
സി.ആർ.രാമകൃഷ്ണൻ, ബിസിനസ്സ്
 
==വഴികാട്ടി==
{{Slippymap|lat=11.903227737733433|lon= 75.44884379300964 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/197652...2528581" എന്ന താളിൽനിന്ന് ശേഖരിച്ചത്