"മതിയമ്പത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
 
{{അപൂർണ്ണം}}
 
{{PSchoolFrame/Header}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മേക്കുന്ന്
|സ്ഥലപ്പേര്=മേക്കുന്ന്
വരി 40: വരി 44:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=359
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=359
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.പുഷ്പലത
|പ്രധാന അദ്ധ്യാപിക=സയ്യിദ് യൂനുസ് തങ്ങൾ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷഹബീൽ. പി
|പി.ടി.എ. പ്രസിഡണ്ട്=എൻ പി മുനീർ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി
|എം.പി.ടി.എ. പ്രസിഡണ്ട്= ജസീല സി എച്ച്
|സ്കൂൾ ചിത്രം= 14442-1.jpeg |
|സ്കൂൾ ചിത്രം= 14442 madiyambath muslim l p s.jpeg|
|size=350px
|size=350px
|caption=
|caption=
വരി 59: വരി 63:
|logo_size=50px
|logo_size=50px
}}
}}
കണ്ണൂർ ‍‍ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ മേക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മതിയമ്പത്ത് എം എൽ പി സ്കൂൾ
== ചരിത്രം ==
1906 ൽ ഓത്ത് പള്ളിക്കൂടമായി പെരിങ്ങത്തൂരിലെ പ്രശസ്ത തറവാട്ടിലെ അമ്പലക്കണ്ടി മൂസ മുസ്ലാർ ഓത്ത് പള്ളിയായി തുടങ്ങി, പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 1 മുതൽ 5 വരെ ക്ലാസുകളുള്ള മതിയമ്പത്ത് എം.എൽ പി.സ്ക്കൂളായി മാറുകയാണുണ്ടായത്.പുളിയന ബ്രം, മത്തിപ്പറമ്പ്, മേനപ്രം, മേക്കുന്ന്, ഒളവിലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് അറിവിന്റ ആദ്യാക്ഷരം പകരാൻ ഈ പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു ഇത്. പിന്നീടാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിതമായത്.


 
[[മദിയമ്പത്ത് എം എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക>>>>>>]]
== ചരിത്രം ==
1906 ൽ ഓത്ത് പള്ളിക്കൂടമായി പെരിങ്ങത്തൂരിലെ പ്രശസ്ത തറവാട്ടിലെ അമ്പലക്കണ്ടി മൂസ മുസ്ലാർ ഓത്ത് പള്ളിയായി തുടങ്ങി, പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 1 മുതൽ 5 വരെ ക്ലാസുകളുള്ള മതിയമ്പത്ത് എം.എൽ പി.സ്ക്കൂളായി മാറുകയാണുണ്ടായത്.പുളിയന ബ്രം, മത്തിപ്പറമ്പ്, മേനപ്രം, മേക്കുന്ന്, ഒളവിലം തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് അറിവിന്റ ആദ്യാക്ഷരം പകരാൻ ഈ പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു ഇത്. പിന്നീടാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിതമായത്.സർക്കാറിൽ നിന്നും മാനേജർക്ക് കിട്ടുന്നതുഛമായ സഹായം കൊണ്ടാണ് അധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ വഹിച്ചു സ്ക്കൂൾ മുന്നോട്ട് പോയത്.
മൂസ മുസ്ല്യാരുടെ മരണശേഷം അദ്ദേഹത്തിന്റെ മകനും പഴയ പെരിങ്ങളം മണ്ഡലം എം.എൽ.എയും തലശ്ശേരി മുനിസിപ്പൽ ചെയർമാനും, എഴുത്തുകാരനും പ്രഭാഷകന്തമായ എൻ.എ.മമ്മു ഹാജി മാനേജറായി. അദ്ദേഹം ഏറെക്കാലം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകമായിരുന്നു.എൻ.എ.മമ്മു ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ സക്കീന മാനേജറായി. തുടർന്ന് കുടുംബത്തിന്റെ തീരുമാനപ്രകാരം മേനപ്രം മതിയമ്പത്ത് പള്ളി കമ്മിറ്റിയായ ജംഇയ്യത്തുൽ ഇസ്ലാം സംഘത്തിന് സ്വമേധയാ മാനേജ്മെൻറ് വിട്ടുകൊടുത്തു.തുടർന്ന് വി.കെ.ഹംസ മാനേജരായി.ഇപ്പോൾ കല്ലി ക്കണ്ടി എൻ.എ.എം.കോളജിൽ നിന്ന് വിരമിച്ച പ്രൊഫ.എം.കെ.സാഹിറാണ് മാനേജർ.
2006ൽ ഈ വിദ്യ ലയത്തിന്റെ ശതാബ്ദിയാഘോഷം ഒരു വർഷം നീണ്ടു നിന്ന പരിപാടിയായി സംഘടിപ്പിച്ചു.ആഘോഷത്തിന് റ ഭാഗമായി സ്മാർട്ട് ക്ളാസ് റൂം സ്ഥാപിക്കാനായത്. പ്രത്യേകം സ്മരണീയമാണ്.ശ്രീ. മുല്ലപള്ളി രാമചന്ദ്രൻ, ശ്രീ. കെ.പി.മോഹനൻ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി..
ആധുനിക സൗകര്യങ്ങളോടെ, എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ സംവിധാനത്തോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് വിദ്യാലയം മാറാൻ പോവുകയാണ്. നാട്ടുകാരുടേയും, പൂർവ വിദ്യാർഥികളുടേയും പൂർണ സഹകരണത്തോടെയാണ് ഒരു കോടി രൂപ ചെലവിൽ കെട്ടിടം പണി നടക്കുന്നത്. 2017 മെയ് അവസാനത്തിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 79: വരി 81:


==വഴികാട്ടി==
==വഴികാട്ടി==
* തലശ്ശേരി പട്ടണത്തിൽ നിന്നും 10.9 കിലോ മീറ്റർ അകലെ തലശ്ശേരി-നാദാപുരം  റോഡിൽ മേക്കുന്ന് സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.718509853480212|lon= 75.57410572148677 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1218305...2528579" എന്ന താളിൽനിന്ന് ശേഖരിച്ചത്