"ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Map}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാണിയൂര്
|സ്ഥലപ്പേര്=മാണിയൂര്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്{{Needs Map}}
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13829
|സ്കൂൾ കോഡ്=13829
വരി 36: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=138
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=136
|പെൺകുട്ടികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
വരി 53: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടി എം സൻജു
|പ്രധാന അദ്ധ്യാപകൻ=ടി എം സൻജു
|പി.ടി.എ. പ്രസിഡണ്ട്=സജേഷ് പി
|പി.ടി.എ. പ്രസിഡണ്ട്= കെ പി ശിവദാസൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി കെ പി
|സ്കൂൾ ചിത്രം=13829bvalps.jpg
|സ്കൂൾ ചിത്രം=13829bvalps.jpg
വരി 63: വരി 61:
}}  
}}  


==  
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പ്പെട്ട കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാണിയൂർ .
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പ്പെട്ട കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാണിയൂർ .
പൗരാണികമായ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഈ ഊരിന് മാണിയൂർ എന്ന പേര് വരാൻ ഇടയാക്കിയത്  ആദ്യകാല ഗ്രാമവാസികൾ നാനാ ജാതിക്കാരായ ഹിന്ദുക്കൾ ആയിരുന്നു.
പൗരാണികമായ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സാന്നിധ്യമാണ് ഈ ഊരിന് മാണിയൂർ എന്ന പേര് വരാൻ ഇടയാക്കിയത്  ആദ്യകാല ഗ്രാമവാസികൾ നാനാ ജാതിക്കാരായ ഹിന്ദുക്കൾ ആയിരുന്നു.
എങ്കിൽ ഇന്ന് ധാരാളം മുസ്ലീം സമുദായക്കാരും ഇവിടെ പാർക്കുന്നു .
എങ്കിൽ ഇന്ന് ധാരാളം മുസ്ലീം സമുദായക്കാരും ഇവിടെ പാർക്കുന്നു .
മാണിയൂരിൽ പൊതുവെ നാട്ടെഴുത്തച്ഛന്മാർ ഉണ്ടായിരുന്നില്ല. കൂടാളിക്കടുത്ത് കുംഭം എന്ന സ്ഥലത്തെ കുത്തി രാമൻ ഗുരുക്കൾ ആദ്യകാലത്ത് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു.
മാണിയൂരിൽ പൊതുവെ നാട്ടെഴുത്തച്ഛന്മാർ ഉണ്ടായിരുന്നില്ല. കൂടാളിക്കടുത്ത് കുംഭം എന്ന സ്ഥലത്തെ കുത്തി രാമൻ ഗുരുക്കൾ ആദ്യകാലത്ത് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു.
പിന്നീട് ചൊവ്വയിലാണ് വിദ്യ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നത് . ആ കാലത്ത് കണാരൻ ഗുരുക്കൾ എന്ന മഹാൻ വീട്ടിൽ വെച്ചും പല നാട്ടുമുഖ്യസ്ഥ ന്മാരുടെ വീട്ടിൽ ചെന്നും വിദ്യ പകർന്നു കൊടുത്തിരുന്നു ശ്രീനാരായണ ഗുരു സ്വാമികളുടെ കണ്ണൂർ സന്ദർശന സമയത്ത് ഈ നാട്ടിലെ ജനങ്ങളുടെ ശോച്യാവസ്ഥ കർഷക പ്രമാണിയായിരുന്ന ചന്ദ്രത്തിൽ രാമോട്ടിയും അവരുടെ മൂത്ത മകനം സ്വാമി കളെ അറിയിക്കുകയുണ്ടായി  അതിന് സ്വാമി നിർദ്ദേശിച്ച പരിഹാരമാണ് ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നത്. സ്വാമിയുടെ നിർദേശം ശിരസാവഹിച്ചുകൊണ്ട് രാമോട്ടി യുടെ മൂത്ത മകൻ കണ്ണൂരിൽ നിന്നും ട്രെയിനിംഗ് കഴിക്കുകയും 1926 ൽ മാണിയൂരിലെ കാഞ്ഞിരോട് വയൽ എന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും ഏകാധ്യാപക നായി സേവനം അനുഷ്ഠിക്കുകയും ചെയതു. ആ മഹാ മനസ് കനാണ് മാണിയൂരിലെ പ്രമുഖ കർഷക കുടുംബാംഗമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജരായ ശ്രീ. കരിമ്പുങ്കര കുഞ്ഞാമൻ മാസ്റ്റർ . സ്ഥാപക മാനേജരുടെ അച്ഛൻ ചന്ദ്രത്തിൽ രാമോട്ടി എന്ന വർക്ക് ചന്ദ്രത്തിൽ കാവ് എന്ന ഒരു ഭഗവതി ക്ഷേത്ര മുണ്ട് .ഈ ക്ഷേത്രത്തോടുള്ള കൂറു കൊണ്ട് കുഞ്ഞാമൻ മാസ്റ്റർ ഈ സരസ്വതി ക്ഷേത്രത്തിന് ഭഗവതി വിലാസം എ എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യകാലത്ത്  മിക്കവാറും 15 വയസുള്ള കുട്ടികളാണ് പഠിക്കാൻ വന്നിരുന്നത്. കർഷക തൊഴിലെടുക്കുന്നതും കാലിമേയ്ക്കുന്നതുമായ കുട്ടികൾ 11 മണി കഴിഞ്ഞാണ് സ്കൂളിൽ വരിക. അക്ഷരജ്ഞാനം, കൂട്ടെഴുത്ത് ,കൂട്ടി വായന ഒപ്പം മണിപ്രവാളം, അമരം, കാവ്യം തുടങ്ങിയവയും സ്കൂളിൽ പഠിപ്പിച്ചിരുന്നു. നാട്ടിൽ വിദ്യ പകർന്നു കൊടുക്കുക എന്ന സദുദ്ദേശത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിന് 1932 ൽ സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു. അന്ന് അഞ്ചാം തരം വരെയുള്ള എൽ.പി. സ്കൂളായി ട്ടാണ് അംഗീകരിച്ചത് .ഇന്നും അതു തുടരുന്നു. കുഞ്ഞാമൻ മാസ്റ്റരുടെ താൽപ്പര്യ പ്രകാരം ഇദ്ദേഹത്തിന്റെ മകനും ഈസ് കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.അരിപ്പ ലക്ഷ്മണൻ മാസ്റ്റരുടെ പേരിൽ 199l -ൽ ഡി പ്പാർട്ട് മെന്റ് മാനേജ്മെന്റ് ട്രാൻസ്ഫർ ചെയ്തു.
പിന്നീട് ചൊവ്വയിലാണ് വിദ്യ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നത് . ആ കാലത്ത് കണാരൻ ഗുരുക്കൾ എന്ന മഹാൻ വീട്ടിൽ വെച്ചും പല നാട്ടുമുഖ്യസ്ഥ ന്മാരുടെ വീട്ടിൽ ചെന്നും വിദ്യ പകർന്നു കൊടുത്തിരുന്നു ശ്രീനാരായണ ഗുരു സ്വാമികളുടെ കണ്ണൂർ സന്ദർശന സമയത്ത് ഈ നാട്ടിലെ ജനങ്ങളുടെ ശോച്യാവസ്ഥ കർഷക പ്രമാണിയായിരുന്ന ചന്ദ്രത്തിൽ രാമോട്ടിയും അവരുടെ മൂത്ത മകനം സ്വാമി കളെ അറിയിക്കുകയുണ്ടായി  [[ചെക്കിക്കുളം ഭഗവതിവിലാസം എൽ.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
'ശ്രീ.കെ കുഞ്ഞാമൻ മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ശ്രീമതി സി എം മാധവി ടീച്ചർ ശ്രീമതി കരിമ്പുങ്കര മാധവി ടീച്ചർ ശ്രീ കെ ക്യഷ്ണൻ മാസ്റ്റർ ശ്രീ ഒ ലക്ഷ്മണൻമാസ്റ്റർ ശ്രീ എ ലക്ഷ്മണൻ മാസ്റ്റർ ശ്രീ സി വാസുമാസ്റ്റർ ശ്രീ ടി ഇബ്രാഹിം മാസ്റ്റർ ശ്രീമതി ശാന്തകുമാരി ടീച്ചർ ശ്രീമതി ടീഎം തങ്കമണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൽ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ചവരാണ് ==


== ==
== ==
വരി 79: വരി 76:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
==//www.google.co.in/maps/place/Bhagavathi+Vilasam+School/@11.9356348,75.4496059,13.75z/data=!4m12!1m6!3m5!1s0x3ba43bb919316ed1:0xcfade857d452f5f3!2sBhagavathi+Vilasam+School!8m2!3d11.9375718!4d75.465403!3m4!1s0x3ba43bb919316ed1:0xcfade857d452f5f3!8m2!3d11.9375718!4d75.465403?hl=en==
== വഴിക്കാട്ടി ==
{{Slippymap|lat= 11.9376669653628|lon= 75.46537952558128 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685274...2528433" എന്ന താളിൽനിന്ന് ശേഖരിച്ചത്