"കീഴത്തൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''''<u>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്</u>'''''{{Infobox School
| സ്ഥലപ്പേര്= മൈലുള്ളിമെട്ട.
|സ്ഥലപ്പേര്=മൈലുള്ളി മട്ട
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14359
|സ്കൂൾ കോഡ്=14359
| സ്ഥാപിതവർഷം= 1880
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കീഴത്തൂർ യു.പി സ്കൂൾ പി.ഒ പാതിരിയാട് . പിണറായി  വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670741
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= O4902383954
|യുഡൈസ് കോഡ്=32020400510
| സ്കൂൾ ഇമെയിൽ= School 1359 @gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= Keezhathurups.blogspot.in
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി നോർത്ത്
|സ്ഥാപിതവർഷം=1880
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാതിരിയാട്
| പഠന വിഭാഗങ്ങൾ1= എൽ .പി,
|പിൻ കോഡ്=670741
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0490 2383054
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=keezhathurup2021@gmail.com
| ആൺകുട്ടികളുടെ എണ്ണം= 113
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 91
|ഉപജില്ല=തലശ്ശേരി നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 204
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=     17
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ=       പി.രത്നാവതി   
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   പ്രകാശൻ പി.കെ      
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂൾ ചിത്രം= My school photo.jpg‎|}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=163
|വിദ്യാർത്ഥികളുടെ എണ്ണം 1-10=321
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ എം.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെജി.സി
|എം.പി.ടി.. പ്രസിഡണ്ട്=ലിമിന.വി.കെ
|സ്കൂൾ ചിത്രം= My school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  






== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Keezhathurups.jpg|ലഘുചിത്രം]]
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ  കെ.ഒ.കെ നമ്പ്യാർ മാനേജരായി  പാതിരിയാട് അറിയപ്പെടുന്ന ജന്മി  കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ  ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു. സർവ്വോപരി    സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ് . അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകനും  പാതിരിയാട് ഹൈസ്കൂൾ അധ്യാപകനുമായ കെ.കെ ബാലഭാസ്കരൻ മാസ്റ്റർ  മാനേജരായി. അദ്ദേഹവും സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഒട്ടും  പിന്നിലായിരുന്നില്ല. നാട്ടുകാരുടെ അഭ്യർത്ഥനമാനിച്ച് അദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ പാതിരിയാട് വില്ലേജാഫീസും പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്നത്. ജലദൗർല്ലഭ്യത്തിനു പരിഹാരമെന്ന നിലയിൽ പാതിരിയാട്  വയലിൽ അദ്ദേഹം നൽകിയ സ്ഥലത്താണ് പഞ്ചായത്ത്  കുളം സ്ഥിതി ചെയ്യുന്നത് . അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായ കെ.ഒ.രമാമണിയമ്മ മാനേജരായി  അംഗൻവാടിക്കാവശ്യമായ സ്ഥലം  സൗജന്യമായി നൽകിക്കൊണ്ട് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം  കൂട്ടി സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് മാനേജ്മെമെന്റിന്റെ  സഹകരണം പുകഴ്ത്തപ്പെടേണ്ടതാണ് സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന കീഴത്തൂർ യു.പി സ്കൂൾ ഇന്നും തലയുയർത്തി നിൽക്കുന്നത് നാട്ടുകാരുടെ നല്ല സഹകരണം ഒന്നുകൊണ്ടും അതൊടൊപ്പം എല്ലാവരുടെയും  കൂട്ടായ പ്രവർത്തനം കൊണ്ടുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു. 136 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒരു പാട് രംഗങ്ങളിൽ വിഖ്യാതരായ മഹാരഥൻമാരെ സൃഷ്ടിക്കപ്പെട്ടു. എന്നത് ഈ വിദ്യാലയത്തിന്റെ പ്രധാന മേൻമയാണ്.'


1.'== മുൻസാരഥികൾ ==
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ  കെ.ഒ.കെ നമ്പ്യാർ മാനേജരായി  പാതിരിയാട് അറിയപ്പെടുന്ന ജന്മി  കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ  ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു.
 
== മാനേജ്‌മെന്റ് ==
 
== മുൻസാരഥികൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== വഴികാട്ടി ==
തലശ്ശേരി നഗരം/റെയിൽവെ സ്റ്റേഷൻ/ബസ് / ഓട്ടോ / മാർഗ്ഗം കീഴത്തൂർ യു.പി സ്കൂളിലെത്താം 14 KM / തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ മമ്പറം കഴിഞ്ഞ് അഞ്ചരക്കണ്ടി ഭാഗത്ത് രണ്ട് കിലോമീറ്റർ കഴിഞ്ഞ് മൈലുള്ളി മെട്ട ബസ് സ്റ്റോപ്പ് തുടർന്ന് നൂറ് മീറ്റർ അഞ്ചരക്കണ്ടി ഭാഗത്തേക്ക് നടന്നാൽ ഇടതുഭാഗത്തായി കീഴത്തൂർ യു.പി സ്കൂൾ അതേ ഭാഗത്ത് 12 കിലോമീറ്റർ തുടർന്നാൽ കണ്ണൂർ എയർ പോർട്ടിലെത്താം{{Slippymap|lat=11.848944401883298|lon=75.50652855165407|zoom=16|width=800|height=400|marker=yes}}

17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

കീഴത്തൂർ യു.പി.എസ്
വിലാസം
മൈലുള്ളി മട്ട

പാതിരിയാട് പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0490 2383054
ഇമെയിൽkeezhathurup2021@gmail.com
കോഡുകൾ
സ്കൂൾ കോഡ്14359 (സമേതം)
യുഡൈസ് കോഡ്32020400510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ321
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ എം.
പി.ടി.എ. പ്രസിഡണ്ട്റെജി.സി
എം.പി.ടി.എ. പ്രസിഡണ്ട്ലിമിന.വി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ കെ.ഒ.കെ നമ്പ്യാർ മാനേജരായി പാതിരിയാട് അറിയപ്പെടുന്ന ജന്മി കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തലശ്ശേരി നഗരം/റെയിൽവെ സ്റ്റേഷൻ/ബസ് / ഓട്ടോ / മാർഗ്ഗം കീഴത്തൂർ യു.പി സ്കൂളിലെത്താം 14 KM / തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ മമ്പറം കഴിഞ്ഞ് അഞ്ചരക്കണ്ടി ഭാഗത്ത് രണ്ട് കിലോമീറ്റർ കഴിഞ്ഞ് മൈലുള്ളി മെട്ട ബസ് സ്റ്റോപ്പ് തുടർന്ന് നൂറ് മീറ്റർ അഞ്ചരക്കണ്ടി ഭാഗത്തേക്ക് നടന്നാൽ ഇടതുഭാഗത്തായി കീഴത്തൂർ യു.പി സ്കൂൾ അതേ ഭാഗത്ത് 12 കിലോമീറ്റർ തുടർന്നാൽ കണ്ണൂർ എയർ പോർട്ടിലെത്താം

Map
"https://schoolwiki.in/index.php?title=കീഴത്തൂർ_യു.പി.എസ്&oldid=2528248" എന്ന താളിൽനിന്ന് ശേഖരിച്ചത്