"ജി എൽ പി എസ് ചുളിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (first edit17/01/17)
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|G L P S Chulikka}}
{{Prettyurl|G L P S Chulikka}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മേപ്പാടി
 
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥലപ്പേര്=മേപ്പാടി
| റവന്യൂ ജില്ല=വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15211  
|റവന്യൂ ജില്ല=വയനാട്
| സ്ഥാപിതവര്‍ഷം=1956
|സ്കൂൾ കോഡ്=15211
| സ്കൂള്‍ വിലാസം= മേപ്പാടിപി.ഒ, <br/>വയനാട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673577
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04936283999
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=hmglpschulikka@gmail.com
|യുഡൈസ് കോഡ്=32030300411
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G L P S Chulikka
|സ്ഥാപിതദിവസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=ജി എൽ പി എസ് ചുളിക്ക
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മേപ്പാടി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673577
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=hmglpschulikka@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 62
|ഉപജില്ല=വൈത്തിരി
| പെൺകുട്ടികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം =മേപ്പാടി പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=111
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം=7    
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകന്‍=R Vijaya       
|നിയമസഭാമണ്ഡലം=കൽപറ്റ
| പി.ടി.. പ്രസിഡണ്ട്=M Murali         
|താലൂക്ക്=വൈത്തിരി
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=കൽപ്പറ്റ
}}
|ഭരണവിഭാഗം=ഗവൺമെൻറ്
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയില്‍]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുളിക്ക '''. ഇവിടെ 62 ആണ്‍ കുട്ടികളും 49 പെണ്‍കുട്ടികളും അടക്കം 111 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുസ്താകീർ
|എം.പി.ടി.. പ്രസിഡണ്ട്=ഹണി
|സ്കൂൾ ചിത്രം=15211-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
[[വയനാട്]] ജില്ലയിലെ വൈത്തിരി| ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുളിക്ക '''.  
പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1-4വരെ ആറ് ‍‍‍ഡിവിഷനുകൾ ആണ് ഇവിടെയുള്ളത്. അറബി ടീച്ച൪, പ്രീപ്രൈമറി ടീച്ച൪, എച്ച് എം, പി ടി ടീച്ച൪, നാല്  എൽ പി എസ് ടീച്ച൪, പ്രീപ്രൈമറി ആയ , മെൻറ൪ ടീച്ച൪ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നു.  
== ചരിത്രം ==
== ചരിത്രം ==
'''ജി''' '''എൽ''' പി '''എസ്''' '''ചുളിക്ക''' '''മേപ്പാടി'''
'''സ്കൂൾ''' '''ചരിത്രം'''
മേപ്പാടി പ‍ഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ  ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ  സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന  ഈ  സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന്  SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള  കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.
ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി എന്നിവിട‍‍ങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
1 മുതൽ 4വരെ ക്ലാസുകളിൽ 101 കുട്ടികളും PREPRIMARYൽ 39 കുട്ടികളും പഠിക്കുന്നു. ആകെ 140 കുട്ടികൾ ആണ് നിലവിൽ സ്കൂളിൽ പഠിക്കുന്നത്.
- ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.  


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ ,പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മക പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള  കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ  സ്കൂളിന് കഴിയുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലാത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തോട്ടം മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 10 ക്ലാസ് മുറികളുണ്ട്. അതിൽ 1-4 വരെ 6 ഡിവിഷനുകളും കംപ്യൂട്ട൪ ലാബും, പ്രീപ്രൈമറി ക്ലാസും, ഐ ഇ ഡി സി റൂമും ഉൾപ്പെടുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[പ്രമാണം:15211-2.jpg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|ശ്രദ്ധ|പകരം=തിരുത്ത്]][[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പ൪
!പേര്
!വ൪ഷം
!ഫോട്ടോ
|-
|1
|തോമസ് കെ ജെ
|1992
|
|-
|2
|ശശീധരൻ പിള്ള                                       
|2004
|
|-
|3
|വിജയമ്മ
|2004-2007
|
|}
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അബ്ദുൽ അസീസ് ഓ ടി.( മാതൃഭൂമി പത്ര പ്രവ൪ത്തകൻ)
 
<big>'''<u>നേട്ടങ്ങൾ</u>'''</big>
 
എൽ എസ് എസ് (2019-20)


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മേപ്പാടി ബസ് സ്റ്റാന്റില്‍നിന്നും 4 കി.മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{Slippymap|lat=11.53055|lon=76.13559|zoom=16|width=800|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
*മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ചുളിക്ക
വിലാസം
മേപ്പാടി

ജി എൽ പി എസ് ചുളിക്ക
,
മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽhmglpschulikka@gmail.com
കോഡുകൾ
സ്കൂൾ കോഡ്15211 (സമേതം)
യുഡൈസ് കോഡ്32030300411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമേപ്പാടി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന പി പി
പി.ടി.എ. പ്രസിഡണ്ട്മുസ്താകീർ
എം.പി.ടി.എ. പ്രസിഡണ്ട്ഹണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി| ഉപജില്ലയിൽ]] മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുളിക്ക .

പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1-4വരെ ആറ് ‍‍‍ഡിവിഷനുകൾ ആണ് ഇവിടെയുള്ളത്. അറബി ടീച്ച൪, പ്രീപ്രൈമറി ടീച്ച൪, എച്ച് എം, പി ടി ടീച്ച൪, നാല്  എൽ പി എസ് ടീച്ച൪, പ്രീപ്രൈമറി ആയ , മെൻറ൪ ടീച്ച൪ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നു. 

ചരിത്രം

ജി എൽ പി എസ് ചുളിക്ക മേപ്പാടി

സ്കൂൾ ചരിത്രം

മേപ്പാടി പ‍ഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന ഈ സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന് SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.

ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി എന്നിവിട‍‍ങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.

1 മുതൽ 4വരെ ക്ലാസുകളിൽ 101 കുട്ടികളും PREPRIMARYൽ 39 കുട്ടികളും പഠിക്കുന്നു. ആകെ 140 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.

കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ ,പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മക പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ സ്കൂളിന് കഴിയുന്നു.

1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലാത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തോട്ടം മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 10 ക്ലാസ് മുറികളുണ്ട്. അതിൽ 1-4 വരെ 6 ഡിവിഷനുകളും കംപ്യൂട്ട൪ ലാബും, പ്രീപ്രൈമറി ക്ലാസും, ഐ ഇ ഡി സി റൂമും ഉൾപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പ൪ പേര് വ൪ഷം ഫോട്ടോ
1 തോമസ് കെ ജെ 1992
2 ശശീധരൻ പിള്ള 2004
3 വിജയമ്മ 2004-2007


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അബ്ദുൽ അസീസ് ഓ ടി.( മാതൃഭൂമി പത്ര പ്രവ൪ത്തകൻ)

നേട്ടങ്ങൾ

എൽ എസ് എസ് (2019-20)


വഴികാട്ടി

Map
  • മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുളിക്ക&oldid=2528238" എന്ന താളിൽനിന്ന് ശേഖരിച്ചത്