"എം എം എൽ പി എസ്, പനയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=താരിഖ് ഹുസ്സൈൻ | |പി.ടി.എ. പ്രസിഡണ്ട്=താരിഖ് ഹുസ്സൈൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ | |എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=26313 MMLPS.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം മുക്കാൽ നൂറ്റാണ്ടിന് അപ്പുറമുള്ള പശ്ചിമകൊച്ചി കേരളത്തിന്റെ കച്ചവട കേന്ദ്രമായിരുന്നു. അതോടൊപ്പം സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഉയർന്ന സ്ഥാനവും ഉണ്ടായിരുന്ന പ്രദേശമായിരുന്നു. പശ്ചിമ കൊച്ചിയിലെ അക്കാലത്തുള്ള മുസ്ലിം ജനത വിദ്യാഭ്യാസപരമായി കൂടുതൽ ഉയർച്ച നേടണമെന്ന നമ്മുടെ പൂർവികരുടെ ആഗ്രഹത്തിന്റേയും നിസ്വാർത്ഥ പ്രവർത്തനങ്ങളുടേയും ഫലമായാണ് നമ്മുടെ സ്ഥാപനം യാഥാർഥ്യമായത്. KNM എന്ന നവോത്ഥാന പ്രസ്ഥാനം നൽകിയ ദിശാബോധം ആയിരുന്നു അവർക്ക് ഈ മഹത് സംരംഭം പടുത്തുയർത്താൻ ഊർജ്ജം നൽകിയത്. | |||
ഒരു മദ്രസ ആയി ആരംഭിക്കുകയും പിന്നീട് എൽ.പി, യുപി, ഹൈസ്കൂൾ, വി.എച്ച് എസ് ഇ എന്നിങ്ങനെയായി പടിപടിയായി വളർന്ന് ഈ സ്ഥാപനം ഇന്ന്, അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ ഏക ഓറിയൻറൽ സ്കൂളാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ മുൻഗണന നൽകി ആരംഭിച്ച ഈ വിദ്യാലയത്തിന് ആ ലക്ഷ്യം നേടാനാവുകയും ഒരു ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരായ വ്യക്തികളെ സംഭാവന ചെയ്യാനും നമുക്കായിട്ടുണ്ട്. | |||
=== സ്കൂൾ മാനേജർ === | |||
[[പ്രമാണം:MMLPS MANAGER.jpg|നടുവിൽ|ലഘുചിത്രം|208x208px|അബ്‌ദുൾ സിയാദ് |പകരം=]] | |||
=== സ്കൂൾ ഹെഡ്മാസ്റ്റർ === | |||
[[പ്രമാണം:HM Sir.jpg|നടുവിൽ|ലഘുചിത്രം|159x159px|മുഹമ്മദ് അൻവർ വി എ |പകരം=]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സൗകര്യപ്രദവും വൃത്തിയുമുള്ള മൊത്തം 9 ക്ലാസ് മുറികളുണ്ട് അതിലൊന്ന് ഓഫീസ്‌മുറിയും | |||
* ലൈബ്രറി, | |||
* അടുക്കള , | |||
* കളിസ്ഥലം | |||
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പര്യാപ്തമായ ടോയ്‌ലറ്റ് സംവിധാനം,എന്നിവയുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
| വരി 77: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* കെ സാവിത്രി (1968 - 1989) | |||
* പി കെ സുബൈദ (1989 - 1994) | |||
* എൻ എൻ സുമംഗല (1994 - 1999) | |||
* ഹലീമ ബീവി പി എം (1999 - 2001 ) | |||
* ഐശുഭായ് എം ഇ (2001 - 2008 ) | |||
* കെ യു റുഖിയ ബീവി (2008 - 2015 ) | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക ഇടപെടലുകളും നടത്തിവരുന്നു ഓരോ വിഭാഗത്തിനത്തിനും വരുന്ന വിവിധയിനങ്ങൾ തായേ ചേർക്കുന്നു : | |||
==== <u>പാഠ്യ പ്രവർത്തനങ്ങൾ</u> ==== | |||
* മികച്ച ക്ലാസ് പ്രവർത്തനങ്ങൾ | |||
* ശക്തമായ എസ് ആർ ജി | |||
* ക്ലാസ് മോണിറ്ററിങ് | |||
* ദിനാചരണങ്ങൾ | |||
* നൂതന മൂല്യനിർണയ മാർഗങ്ങൾ | |||
* ക്ലബ് പ്രവർത്തനങ്ങൾ | |||
* പുതിയ വായനാനുഭവങ്ങളും പ്രോത്സാഹനങ്ങൾ | |||
* പരീക്ഷണ നിരീക്ഷണ സൗകര്യങ്ങൾ | |||
* വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രായോഗികതയും | |||
* ചിട്ടയായ LSS പരിശീലനം | |||
==== <u>പഠ്യേതര പ്രവർത്തനങ്ങൾ</u> ==== | |||
* കലാകായിക പരിശീലനം | |||
* കലാകായിക പരുപാടി | |||
* മത്സരങ്ങൾ | |||
* കലോസ്തവം | |||
* ദിനാചരണങ്ങളോടനുബന്ധിച് നടക്കുന്ന പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കൽ | |||
* വാർഷിക പരിപാടികൾ | |||
==== <u>സാമൂഹിക പ്രവർത്തനങ്ങൾ</u> ==== | |||
* ശക്തമായ പി ടി എ | |||
* S . A . F . E (Students Action Force to Eridicate Drugs ) പാംഗളിതം | |||
* G .O .T (Girls On Track) പെണ്കുട്ടികൾക്കായുള്ള ശാക്തീകരണ പരുപാടി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# അഫ്‌സൽ (സിനിമ പിന്നണി ഗായകൻ ) | |||
# അമീർ നിയാസ് (സിനിമ നടൻ ) | |||
# നസീറ (കവയത്രി ) | |||
# സമദ് പനയപ്പിള്ളി (എഴുത്തുകാരൻ ) | |||
# മുനാസ് (മനോരമ ഇലസ്ട്രേറ്റർ ) | |||
# ഹബീബുള്ള (കൗൺസിലർ ) | |||
# ഷമീം (അഡ്വക്കേറ്റ് ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
---- | |||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.94874|lon=76.25692 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||