"എ.എം.എൽ.പി.എസ് പുത്തൂർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMLPS PUTHURVATTAM   }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|AMLPS PUTHURVATTAM}}
| സ്ഥലപ്പേര്= പനായി
{{Infobox School
| ഉപ ജില്ല= ബാലുശ്ശേരി
|സ്ഥലപ്പേര്=പനായി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47546
|സ്കൂൾ കോഡ്=47507
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=Q64550985
| സ്കൂള്‍ വിലാസം= ഉള്ളിയേരി പിഒ, ഉള്ളിയേരി വഴി
|യുഡൈസ് കോഡ്=32040100406
| പിന്‍ കോഡ്= 673323
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= nmmaups@gmail.com  
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ബാലുശ്ശേരി
|പോസ്റ്റോഫീസ്=തുരുത്യാട് ( പി . ഒ)
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673612
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2706336
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=amlpsputhoorvattam0@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ബാലുശ്ശേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ബാലുശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 164
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 174
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=കൊയിലാണ്ടി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എ൯.കെ.ബീന
|പി.ടി.. പ്രസിഡണ്ട്=ഗിരീഷ്‌. പി .എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീറ
|സ്കൂൾ ചിത്രം=amlp1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി  ഗ്രാമപഞ്ചായത്തിലെ പനായി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ബാലുശ്ശേരി പട്ടണട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ വടക്കായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
  കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി  ഗ്രാമപഞ്ചായത്തിലെ പുത്തൂർവട്ടം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ബാലുശ്ശേരി പട്ടണത്തിൽ നിന്ന് രണ്ടു കിലോമീറ്റർ വടക്കായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.


==ചരിത്രം==
==ചരിത്രം==


        തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോള്‍ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായര്‍ എന്ന മഹാനുഭാവന്‍ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ല്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂല്‍ പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവര്‍ത്തനം തുടങ്ങിയത്. ശൈശവദശയില്‍ ഒരു ഓലമേഞ്ഞ ഷെഡ്ഡില്‍ പത്തോളം കുട്ടികള്‍ ചന്തു നായര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീര്‍ ചിരട്ടകളില്‍ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികള്‍ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോര്‍ത്തുമുണ്ടായിരുന്നു. നാനാജാതിയില്‍പെട്ടകുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 1926ല്‍ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടര്‍ന്ന്  1 മുതല്‍ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടന്‍ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകന്‍. തുടര്‍ന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തു. തുടക്കത്തില്‍ ഒ.ചന്തുനായര്‍ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പന്‍ നായരും തുടര്‍ന്ന് ഒ. നാരായണി അമ്മയും മാനേജര്‍മാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികള്‍ നേടി. 1985ല്‍ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണന്‍ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയര്‍ത്താന്‍ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടെങ്കില്‍ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ ഉല്‍പ്പെടെ വിവിധ ലാബുകള്‍, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂള്‍ ക്ലാസ്സ് ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികള്‍ എന്നിവ വിദ്യാലയത്തിന്റെ മികവുകള്‍ തന്നെ.
        എ​​​ൺപത്തിയഞ്ചുവയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ശ്രീ.പൂന്നോട്ടുമൽ ഗോപാലൻ നായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1931ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. [[എ എം എൽ പി എസ് പുത്തൂർവട്ടം/ചരിത്രം|കൂടുതൽ വായിക്കുക]]:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 40: വരി 69:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ തലമുറയുടെ മാര്‍ഗ്ഗദര്‍ശികള്‍......
  1. എ൯.കെ.ബീന
സര്‍വ്വശ്രീ ചന്തു നായര്‍ മാസ്റ്റര്‍                ഒ നാരായണന്‍ നായര്‍ മാസ്റ്റര്‍            നീലകണ്ടന്‍ നമ്പൂതിരി മാസ്റ്റര്‍ 
ഒ ഗോപാലന്‍ നായര്‍ മാസ്റ്റര്‍            കുഞ്ഞിരാമന്‍ മാസ്റ്റര്‍ 
ഇ നാരായണന്‍ മാസ്റ്റര്‍   
കേളുക്കുട്ടി ആശാന്‍   
ടി കെ ചോയിക്കുട്ടി മാസ്റ്റര്‍            കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റര്‍
ടി കെ കുട്ടികൃഷ്ണന്‍ മാസ്റ്റര്‍            നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ 
ഹരികുമാരന്‍ മാസ്റ്റര്‍   
രാരുക്കുട്ടി നായര്‍ മാസ്റ്റര്‍ 
കെ ടി മൊയ്തീന്‍ മാസ്റ്റര്‍     
കണാരന്‍ ഗുരുക്കള്‍ മാസ്റ്റര്‍   
ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍       
എന്‍ നാരായണന്‍ മാസ്റ്റര്‍   
എം സി മൂസ്സ മാസ്റ്റര്‍       
ശങ്കരന്‍ മാസ്റ്റര്‍           
എന്‍ വി സരസ്വതി ടീച്ചര്‍ 
രാമോട്ടി മാസ്റ്റര്‍       
പി വി ഗിരിജ ടീച്ചര്‍   
രാഘവന്‍ മാസ്റ്റര്‍               
കെ ടി ബാബു മാസ്റ്റര്‍       
അപ്പുണ്ണി മാസ്റ്റര്‍                   
കെ കെ വിശ്വന്‍ മാസ്റ്റർ                                                    വി വിജയകുമാര്‍ മാസ്റ്റര്‍                                                    വി കെ നളിനി ടീച്ചര്‍                                                    വി പി ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍
ഇവരുടെ ചിന്താ കൈവഴികളിലൂടെ വളര്‍ന്ന് ജീവിക്കുന്നതാണീ വിദ്യാലയം.


==ക്ളബുകൾ==
  2.   പ്രജിഷ. ഐ
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
  3.  ലൈല.പി
===അറബി ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===
  4.  അഭിഷേക് വി
===സംസ്കൃത ക്ളബ്===
 
  5.നീഷ്മ .പി.എൻ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4417386,75.7603292|width=800px|zoom=12}}
{{Slippymap|lat=11.44598° N|lon= 75.80556° E|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

17:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് പുത്തൂർവട്ടം
വിലാസം
പനായി

തുരുത്യാട് ( പി . ഒ) പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1931
വിവരങ്ങൾ
ഫോൺ0496 2706336
ഇമെയിൽamlpsputhoorvattam0@gmail.com
കോഡുകൾ
സ്കൂൾ കോഡ്47507 (സമേതം)
യുഡൈസ് കോഡ്32040100406
വിക്കിഡാറ്റQ64550985
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ൯.കെ.ബീന
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്‌. പി .എൻ
എം.പി.ടി.എ. പ്രസിഡണ്ട്ജസീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി  ഗ്രാമപഞ്ചായത്തിലെ പുത്തൂർവട്ടം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ബാലുശ്ശേരി പട്ടണത്തിൽ നിന്ന് രണ്ടു കിലോമീറ്റർ വടക്കായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

       എ​​​ൺപത്തിയഞ്ചുവയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ശ്രീ.പൂന്നോട്ടുമൽ ഗോപാലൻ നായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1931ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. കൂടുതൽ വായിക്കുക:

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. എ൯.കെ.ബീന
 2.   പ്രജിഷ. ഐ
 3.   ലൈല.പി
 4.   അഭിഷേക് വി
 5.നീഷ്മ .പി.എൻ

വഴികാട്ടി

Map