ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt H S Thevarvattom}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തേവർവട്ടം | |||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |||
{{Infobox School | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=34033 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=04112 | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87477569 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32111001102 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1898 | ||
| | |സ്കൂൾ വിലാസം= തേവർവട്ടം | ||
| | |പോസ്റ്റോഫീസ്=പൂച്ചാക്കൽ | ||
| | |പിൻ കോഡ്=688526 | ||
| | |സ്കൂൾ ഫോൺ=0478 2532600 | ||
| | |സ്കൂൾ ഇമെയിൽ=34033alappuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തുറവൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
| | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
| പഠന | |നിയമസഭാമണ്ഡലം=അരൂർ | ||
|താലൂക്ക്=ചേർത്തല | |||
| | |ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പ്രധാന അദ്ധ്യാപിക= പി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
}} | |ആൺകുട്ടികളുടെ എണ്ണം 1-10=196 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=170 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=448 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=448 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=MANOJ GEORGE PHILIP | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ഷജീർ വി കെ | |||
|പ്രധാന അദ്ധ്യാപിക=ലത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=DEVARAJAN T | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാമോൾ എൽ എം | |||
|സ്കൂൾ ചിത്രം=34033@2 (1).jpg| ഗ്രേഡ്=2 | |||
|size=350px | |||
|caption= | |||
|ലോഗോ=34033_schoollogo.jpg | |||
|logo_size=75px | |||
}} | |||
<!-- | <font size=4><b>തുടർച്ചയായ ആറാം വർഷം SSLC 100% വിജയം.2021മാർച്ചിൽ11 full A+ നേടി ചരിത്രവിജയം </b> </font> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
< | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<p> | |||
യു പി, | ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, | ||
യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 448 കുട്ടികൾ പഠനം നടത്തി വരുന്നു. ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ എന്ന പേരിൽ 1935ൽ പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ സർക്കാരിനു കൈമാറി. 1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്. | |||
<br/>[[ഗവ ഹൈസ്കൂൾ, തേവർവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്. | |||
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* സ്കൗട്ട്,ഗൈഡ് | |||
[[പ്രമാണം:ലഹരിവിരുദ്ധദിനം|ലഘുചിത്രം|കണ്ണി=Special:FilePath/ലഹരിവിരുദ്ധദിനം]] | |||
* മാതൃഭൂമി സീഡ് | |||
* വിദ്യാലയപച്ചക്കറിത്തോട്ടം | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ === | |||
വിവിധക്ലബ്ബുകൾ മികച്ച പ്രവർത്തനം കാഴ്ചച്ചവയ്ക്കുന്നു.ദിനാചരണങ്ങളെല്ലാം മികച്ചനിലവാരത്തിൽ നടത്താൻ ശ്രദ്ധിക്കുന്നു.കുട്ടികൾക്കം പൊതുസമൂഹത്തിനും പ്രയോജനകരമായ രീതിയിലാണ് പരിപാടികളുടെ ആസുത്രണം.പരിസ്ഥിതിദിനം,വായനാദിനം,ലഹരിവിരുദ്ധദിനം,ബഷീർ അനുസ്മരണം, ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിച്ചു. | |||
* സയൻസ് ക്ലബ് | |||
* റേഡിയോ ക്ലബ് | |||
* ഫിലിം ക്ലബ് | |||
* ഗണിതശാസ്ത്രക്ലബ് | |||
* സാമൂഹ്യശാസ്ത്രക്ലബ് | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* ശ്രീമതി .മേരി സി | |||
* ശ്രീമതിമാർഗരറ്റ് എം | |||
* ശ്രീമതി പി ഗീതാകുമാരി | |||
* ശ്രീ.മുഹമ്മദ് എ | |||
* ശ്രീ. സി കെ സുരേന്ദ്രൻ | |||
* ശ്രീമതി.ബി സിന്ധു കുമാരി | |||
* ശ്രീമതി.പി ജെ എലിസബത്ത് | |||
* ശ്രീമതി.ഡി പുഷ്പലത | |||
* ശ്രീമതി.പി കെ ശൈലജ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്) | |||
== | |||
ഡോ. | ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ | ||
പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' | |||
* NH | * NH 66 ൽ ചേർത്തലയിൽനിന്ന് 17kmഉം എറണാകുളത്തുനിന്നും 26kmഉം ദൂരെ സ്ഥിതി ചെയ്യുന്നു. | ||
|---- | * ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.78933|lon=76.35161|zoom=20|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
==അവലംബം== | |||
<references /> | |||
</ |
തിരുത്തലുകൾ