ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് =കാലാങ്കി | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=13482 | ||
| | | സ്ഥാപിതവർഷം=2005 | ||
| | | സ്കൂൾ വിലാസം=കാലാങ്കി പി.ഒ | ||
| | കാലാങ്കി | ||
| | | പിൻ കോഡ്=670705 | ||
| | | സ്കൂൾ ഫോൺ=04602216757 | ||
| | | സ്കൂൾ ഇമെയിൽ=glpskalanky@gmail.com | ||
| ഉപ ജില്ല= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഭരണ വിഭാഗം= | | ഉപ ജില്ല= ഇരിക്കൂർ | ||
| | | ഭരണ വിഭാഗം= ഗവൺമെൻറ് | ||
| പഠന | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=14 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=12 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=26 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=3 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ജാക്വിലിൻ മേക്കാട്ട് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സിജോ ജോസഫ് | ||
| | | സ്കൂൾ ചിത്രം= 13482-1.jpeg||താലൂക്ക്=ഇരിട്ടി|തദ്ദേശസ്വയംഭരണസ്ഥാപനം=ഉളിക്കൽ|വാർഡ്=3}} | ||
}} | |||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. [[എം . ജി . എൽ . സി കലങ്കി/ചരിത്രം|കൂടുതൽ വായിക്കാം]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
കാലാങ്കി പള്ളിവക കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഓഫീസ് റൂമും വിശാലമായ ഒരു ഹാളും അടങ്ങുന്നതാണ് ഈ കെട്ടിടം . സ്ക്രീൻ വെച്ച് വേർതിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൈകഴുകാൻ ടാപ്പുകളും കുടിവെള്ള സൗകര്യവുമുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ സ്കൂൾ മുറ്റം ഉണ്ട്. ഉച്ച ഭക്ഷണം തയാറാക്കുന്നതിന് ഒരു പാചകപ്പുരയുമുണ്ട്. ഒരു ചെറിയ പച്ചക്കറിത്തോട്ടവുമുണ്ട്. കമ്പ്യൂട്ടറും നെറ്റ് സൗകര്യവുമുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഇരിട്ടി ബസ് സ്റ്റാ൯റിൽ നിന്നും ഇരിട്ടി-കാലാങ്കി റൂട്ടിൽ ഓടുന്ന ബസ്സിൽ കയറി 20km സഞ്ചരിച്ചാൽ കാലാങ്കി ടൗണിൽ എത്തിച്ചേരും.അവിടെനിന്നും മേലോത്തുംകുന്ന് റോഡിലൂടെ 15 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരാം. മാട്ടറയിൽ നിന്നും കാലാങ്കിയിലേക്ക് 5 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
{{Slippymap|lat=12.102581408226737|lon= 75.68776790470693 |width=500px |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ