"മൂടാടി സൗത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
'''മൂടാടി ഗ്രാമ പഞ്ചായത്തിൽ 12  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മലബാർ ഗേൾസ്‌ സ്‌കൂളിന് കീഴിൽ 1916 ൽ പ്രവർത്തനം ആരംഭിച്ചു . 1916 ന് മുൻപ് തന്നെ ഇത് ഒരു പള്ളിക്കൂടമായി ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട് .സ്ത്രീ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ സ്ഥാപനത്തിൽ തുടക്കം മുതലേ ആൺ കുട്ടികൾക്കും പ്രവേശനം നൽകിയതായി രേഖകളിൽ കാണുന്നു .1937 വരെ മൂടാടി ഹിന്ദു ഗേൾസ് സ്കൂൾ എന്നും തുടർന്ന് 1950 വരെ മൂടാടി എൽ .പി .സ്കൂളെന്നും ശേഷം മൂടാടി സൗത്ത് എൽ .പി .സ്കൂൾ എന്നുമാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .'''

'''                               പരേതനായ ശ്രീ .തച്ചാറമ്പത്ത് കണാരൻ വൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1939 വരെ ഇദ്ദേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനും .തുടർന്ന് ശ്രീ സുകുമാരൻ മാസ്റ്റർ ,ശ്രീ .ടി .വാസു വൈദ്യർ ഇവരും വിദ്യാലയ മാനേജരായിരുന്നിട്ടുണ്ട് . ഇപ്പോഴത്തെ വിദ്യാലയ മാനേജർ ശ്രീമതി ഈച്ചരം വീട്ടിൽ സി വി ബീനയാണ് . ശ്രീ .കണ്ടോത്ത് ഗോവിന്ദൻ മാസ്റ്റർ ,ശ്രീ .കെ ഉമ്മർ കോയ മാസ്റ്റർ ,ശ്രീ .നരേന്ദ്രൻ മാസ്റ്റർ ,ശ്രീ സുരേഷ്ബാബു മാസ്റ്റർ ഇവരെല്ലാം ഇവിടുത്തെ പ്രധാനാധ്യാപകരായിരുന്നു .'''
'''                               പരേതനായ ശ്രീ .തച്ചാറമ്പത്ത് കണാരൻ വൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1939 വരെ ഇദ്ദേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനും .തുടർന്ന് ശ്രീ സുകുമാരൻ മാസ്റ്റർ ,ശ്രീ .ടി .വാസു വൈദ്യർ ഇവരും വിദ്യാലയ മാനേജരായിരുന്നിട്ടുണ്ട് . ഇപ്പോഴത്തെ വിദ്യാലയ മാനേജർ ശ്രീമതി ഈച്ചരം വീട്ടിൽ സി വി ബീനയാണ് . ശ്രീ .കണ്ടോത്ത് ഗോവിന്ദൻ മാസ്റ്റർ ,ശ്രീ .കെ ഉമ്മർ കോയ മാസ്റ്റർ ,ശ്രീ .നരേന്ദ്രൻ മാസ്റ്റർ ,ശ്രീ സുരേഷ്ബാബു മാസ്റ്റർ ഇവരെല്ലാം ഇവിടുത്തെ പ്രധാനാധ്യാപകരായിരുന്നു ..'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 110: വരി 111:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കൽപ്പറ്റ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{Slippymap|lat=11.468112|lon= 75.66447 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344549...2527323" എന്ന താളിൽനിന്ന് ശേഖരിച്ചത്