ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | |||
{{Infobox | |||
|സ്ഥലപ്പേര്=കൊഴുക്കല്ലൂർ | |സ്ഥലപ്പേര്=കൊഴുക്കല്ലൂർ | ||
വരി 57: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എം ടി | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എം ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി ടി പി | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി ടി പി | ||
|സ്കൂൾ ചിത്രം=കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി | |സ്കൂൾ ചിത്രം=കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു.പി.സ്കൂൾ,കൊഴുക്കല്ലൂർ.jpg | ||
}} | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മേലടി ഉപജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിലെ '''കൊഴുക്കല്ലൂർ''' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ''' '''(കെ ജി എം എസ് യു പി സ്കൂൾ)''' | |||
== | == '''ചരിത്രം''' == | ||
കൊഴുക്കല്ലൂർ - ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി, വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ് കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി 1904ൽ കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു.[[16561കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക.]] | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== | * വൈറ്റ് ബോർഡ് | ||
* സി.സി.ടി.വി | |||
* വാഹന സൗകര്യം | |||
* കമ്പ്യൂട്ടർലാബ് | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
{| class="wikitable" | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* എൽ എസ് എസ്,യു എസ് എസ് കോച്ചിങ്ങ്.. | |||
* വോളിബോൾ കോച്ചിങ്ങ്.[[16561/പാഠ്യേതരം/കൂടുതൽ അറിയാം|കൂടുതൽ അറിയാം]] | |||
== '''മാനേജ്‌മെന്റ്''' == | |||
[[പ്രമാണം:K.Kunhikrishnan Nair.jpg|ശ്രീ.കാരയാട്ട് കുഞ്ഞിക്കൃഷ്ണൻ നായർ|പകരം=|ലഘുചിത്രം|148x148px|നടുവിൽ]] | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable mw-collapsible" | |||
|'''ക്രമ നമ്പർ''' | |||
|'''പേര്''' | |||
|- | |- | ||
|1|| ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ | |||
|- | |- | ||
| | |2|| ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ | ||
|- | |- | ||
| | |3|| ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ | ||
|- | |- | ||
| | |4|| ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ | ||
|- | |- | ||
| | |5|| ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ | ||
|- | |- | ||
| | |6|| ശ്രീ. പി.ബാലൻ മാസ്റ്റർ | ||
|- | |- | ||
| | |7|| ശ്രീമതി ടി.സുമതി ടീച്ചർ | ||
|- | |- | ||
| | |8|| ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ | ||
|- | |- | ||
|9|| ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ | |||
| 9 || ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ | |||
|- | |- | ||
|10 | |||
|ശ്രീ.വി ജയരാജൻ മാസ്റ്റർ | |||
|} | |} | ||
== നേട്ടങ്ങൾ == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
== '''നേട്ടങ്ങൾ''' == | |||
== | ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
== '''ചിത്രശാല''' == | |||
== '''അധിക വിവരങ്ങൾ''' == | |||
<gallery> | <gallery> | ||
Govindan master.JPG|ഇ.വി.ഗോവിന്ദൻ മാസ്റ്റർ <br/> മുൻ ഹെഡ് മാസ്റ്റർ | |||
Kunhiraman master.jpg|ടി.കുഞ്ഞിരാമൻ മാസ്റ്റർ <br/> മുൻ ഹെഡ് മാസ്റ്റർ | |||
Kelappan master.jpg|വി.കെ.കേളപ്പൻ മാസ്റ്റർ <br/> മുൻ ഹെഡ് മാസ്റ്റർ | |||
</gallery> | </gallery> | ||
== '''നേട്ടങ്ങൾ''' == | |||
==വഴികാട്ടി== | മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം. | ||
== '''വഴികാട്ടി''' == | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 131: | വരി 140: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{ | {{Slippymap|lat=11.4962|lon=75.7025|width=500px|height=300px|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->__ഉള്ളടക്കംഇടുക__ | |||
<!--visbot verified-chils-> |
തിരുത്തലുകൾ