"ജി യു പി എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''"അറിവിന്റെ ചെറുകുന്ന്"'''
[[പ്രമാണം:16469-photo.png|ഇടത്ത്‌|ലഘുചിത്രം]]
{{prettyurl|GUPS CHERUKUNNU}}
{{prettyurl|GUPS CHERUKUNNU}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
വരി 24: വരി 26:
| അദ്ധ്യാപകരുടെ എണ്ണം=    20  
| അദ്ധ്യാപകരുടെ എണ്ണം=    20  
| പ്രധാന അദ്ധ്യാപകൻ=  സുഹറ വി വി         
| പ്രധാന അദ്ധ്യാപകൻ=  സുഹറ വി വി         
| പി.ടി.ഏ. പ്രസിഡണ്ട്=    ഒ.ടി.ശോഭനൻ      
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രവീൺ കുമാ൪      
| സ്കൂൾ ചിത്രം= GUPS_CHERUKUNNU.jpg
| സ്കൂൾ ചിത്രം= GUPS_CHERUKUNNU.jpg
}}
}}
'''"അറിവിന്റെ ചെറുകുന്ന്"'''
 
== ചരിത്രം ==
== ചരിത്രം ==


വരി 34: വരി 36:
          കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ്  പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു.
          കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ്  പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു.
മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത്  1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത്  സമാരംഭം കുറിച്ച ഈ വിദ്യാലയം  ആദ്യം രയരോത്ത് പറമ്പത്ത്   
മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത്  1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത്  സമാരംഭം കുറിച്ച ഈ വിദ്യാലയം  ആദ്യം രയരോത്ത് പറമ്പത്ത്   
എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും  എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാൽ,കേളംകണ്ടി,മൂശാരിക്കണ്ടി  എന്നിവയാണ് ഈ വിദ്യാലയം പ്രവർത്തിച്ച മറ്റ് സ്ഥലങ്ങൾ. പിൽക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാൻ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവർത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിർത്താൻ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാൻ  സൗജന്യമായി നൽകിയ72 സെന്റെ്  സ്ഥലത്ത്
എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും  എത്തിപ്പെടുകയാണുണ്ടായത്.    ..... [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]]  
ഒരു ഓലഷെ‍‍ഡ്ഡിൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
ആരംഭകാലത്ത് ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന സ്ഥലത്തെ
പഴമക്കരായ മഹദ് വ്യക്തികൾ അവരുടെ ഗദകാലസ്മരണകളിൽ നിന്നും നൽകിയതാണ് മേൽപറഞ്ഞ വിവരങ്ങൾ. ഈ വ്യക്തികൾ തന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യശശരീരനായ ശ്രീ പവ്വലത്ത് രാമൻ ഗുരിക്കൾ ,ബ്രിട്ടീഷ് ഭരണകാലത്ത്  ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.
അധ്യാപകർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,അ‍ഡ്വക്കറ്റുകൾ തുടങ്ങി സമൂഹത്തിൽ ഉന്നതപദവിയിലിരിക്കുന്ന അനേകം വ്യക്തിത്വങ്ങളെ ഈ വിദ്യാലയം സംഭാവന
നൽകിയിറ്റുണ്ട്
ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി  ശ്രീ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ്  സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാൻ കഴിഞ്ഞെങ്കിലും,വിദ്യാർത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകൾ
അങ്ങനെ തന്നെ നിലനിർത്തേണ്ടി വന്നു.
അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ,  1999   ഒക്ടോബർ 4 ന് നാടിനെ നടുക്കിയ ഇടി മിന്നൽ ദുരന്തം  ഈ സ്കൂളിലുണ്ടായി.
ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന5 ക്ലാസുകളിലെ വിദ്യാർത്ഥികളും 5
അധ്യാപകരും  ഈ ദുരന്തത്തിന് ഇരയായി.അതിൽ അഞ്ച് വിദ്യാർത്ഥികളും
ഒരു അധ്യാപികയും മൃതിയടക്കുകയും ചെയ്തു.ശ്രീമതി കാർത്തിയാനി ടിച്ചർ
മുത്തു,രജിത്ത്,മുഹമ്മദ് അസ്ലം,മുഹമ്മദ് നസീർ, ജസീ എന്നിവരാണ് മൃതിയടഞ്ഞ
ഹതഭാഗ്യർ. ഈ ദുരന്തത്തിന്റെ കെടുതിയിൽ നിന്ന് ഈ നാടും വിദ്യാലയും
ഇനിയും മോചിതരായിട്ടില്ല. വേർപിരിഞ്ഞുപേയവരുടെ പാവനസ്മരണയ്ക്കുമുന്നിൽ
ഞങ്ങൾ ആദരാജ്ഞലികൾ അർപ്പിക്കുന്നു.
ഇടിമിന്നൽ ദുരന്തത്തെ തുടർന്ന് അധികൃതരുടെ സത്വരശ്രദ്ധ
ഈ വിദ്യാലയത്തിൻമേൽ പതിക്കുകയും,അന്നത്തെ റവന്യുമന്ത്രിയായിരുന്ന
ശ്രി കെ ഇ  ഇസ്മായിൽ, ജില്ലാപഞ്ചായത്ത് എന്നിവർ ഫണ്ടുകൾ അനുവദിക്കുകയും ആ ഫണ്ടുപയോഗിച്ച് കോൺക്രീറ്റ്കെട്ടിടങ്ങൾ പണിയുകയും
ചെയ്തു. അന്ന് സ്ഥലം എം .എൽ .എ ആയിരുന്ന പരേതനായ  ശ്രി എ കണാരൻ,
ജില്ലാപഞ്ചായത്ത് പ്രസി‍ഡന്റൊയിരുന്ന ശ്രി പി മോഹനൻ മാസ്റ്റർ എന്നിവരും
സ്കൂളിന്റെ വികസനപ്രവർത്തനത്തിന് കാര്യമായ സംഭാവനനൽകിയവരാണ്.
വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വക ലഭിച്ച കെട്ടിടം,രണ്ട്ക്ലാസ്മുറികളോട് കൂടിയത്,ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രി എം. കെ മുനീർ ആണ്. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാകലക്ടറുടെ ഉത്തരവിൻ പ്രകാരം മിന്നൽ
രക്ഷാചാലകവും സ്ഥാപിച്ചിറ്റുണ്ട്.
വേളം ഗ്രാമപഞ്ചായത്തും,കുന്നുമ്മൽ ബ്ലോക്ക് പ‍്ഞ്യത്തും കൂടി 2002-03ലെ കാഘട്ടത്തിൽ കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി, വൈദ്യുതികരണത്തിന് ഫണ്ട് അനുവദിച്ചതിന്റെ പേരിൽ കെ. എസ്. .ബി യുടെ പ്രത്യേക താൽപര്യപ്രകാരം വിദ്യാലയത്തിന് വൈദ്യുത കണക്ഷൻ ലഭിച്ചിട്ടുണ്ട്.
ഇന്ന് ഈ വിദ്യാലയത്തിൽ 500ൽ പരം വിദ്യാർത്ഥികളും 29 അധ്യാപകരും ഉണ്ട് .എസ്.എസ്.എ പദ്ധതി പ്രകാരം വേളം പഞ്ചായത്തിലെ ലീ‍ഡിംഗ് സ്കൂൾ ചെറുകുന്ന് ഗവൺമെന്റെ് യുപി സ്കൂളാണ്.
 
          [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
                     വേളം  പഞ്ചായത്തിൽ  5ാം വാർ‍ഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി  16ക്ലാസ് മുറികളും  ഒരു ഓ‍ഡിറ്റോറിയവും  സ്മാർട്ട്റൂമും ഇവിടെയുണ്ട്.  സ്മാർട്ട്റൂമിൽ  10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും  എ ൽ സി ‍‍ഡിയും ഇവിടെയുണ്ട്.200ഓളം  പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ,  ഗണിതലാബുകളും  പ്രവർത്തിക്കുന്നു. കുുട്ടികൾക്ക് വിശാലമായ ഒരു കളിസ്ഥലവും ഭക്ഷണശാലയും  ഒരു പോരായ്മയായി നിലനിൽക്കുന്നു.
                     വേളം  പഞ്ചായത്തിൽ  5ാം വാർ‍ഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി  16ക്ലാസ് മുറികളും  ഒരു ഓ‍ഡിറ്റോറിയവും  സ്മാർട്ട്റൂമും ഇവിടെയുണ്ട്.  സ്മാർട്ട്റൂമിൽ  10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും  എ ൽ സി ‍‍ഡിയും ഇവിടെയുണ്ട്.200ഓളം  പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ,  ഗണിതലാബുകളും  പ്രവർത്തിക്കുന്നു.  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 130: വരി 104:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.6256027, 75.7386027 |width=*1 zoom=16}}
{{Slippymap|lat=11.6256027|lon= 75.7386027 |zoom=16|width=800|height=400|marker=yes}}




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338028...2527072" എന്ന താളിൽനിന്ന് ശേഖരിച്ചത്