"ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt Ns Lps Eramalloor }} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= ചേർത്തല | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=എരമല്ലൂർ | ||
| സ്കൂൾ കോഡ്= 34304 | |വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| സ്ഥാപിതവർഷം=1906 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=34304 | ||
| പിൻ കോഡ്=688537 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87530915 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32111000601 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1906 | ||
|സ്കൂൾ വിലാസം=എരമല്ലൂർ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=688537 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=04782561054 | ||
| പഠന വിഭാഗങ്ങൾ2 | |സ്കൂൾ ഇമെയിൽ=34304gnslps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തുറവൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എഴുപുന്ന പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=7 | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം=അരൂർ | ||
| പി.ടി. | |താലൂക്ക്=ചേർത്തല | ||
| സ്കൂൾ ചിത്രം= ns.png | | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
|ഭരണം വിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=79 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അജിമോൻ ജെ എ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് പി ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ | |||
|സ്കൂൾ ചിത്രം= ns.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എഴുപുന്ന പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ എരമല്ലൂർ പ്രദേശത്ത് നാഷണൽ ഹൈവേയുടെ കിഴക്കുഭാഗത്തായി പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ എൻ.എസ്.എൽ.പി.എസ് എരമല്ലൂർ 1906 ൽ സ്ഥാപിതമായി.നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത് ആദ്യകാലത്ത് ഒന്നുമുതൽ 7 വരെ ക്ലാസുകൾ ഇവിടെ നടന്നിരുന്നു. എഴുപുന്ന പഞ്ചായത്തിലെ പ്രാദേശികമായി പിന്നോക്കം നില്ക്കുന്ന സ്ഥലങ്ങളിൽ നിന്നും വിവിധ ജാതി മത വിഭാഗങ്ങളിൽ നിന്നും ഇവിടെ എത്തി വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. എരമല്ലൂർ കാട്ടുശ്ശേരി കുടുംബം വിട്ടുകൊടുത്ത 87 സെൻറ് സ്ഥലത്ത് രണ്ട് ഓല കെട്ടിടങ്ങൾ പണിത ഇന്നുകാണുന്ന സ്കൂൾ കെട്ടിടത്തിന് തുടക്കമിട്ടു.ആ കുടുംബത്തിനോടുള്ള സ്നേഹവും ബഹുമാനവും നിമിത്തം ഇന്നും സ്കൂളിനെ കാട്ടുശ്ശേരി സ്കൂൾ എന്ന് വിളിക്കുന്നു. | |||
1950-ലാണ് നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു ഗവൺമെൻറ് എൻ.എസ്എ.ൽ.പി.എസ് എരമല്ലൂർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 80 വർഷത്തോളം ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് ഇപ്പോൾ 14 ക്ലാസ് മുറികളും, പ്രീപ്രൈമറികളും, കളിസ്ഥലങ്ങളും,പ്രാഥമികാവശ്യ സൗകര്യങ്ങളും, ആരോഗ്യപരിപാലന പ്രവർത്തനങ്ങളും ഇംഗ്ലീഷ് കംപ്യൂട്ടർ പരിജ്ഞാന വികസന മേഖലകളും ഗ്രാമ പഞ്ചായത്തിലെയും വിവിധ എം.പി എം.എൽ.എ പി.ടി.എ .എസ്.എം.സി പ്രാദേശിക അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ ഇടയായത്. എരമല്ലൂരിലെ സമീപ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന മുൻ തലമുറക്കാരുടെ വ്യക്തിത്വവും, മനോഭാവങ്ങളും, ശീലങ്ങളും, നൈപുണികളും, ആശയവിനിമയശേഷിയും സാമൂഹികബോധവും, സദാചാരബോധവും ഒക്കെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണിത്. എഴുപുന്ന ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ഇതുതന്നെയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 41: | വരി 73: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 77: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം. | |||
* Eramalloor സ്ഥിതിചെയ്യുന്നു. | * Eramalloor സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | ---- | ||
{{Slippymap|lat=9.82006|lon=76.31266|zoom=18|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
==അവലംബം== | |||
<references /> |
17:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ | |
---|---|
വിലാസം | |
എരമല്ലൂർ എരമല്ലൂർ , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04782561054 |
ഇമെയിൽ | 34304gnslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34304 (സമേതം) |
യുഡൈസ് കോഡ് | 32111000601 |
വിക്കിഡാറ്റ | Q87530915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എഴുപുന്ന പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജിമോൻ ജെ എ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് പി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എഴുപുന്ന പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ എരമല്ലൂർ പ്രദേശത്ത് നാഷണൽ ഹൈവേയുടെ കിഴക്കുഭാഗത്തായി പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ എൻ.എസ്.എൽ.പി.എസ് എരമല്ലൂർ 1906 ൽ സ്ഥാപിതമായി.നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത് ആദ്യകാലത്ത് ഒന്നുമുതൽ 7 വരെ ക്ലാസുകൾ ഇവിടെ നടന്നിരുന്നു. എഴുപുന്ന പഞ്ചായത്തിലെ പ്രാദേശികമായി പിന്നോക്കം നില്ക്കുന്ന സ്ഥലങ്ങളിൽ നിന്നും വിവിധ ജാതി മത വിഭാഗങ്ങളിൽ നിന്നും ഇവിടെ എത്തി വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. എരമല്ലൂർ കാട്ടുശ്ശേരി കുടുംബം വിട്ടുകൊടുത്ത 87 സെൻറ് സ്ഥലത്ത് രണ്ട് ഓല കെട്ടിടങ്ങൾ പണിത ഇന്നുകാണുന്ന സ്കൂൾ കെട്ടിടത്തിന് തുടക്കമിട്ടു.ആ കുടുംബത്തിനോടുള്ള സ്നേഹവും ബഹുമാനവും നിമിത്തം ഇന്നും സ്കൂളിനെ കാട്ടുശ്ശേരി സ്കൂൾ എന്ന് വിളിക്കുന്നു.
1950-ലാണ് നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു ഗവൺമെൻറ് എൻ.എസ്എ.ൽ.പി.എസ് എരമല്ലൂർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 80 വർഷത്തോളം ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് ഇപ്പോൾ 14 ക്ലാസ് മുറികളും, പ്രീപ്രൈമറികളും, കളിസ്ഥലങ്ങളും,പ്രാഥമികാവശ്യ സൗകര്യങ്ങളും, ആരോഗ്യപരിപാലന പ്രവർത്തനങ്ങളും ഇംഗ്ലീഷ് കംപ്യൂട്ടർ പരിജ്ഞാന വികസന മേഖലകളും ഗ്രാമ പഞ്ചായത്തിലെയും വിവിധ എം.പി എം.എൽ.എ പി.ടി.എ .എസ്.എം.സി പ്രാദേശിക അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ ഇടയായത്. എരമല്ലൂരിലെ സമീപ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന മുൻ തലമുറക്കാരുടെ വ്യക്തിത്വവും, മനോഭാവങ്ങളും, ശീലങ്ങളും, നൈപുണികളും, ആശയവിനിമയശേഷിയും സാമൂഹികബോധവും, സദാചാരബോധവും ഒക്കെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണിത്. എഴുപുന്ന ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ഇതുതന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
- ടൈൽ പാകി മനോഹരമാക്കിയ ക്ലാസ്റൂമുകൾ.
- വിപുലമായ ലൈബ്രറി.
- കിഡ്സ് പാർക്ക്.
- സ്കൂൾ ബസ്.
- സ്മാർട്ട് ക്ലാസ് റൂം.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്‍ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : # കെ.വി.റോസി
- പി.കെ.സത്യപാൽ
- കെ.ശോഭ
- എ.കലാവതി ഭായി
- ഹാജി ബി.എ.കുഞ്ചു
- കമലാക്ഷി പിള്ള
- രാജലക്ഷ്മി അമ്മ
- കെ.ലീല
- ഗീത കെ.
- എസ്.രേണുക
- നബീസത്ത് ബീവി
- കെ.ജി.ശ്രീദേവി
- എ.കുമാരൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത കഥാകൃത്ത് പ്രിയ എ.സ്.
- ഹൈക്കോടതി ജഡ്ജിയായിരുന്ന കടന്തയിൽ ഗോപികുട്ടൻ.
- എൻ.എസ്.എസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശ്യാമള.
- തഹസിൽദാർ ശ്രീ. എസ്. കരുണാകരൻ.
- പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാർ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
- Eramalloor സ്ഥിതിചെയ്യുന്നു.