"ജി എൽ പി എസ് കരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|G L. P. S. Karoor}}ഗവ.എൽ.പി.സ്കൂൾ കാഞ്ഞൂർമ്മOo സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.കരൂർ കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് വടക്കുവശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം 1905-ലാണ് ഇത് സ്ഥാപിതമായത്. എന്നാൽ അതിനും മുൻപേ സ്കൂൾ തുടങ്ങിയിട്ടുണ്ടെന്നാണ് പൂർവ്വസൂരികളുടെ ഭാഷ്യം | |||
കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് സമീപം ആദ്യകാലത്ത് നായർ സമുദായത്തിലെ പ്രമാണിമാർ കൂടി ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് ഇന്ന് കാണുന്നത് പോലെ റോഡൊന്നുമില്ലായിരുന്നു. ക്ഷേത്രത്തിൻ്റെയും സ്കൂളിൻ്റെയും മധ്യേ വേലിയോ മതിലോ ഒന്നുമില്ലായിരുന്നു. ഒരൊറ്റ വലിയ പറമ്പിലായിരുന്നു ക്ഷേത്രവും സ്കൂളും. ദിവാൻ ഭരണകാലത്ത് അദ്ദേഹം ഇവിടുത്തെ അധ്യാപകർക്ക് ശമ്പളം കൊടുത്തതായി പറഞ്ഞറിവുണ്ട്.തുടർന്ന് ഇവിടുത്തെ നായർ സമുദായം കരൂർ നായർ സൊസൈറ്റി (കെ.എൻ.എസ്.) എന്ന പേരിൽ രജിസ്റ്റർ ചെയ്ത്, ഈ സ്കൂൾ സർക്കാരിന് പാട്ടത്തിന് നൽകിയതായും അറിയാൻ കഴിയുന്നു.സ്കൂൾ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് പറയാട്ടു ഗോപാലപിള്ള, കാരയിൽ ശിവരാമ പിള്ള, തത്തമത്തു നാണു പിള്ള, ആമ യിടയിലുള്ള പങ്കി അമ്മ, പനയ്ക്കൽ മാധവൻപിള്ള എന്നിവരായിരുന്നു. കൊട്ടാരമഠത്തിൽ കുളത്തു അയ്യർ, അനന്തയമ്മ, ഗൗരിക്കുട്ടി അമ്മ, അമ്മിണിയമ്മ, വാസുദേവൻ പിള്ള, പത്മാവതിയമ്മ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ | |||
ഈ സ്കൂൾ സ്ഥാപിക്കുന്നതിനു മുൻപ് ഇവിടുത്തുകാർ ആശ്രയിച്ചിരുന്നത് കാക്കാഴം ഹൈസ്ക്കൂൾ ആയിരുന്നു. കൃത്യമായ നടവഴികൾ ഇല്ലാത്തതും ദൂരക്കൂടുതലും ആവശ്യക്കാരുടെ വർദ്ധനയും, തൊട്ടടുത്ത് ഒരു സ്ക്കൂൾ എന്ന ആശയത്തിലേക്ക് നയിച്ചു.അങ്ങനെയാണ് ആദ്യം ഓലഷെഡ്ഡിൽ ഈ സ്ക്കൂൾ പിറന്നത്. | |||
963-ൽ ഓലഷെഡ്ഡ് പുതുക്കി പണിത് പുതിയ സ്കൂൾ പണിതു. അതിനായി കുറേക്കാലം അടുത്തുള്ള ചീനത്താപറമ്പ് എന്ന സ്ഥലത്തേക്ക് താൽക്കാലിക ഷെഡ്ഡ് കെട്ടി സ്കൂളിൻ്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി. തുടർന്ന് പുതിയ ബിൽഡിങ്ങ് കെട്ടിയതിനു ശേഷം പ്രവർത്തനം തുടർന്നു.അക്കാലത്ത് ശ്രീ.വാസുദേവൻ പിള്ള സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.അങ്ങനെ ഏകദേശം 117 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശിയാണ് ഗവ.എൽ.പി.എസ്.കരൂർ | |||
[[പ്രമാണം:35303 pic1.jpg|ലഘുചിത്രം]] | |||
ഈ സ്കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളാണ് കൊട്ടാരമOത്തിൽ മഹാദേവ അയ്യർ [I. F. S.], കണ്ണമ്മശ്ശേരി കൃഷ്ണപിള്ള, കുന്നക്കാട്ടു ഭക്തവത്സലൻ നായർ ,പുളിവേലി തങ്കമണി, പുളിക്കൽ R L ക്യാപ്റ്റൻ R മുരളീധരൻ നായർ, മാളിക മഠത്തിലെ കൃഷ്ണമൂർത്തി ,വിശ്വനാഥ അയ്യർ, L R ഉദയവർമ്മ ,ശാരദാമണി തങ്കച്ചി [AIR ] തുടങ്ങിയ പ്രശസ്തർ. | |||
{{Infobox School | |||
<nowiki>{{I</nowiki><!-- സർക്കാർ --> | |||
<!-- - പൊതു വിദ്യാലയം | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 68 | |||
| പെൺകുട്ടികളുടെ എണ്ണം=57 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 125 | |||
| അദ്ധ്യാപകരുടെ എണ്ണം= 4 | |||
| പ്രധാന അദ്ധ്യാപിക= SONA.M | |||
| പി.ടി.ഏ. പ്രസിഡണ്ട്= Deepthi Suresh | |||
| സ്കൂൾ ചിത്രം= glpkaroor.jpg | | |||
}} | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കരൂർ.ഇത് സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ | |||
# | |||
# | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|----ലോകപ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒരു നാഴിക തെക്ക് മാറിയാണ് സ്കൂൾ നിലകൊള്ളുന്നത്. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=9.377253 |lon=76.357784|zoom=16|width=800|height=400|marker=yes}} | |||