"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→Bishop of Cochin) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|നിയമസഭാമണ്ഡലം=ചേർത്തല | |നിയമസഭാമണ്ഡലം=ചേർത്തല | ||
|താലൂക്ക്=ചേർത്തല | |താലൂക്ക്=ചേർത്തല | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട് | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ തങ്കി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തങ്കി സെന്റ് ജോർജ് ഹൈസ്കൂൾ. എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അഞ്ഞൂറ്റി നാൽപ്പത്തി ഒൻപത് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. | ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ തങ്കി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തങ്കി സെന്റ് ജോർജ് ഹൈസ്കൂൾ. എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അഞ്ഞൂറ്റി നാൽപ്പത്തി ഒൻപത് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 78: | വരി 78: | ||
രേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഗ്രൗണ്ട് ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഹൈസ്കൂൾ ,യു.പി.വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ , ഹൈ ടെക് ലൈബ്രറി, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശുചി മുറികൾ , സ്കൂൾ ബസ്സ് സൗകര്യം, Wi - fi സൗകര്യം, വിശാലമായ ഓഡിറ്റോറിയം എന്നിവ തങ്കി സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. | രേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഗ്രൗണ്ട് ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഹൈസ്കൂൾ ,യു.പി.വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ , ഹൈ ടെക് ലൈബ്രറി, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശുചി മുറികൾ , സ്കൂൾ ബസ്സ് സൗകര്യം, Wi - fi സൗകര്യം, വിശാലമായ ഓഡിറ്റോറിയം എന്നിവ തങ്കി സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. | ||
[[സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* കുഞ്ഞെഴുത്ത് കൂടുതൽ അറിയുവാൻ[[ കുഞ്ഞെഴുത്ത്മാഗസിൻ ]] | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 92: | വരി 93: | ||
* ഡിജിറ്റൽ പൂക്കളം | * ഡിജിറ്റൽ പൂക്കളം | ||
* പ്രവേശനോത്സവം കൂടുതൽ അറിയുവാൻ [[സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ]] | * പ്രവേശനോത്സവം കൂടുതൽ അറിയുവാൻ [[സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ]] | ||
==Bishop of Cochin== | |||
<gallery mode="packed-overlay" heights="175"> | |||
പ്രമാണം:34010Bishop.jpg|His Excellency Rt. Rev. Dr. Joseph Kariyil S.T.D | |||
</gallery> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് തങ്കി സെൻ്റ് ജോർജ്ജ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. .റവ.ഫാ.ആൻറണി അഞ്ചു തൈക്കൽ ആണ് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ ജനറൽ മാനേജർ. | കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് തങ്കി സെൻ്റ് ജോർജ്ജ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. .റവ.ഫാ.ആൻറണി അഞ്ചു തൈക്കൽ ആണ് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ ജനറൽ മാനേജർ. | ||
<gallery mode="packed-overlay left" heights="140"> | |||
പ്രമാണം:34010 fr.Antony Anchutaickal.jpj.jpg|റവ.ഫാ.ആന്റണി അഞ്ചുതൈക്കൽ മാനേജർ | |||
പ്രമാണം:34010teroon.jpg|ടെറുൺ അറയ്ക്കൽ അസ്സി.മാനേജർ | |||
പ്രമാണം:34010 fr. joppy.jpeg|റവ.ഫാ.ജോപ്പി കൂട്ടുങ്കൽ മുൻ മാനേജർ | പ്രമാണം:34010 fr. joppy.jpeg|റവ.ഫാ.ജോപ്പി കൂട്ടുങ്കൽ മുൻ മാനേജർ | ||
പ്രമാണം:34010anni.jpeg|ടി.എം.ആനിമോൾ HM | പ്രമാണം:34010anni.jpeg|ടി.എം.ആനിമോൾ HM | ||
</gallery> | </gallery> | ||
വരി 105: | വരി 112: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
<gallery mode="packed-overlay" heights="125"> | <gallery mode="packed-overlay left" heights="125"> | ||
പ്രമാണം:34010hm5.jpeg | പ്രമാണം:34010hm5.jpeg|പി ജി സദാനന്ദൻ | ||
പ്രമാണം:34010hm6.jpeg | പ്രമാണം:34010hm6.jpeg|ഭാഗീരഥിയമ്മ | ||
പ്രമാണം:34010hm2.jpeg | പ്രമാണം:34010hm2.jpeg|രാജൻ ബാബു | ||
പ്രമാണം:34010hm4.jpeg | പ്രമാണം:34010hm4.jpeg|ജോസഫ് സർ | ||
പ്രമാണം:34010hm1.jpeg | പ്രമാണം:34010hm1.jpeg|കെ എം ജേക്കബ് | ||
പ്രമാണം:34010hm3.jpeg | പ്രമാണം:34010hm3.jpeg| പി എ റീത്താമ്മ | ||
</gallery> | </gallery> | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
<gallery mode="packed-overlay" heights=" | |||
<gallery mode="packed-overlay left" heights="130"> | |||
പ്രമാണം:34010sabu.jpg|Sabu Cherthala-MimicryArtist | |||
പ്രമാണം:34010Antony.jpg|Fr.Antony Thyveetil | പ്രമാണം:34010Antony.jpg|Fr.Antony Thyveetil | ||
പ്രമാണം:34010shinoj.jpg|Fr.Shinoj Punnackal | പ്രമാണം:34010shinoj.jpg|Fr.Shinoj Punnackal | ||
വരി 126: | വരി 130: | ||
പ്രമാണം:34010os2.jpeg|Dr.Christy | പ്രമാണം:34010os2.jpeg|Dr.Christy | ||
പ്രമാണം:34010os1.jpeg|Dr.Pappachan | പ്രമാണം:34010os1.jpeg|Dr.Pappachan | ||
പ്രമാണം:34010Lidiya.jpg|Adv.Lidiya Merin P Jose | |||
പ്രമാണം: | |||
</gallery> | </gallery> | ||
വരി 146: | വരി 137: | ||
* ദക്ഷിണേന്ത്യയിലേ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കീ പള്ളിയുടെ അടുത്തായി സ്ഥിതിചെയ്യുന്നു ,ഏറ്റവും അടുത്ത പട്ടണം ചേർത്തല 6 KM ദൂരം | * ദക്ഷിണേന്ത്യയിലേ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കീ പള്ളിയുടെ അടുത്തായി സ്ഥിതിചെയ്യുന്നു ,ഏറ്റവും അടുത്ത പട്ടണം ചേർത്തല 6 KM ദൂരം | ||
{{ | {{Slippymap|lat=9.70715|lon=76.29746|zoom=20|width=800|height=400|marker=yes}} | ||
== <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> <!--visbot verified-chils->--> അവലംബം == | == <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> <!--visbot verified-chils->--> അവലംബം == | ||
<references />ചരിത്രരേഖകൾ , പൂർവ്വികരിൽ നിന്നും ലഭിച്ച വിവരങ്ങൾ , വിദ്യാലയത്തിൻ്റെ മുൻ കാല പ്രവർത്തന റിപ്പോർട്ടുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ | <references />ചരിത്രരേഖകൾ , പൂർവ്വികരിൽ നിന്നും ലഭിച്ച വിവരങ്ങൾ , വിദ്യാലയത്തിൻ്റെ മുൻ കാല പ്രവർത്തന റിപ്പോർട്ടുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ |
16:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി | |
---|---|
വിലാസം | |
തങ്കി തങ്കി , Kadakkarappally പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0478 2821029 |
ഇമെയിൽ | 34010alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34010 (സമേതം) |
യുഡൈസ് കോഡ് | 32111000905 |
വിക്കിഡാറ്റ | Q87477507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 324 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 549 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിമോൾ റ്റി എം |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ എ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ തങ്കി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തങ്കി സെന്റ് ജോർജ് ഹൈസ്കൂൾ. എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അഞ്ഞൂറ്റി നാൽപ്പത്തി ഒൻപത് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടരന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നരത്ഥത്തിൽ പോരച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ഐതിഹ്യം. 1915 ൽ സെൻ്റ്.മേരീസ് എൽ.പി.സ്ക്കൂളായും 1948 ൽ സെൻറ്.ജോർജ്ജ് യു.പി.സ്ക്കൂളായും 1976-ൽ സെൻ്റ്.ജോർജ്ജ് ഹൈസ്ക്കൂളായും ഉയർത്തപ്പെട്ട് 2015ൽ 100-ാം ജന്മദിനം ആഘോഷിച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 8 വർഷങ്ങളായി SSLC പരീക്ഷയിൽ യ്ക്ക് 100 % വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയുവാൻ സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
രേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഗ്രൗണ്ട് ,സ്മാർട്ട് ക്ലാസ്സ് റൂമുകൾ, ഹൈസ്കൂൾ ,യു.പി.വിഭാഗങ്ങൾക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ , ഹൈ ടെക് ലൈബ്രറി, ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശുചി മുറികൾ , സ്കൂൾ ബസ്സ് സൗകര്യം, Wi - fi സൗകര്യം, വിശാലമായ ഓഡിറ്റോറിയം എന്നിവ തങ്കി സ്കൂളിൻ്റെ മുതൽക്കൂട്ടാണ്. കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കുഞ്ഞെഴുത്ത് കൂടുതൽ അറിയുവാൻ കുഞ്ഞെഴുത്ത്മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സീഡ്
- നല്ല പാഠം
- സ്പോർട്സ് അക്കാദമി
- മൾട്ടി ലാംഗ്വേജ്
- ഡിജിറ്റൽ പൂക്കളം
- പ്രവേശനോത്സവം കൂടുതൽ അറിയുവാൻ സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ
Bishop of Cochin
മാനേജ്മെന്റ്
കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് തങ്കി സെൻ്റ് ജോർജ്ജ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. .റവ.ഫാ.ആൻറണി അഞ്ചു തൈക്കൽ ആണ് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ ജനറൽ മാനേജർ.
-
റവ.ഫാ.ആന്റണി അഞ്ചുതൈക്കൽ മാനേജർ
-
ടെറുൺ അറയ്ക്കൽ അസ്സി.മാനേജർ
-
റവ.ഫാ.ജോപ്പി കൂട്ടുങ്കൽ മുൻ മാനേജർ
-
ടി.എം.ആനിമോൾ HM
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
-
പി ജി സദാനന്ദൻ
-
ഭാഗീരഥിയമ്മ
-
രാജൻ ബാബു
-
ജോസഫ് സർ
-
കെ എം ജേക്കബ്
-
പി എ റീത്താമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
Sabu Cherthala-MimicryArtist
-
Fr.Antony Thyveetil
-
Fr.Shinoj Punnackal
-
Fr.Siju Palliyathara
-
Dr.Christy
-
Dr.Pappachan
-
Adv.Lidiya Merin P Jose
വഴികാട്ടി
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 23 KM എറണാകുളത്ത് നിന്നും 32 KM
- ദക്ഷിണേന്ത്യയിലേ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തങ്കീ പള്ളിയുടെ അടുത്തായി സ്ഥിതിചെയ്യുന്നു ,ഏറ്റവും അടുത്ത പട്ടണം ചേർത്തല 6 KM ദൂരം
അവലംബം
ചരിത്രരേഖകൾ , പൂർവ്വികരിൽ നിന്നും ലഭിച്ച വിവരങ്ങൾ , വിദ്യാലയത്തിൻ്റെ മുൻ കാല പ്രവർത്തന റിപ്പോർട്ടുകൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34010
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ