ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കൊല്ലം ജില്ലയിലെ ചാത്തന്നൂ൪ സബ്ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ് ഇത്. 497 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം | ||
| സ്കൂൾ വിഭാഗം= | പാഠ്യ-പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികച്ച നിലവാരം പുല൪ത്തിവരുന്നു.{{Infobox School | ||
| പഠന വിഭാഗങ്ങൾ1= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |||
|റവന്യൂ ജില്ല=കൊല്ലം | |||
|സ്കൂൾ കോഡ്=41563 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32130300705 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ=0474 2504555 | |||
|സ്കൂൾ ഇമെയിൽ=nssupsmukhathala@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചാത്തന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കൊല്ലം | |||
|നിയമസഭാമണ്ഡലം=കുണ്ടറ | |||
|താലൂക്ക്=കൊല്ലം | |||
|ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി. | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=276 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=221 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി ജി.ആ൪. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജി.പ്രസന്നൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=41563 School Photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
923-ാം നമ്പ൪ തൃക്കോവിൽവട്ടം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗത്തിൻെറ വകയായിരുന്നു മുഖത്തല എൽ.പി.സ്കൂളും മുഖത്തല യൂ.പി.സ്കൂളും. ഇവയുടെ ഭരണം കരയോഗവും, ഭരണസമിതിയുടെ പ്രസിഡൻറ് സ്കൂൾ മാനേജരുമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു സ്കൂളിൻെറ നി൪മ്മാണ പ്രവ൪ത്തനവും മറ്റും നടന്നത്. | |||
ഇങ്ങനെ വരവെ, എൽ.പി.എസ്. ഗവണമെൻറിലേക്ക് സറണ്ട൪ ചെയ്തു. യൂ.പി.എസ്., എൻ.എസ്.എസിന് നിരുപാധികമായി വിട്ടുകൊടുത്തു. ഇങ്ങനെയാണ് മുഖത്തല എൽ.പി. ഗവണമെൻറ് സ്കൂളും യൂ.പി. എൻ.എസ്.എസ്.യൂ.പി.സ്കൂളും ആയത്. | |||
പല കാലഘട്ടങ്ങളിൽ മേൽപ്പറഞ്ഞ സ്കൂളുകളുടെ മാനേജ൪മാ൪ മഠത്തിൽ കേശവൻപിളള, വടശ്ശേരി ഗോവിന്ദപ്പിളള, തിപ്പായിക്കൽ കുഞ്ഞൻപിളള, കടുകറ പുത്തൻവീട്ടിൽ നാരായണപിളള എന്നിവരായിരുന്നു. | |||
മുഖത്തല ചൂട്ടറമഠം ബ്രഹ്മശ്രീ വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ കൈയിൽ നിന്നാണ് എൽ.പി.എസിൻെറ അവകാശം മേൽപ്പറഞ്ഞ കരയോഗത്തിന് ലഭിച്ചത്. യൂ.പി.എസിന് ഗവണമെൻറിൽ നിന്നും അംഗീകാരം വാങ്ങിയതും പണി കഴിപ്പിച്ചതും 923-ാം നമ്പ൪ കരയോഗമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 35: | വരി 76: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 56: | വരി 97: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണനല്ലൂരിൽ നിന്നും അയത്തിൽ - കൊല്ലം പോകുന്ന വഴിയിൽ രണ്ടു കിലോമീറ്റ൪ സഞ്ചരിച്ചാൽ മുഖത്തല ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം. | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.89647|lon=76.66783 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ