"എ.എം.ജെ.ബി.എസ്.മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പീതംബരൻ ഏ  
|പി.ടി.എ. പ്രസിഡണ്ട്=പീതംബരൻ ഏ  
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ  
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ  
|സ്കൂൾ ചിത്രം=21720_photo3.jpg ‎
|സ്കൂൾ ചിത്രം=21720.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
1909യിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5ാം ക്ലാസ്സ്‌ വരെ നിലവിൽ ഉണ്ടായിരുന്നു.
1909യിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5ാം ക്ലാസ്സ്‌ വരെ നിലവിൽ ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== [[എ.എം .ജെ .ബി .എസ് മണ്ണൂർ / ഭൗതിക സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
മണ്ണൂർ കവലയിൽനിന്നുംഅമ്പലപാര പോകുന്ന റോഡിലൂടെ എകദേശം അര കിലോമീറ്റർദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . റോഡ്‌ന് ഇടതു ഭാഗത്തായി ചുറ്റുംമതിലോടെ സ്കൂൾകാണാവുന്നതാണ്.സ്കൂൾമതിലിനോട് ചേർന്ന്ഒരു സ്റ്റേജ് നിലവിലുണ്ട് . ആകെ 5 ക്ലാസ്സ്‌മുറികളും ഒരു ഓഫീസ്മുറിയും ആണ് ഉള്ളത്. കൂടാതെ മറ്റു പരിപാടികൾ അവതരിപ്പിക്കാനായി ഉള്ളിലും ഒരു സ്റ്റേജ് നിലവിലുണ്ട് . ടോയലെറ്റ് മറ്റു സംവിധാനങ്ങൾ എല്ലാം നിലവിലുണ്ട് . പാചകപ്പുര , വാട്ടർ കണക്‌ഷൻ, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.ആകർഷകമായ പൂന്തോട്ട നവീകരണവും നടത്തി വരുന്നു . കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ്‌ നിർമിച്ചിരിക്കുന്നു .വാഹന സൗകര്യവും ലഭ്യമാണ് . റോഡ്നു മറു ഭാഗത്തായി പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണ് .
മണ്ണൂർ കവലയിൽനിന്നുംഅമ്പലപ്പാറ പോകുന്ന റോഡിലൂടെ എകദേശം അര കിലോമീറ്റർദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് [[എ.എം.ജെ.ബി.എസ്.മണ്ണൂർ/സൗകര്യങ്ങൾ|'''''കൂടുതൽ വായിക്കുക''''']] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 71: വരി 71:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ബുൾബുൾ യൂണിറ്റ്[[എ.എം.ജെ.ബി.എസ്.മണ്ണൂർ/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]]


1ാം ക്ലാസ്സ്‌ മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് .
            ഗണിത ക്ലബ്‌ ,പരിസര ക്ലബ്‌ , ശുചിത്വ ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക്‌ ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു .
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മുഹമ്മദ്‌ കുട്ടി മാസ്റ്റർ  
മുഹമ്മദ്‌ കുട്ടി മാസ്റ്റർ  
വരി 86: വരി 83:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.814776,76.5594653|zoom=12}}
{{Slippymap|lat=10.814776|lon=76.5594653|zoom=16|width=800|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 99: വരി 96:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262662...2525991" എന്ന താളിൽനിന്ന് ശേഖരിച്ചത്