"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പഠനാനുബന്ധ പ്രവർത്തനങ്ങൾ =
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==


= പഠ്യേതര പ്രവർത്തനങ്ങൾ =
= പഠ്യേതര പ്രവർത്തനങ്ങൾ =
വരി 63: വരി 63:
'''<u>ഒക്ടോബർ  2</u>'''  
'''<u>ഒക്ടോബർ  2</u>'''  
[[പ്രമാണം:SNTD22-TSR-24620-031.jpg|ലഘുചിത്രം|2023 GANDHI JAYANTHI]]
[[പ്രമാണം:SNTD22-TSR-24620-031.jpg|ലഘുചിത്രം|2023 GANDHI JAYANTHI]]
ഗാന്ധിജയന്തി ഒക്ടോബർ  2 നു സേവന വരമായി ആചരിച്ചു എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അതിൽ പങ്കെടുത്തു {{PSchoolFrame/Pages}}
ഗാന്ധിജയന്തി ഒക്ടോബർ  2 നു സേവന വരമായി ആചരിച്ചു എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അതിൽ പങ്കെടുത്തു  
 
'''<u>2024  പുതുവർഷം</u>''' 
 
പുതിയ വർഷ പ്രാർത്ഥനയും കുഞ്ഞുമക്കളുടെ പരിപാടികളും പുതുവർഷത്തിന് മാറ്റു കൂട്ടി .
 
'''<u>2023-2024  സ്കൂൾ വാർഷികം</u>''' 
 
2024 ജനുവരി 27  നു വിദ്യാലയത്തിന്റെ 94 മത്തെ വാർഷികം വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വളരെ ഭംഗിയായി ഘോഷിച്ചു
 
6 റൈറ്റിയെമെൻറ്കളും ഉണ്ടായിരുന്നു {{PSchoolFrame/Pages}}


== '''ഉള്ളടക്കം''' ==
== '''ഉള്ളടക്കം''' ==
വരി 137: വരി 147:
[[പ്രമാണം:CHRISTMAS12.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:CHRISTMAS12.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:24620.13.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:24620.13.jpg|നടുവിൽ|ലഘുചിത്രം]]
== '''2024- 2025 അധ്യയന വർഷം''' ==
=== 2024 - 2025  അധ്യയന വർഷത്തെ  പ്രവേശനോത്സവം വളരെ  ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ   അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു. ===
[[പ്രമാണം:SNTD-22-TSR.24620.100.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:SNTD-22-TSR.24620-102.jpg|ലഘുചിത്രം|ബോധവൽകരണ ക്ലാസ്സ് ]]
=== സിസ്റ്റർ ലീന ജോൺ , സിസ്റ്റർ . മരിയ തെരേസ് , പി.ടി. എ  പ്രസിഡന്റ് ശ്രീ . എ. പി  വർഗീസ് , എം. പി. ടി. എ     പ്രസിഡന്റ്. ശ്രീമതി തൃപ്തി ഗീവർ, എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ശ്രീമതി . മിനി ടീച്ചർ  അദ്ധ്യാപക രക്ഷാകർതൃ ബോധവൽക്കരണ ക്ലാസെടുത്തു . ===
[[പ്രമാണം:SNTD-22-TSR.24620-104.jpg|ലഘുചിത്രം|ബോധവൽകരണ ക്ലാസ്സ് ]]
=== '''<u>പരിസ്ഥിതി ദിനം</u>''' ===
=== '''<small>2024 -2025 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അനു ടീച്ചർ  സംസാരിച്ചു .</small>''' ===
[[പ്രമാണം:SNTD22TSR-24670-107.jpg|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം]]
=== '''<u>വായനാദിനം</u>''' ===
ഈ അധ്യായന വർഷത്തെ വായനാദിനം ജൂൺ 19 ന് വിദ്യാലയത്തിൽ വച്ച് ആഘോഷിച്ചു . അന്നേദിനം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി ഒരുക്കി .വായനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രധാനാധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . [https://youtu.be/1jxYBU1f5NE?si=rNQRPOu4lS53olm_] 
[[പ്രമാണം:SNTD22-TSR-24620-121.jpg|ലഘുചിത്രം|വായന ദിനം ]]
=== <u>അധ്യാപക രക്ഷാകർതൃ പൊതുയോഗം</u> ===
==== അധ്യാപക രക്ഷാകർതൃ പൊതുയോഗം ജൂലൈ ഒന്നിന് സംഘടിപ്പിച്ചു.ക്ലാസ് പി ടി എ സമാപിച്ച ശേഷം പൊതുയോഗം സംഘടിപ്പിച്ചു .മാനേജർ sr  ലീന ജോൺ പരിപാടി  ഉത്‌ഘാടനം ചെയ്തു .പ്രധാനതാധ്യാപിക  sr  മരിയ തെരേസ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് യോഗത്തിൽ സംസാരിച്ചു .https://www.youtube.com/shorts/r3l__GO9kxA?feature=share ====
[[പ്രമാണം:SNTD22-TSR-24620-116.jpg|ലഘുചിത്രം|ക്ലാസ് പി ടി എ]]
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078704...2525627" എന്ന താളിൽനിന്ന് ശേഖരിച്ചത്