"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:58, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}} | |||
== മാതൃഭൂമി "സമ്മാനവിദ്യ" ഒന്നാം ഘട്ട വിജയിയായി '''ശ്രീദേവ് ഗോവിന്ദന് .''' == | |||
[[പ്രമാണം:13951 160.jpg|വലത്ത്|ചട്ടരഹിതം|418x418ബിന്ദു]] | |||
10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഉള്ള മാതൃഭൂമി വിദ്യയുടെ ഒന്നാം ഘട്ട മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളോടൊപ്പം ഉള്ള കൂപ്പണിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി വിജയിച്ച 46 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിൽ ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദനും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിച്ചു. ഏപ്രിൽ 11 മുതൽ മെയ് 26 വരെയായിരുന്നു മത്സരം. ഇതോടൊപ്പം സമ്മാനവിദ്യയുടെ രണ്ടാംഘട്ട എഴുത്ത് പരീക്ഷയും നടന്നു. ചൊവ്വ ധർമ്മസമാജം യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥി കണ്ണൂർ നോർത്ത് എ ഇ ഓ പ്രസന്നകുമാരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ബെസ്റ്റ് പെർഫോമൻസ് അവാർഡ് : ശ്രീദേവ് ഗോവിന്ദന് .''' == | |||
[[പ്രമാണം:13951 83.jpg|വലത്ത്|ചട്ടരഹിതം]] | |||
02/03/2023 | |||
പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെക്കു ന്നതിനും സംഘടിപ്പിച്ച രാജ്യത്തെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ കൈറ്റ് വിക്ടേഴ്സ് ചാനലിലെഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3 യുടെ ഷോ പെർഫോമൻസ് അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. | |||
== കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാങ്മയം പ്രഥമ ഭാഷാപ്രതിഭ പുരസ്കാരവിതരണം നിരഞ്ജനക്ക് == | |||
[[പ്രമാണം:13951 92.jpg|വലത്ത്|ചട്ടരഹിതം|405x405ബിന്ദു]] | |||
22/02/2023 | |||
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാങ്മയം പ്രഥമ ഭാഷാപ്രതിഭ പുരസ്കാരവിതരണം ഞങ്ങളുടെ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനി നിരഞ്ജനക്ക് വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.രാമചന്ദ്രൻനായർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു ഐഎഎസ്, അഡീഷണൽ ഡയറക്ടർ സന്തോഷ് സി.എ തുടങ്ങിയവർ പങ്കെടുത്തു. | |||
== '''അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം''' == | |||
13/02/2023 | |||
കണ്ണൂർ പയ്യന്നൂർ ഉപജില്ലയിൽ 31/01/ 2023 ചൊവ്വാഴ്ച എസ് എ ബി ടി എം എച്ച് എസ് എസ് വെച്ച് നടന്ന അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ ജെ എം യുപി സ്കൂൾ നിന്നും നാലാം ക്ലാസിലെ കുട്ടികളായ നാദിയ സുൽത്താന, ഷറഫിയ കെ കെ, അദ്നാൻ ഷാഹുൽ, ബിഷറുൽ ഹാഫി, മുഹമ്മദ് റസീൻ എന്നിവർ ഉന്നത വിജയം കരസ്ഥമാക്കി. | |||
== '''വിദ്വാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ വാങ്മയം ഭാഷാ പ്രതിഭ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി തിളക്കമാർന്ന വിജയം.''' == | |||
13/02/2023 | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാനതലത്തിലുള്ള വാങ്മയം - പ്രതിഭ നിർണ്ണയ പരീക്ഷയിൽ ജെ എം യു പി സ്കൂളിലെ കുമാരി നിരഞ്ജന അർഹയായി. | |||
== '''പയ്യന്നൂർ ഉപ ജില്ലാ കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ''' == | == '''പയ്യന്നൂർ ഉപ ജില്ലാ കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ''' == | ||
[[പ്രമാണം:13951 71.jpg|വലത്ത്|ചട്ടരഹിതം| | 30/01/2023[[പ്രമാണം:13951 71.jpg|വലത്ത്|ചട്ടരഹിതം|347x347px]]കാങ്കോൽ ശിവക്ഷേത്ര മൈതാനത്തിൽ നടന്ന പയ്യന്നൂർ ഉപജില്ലാ കായിക ഉത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ . നൂറോളം കുട്ടികളാണ് ഉപജില്ല കായികോത്സവത്തിൽ മത്സരിച്ചത്. ജയം യുപി സ്കൂളിലെ 30 ഓളം കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സ്റ്റാൻഡിങ് ജമ്പിൽ എം നന്ദിത,മുഹമ്മദ് അൻസിൽ എന്നിവർ ഒന്നാമതും, ലോങ്ങ് ജംപിൽ ദിയ ഫർവീൺ ഒന്നും, ദേവദത്ത് വിനോദ് രണ്ടും അർജുൻ മൂന്നും സ്ഥാനങ്ങൾ നേടി. 200 മീറ്റർ ഓട്ടത്തിൽ കിരൺ | ||
ആൻ തെരേസ എന്നിവർ രണ്ടാമതും ഹൈ ജമ്പിൽ ആരാദ്യ രണ്ടാമതും എത്തി. | |||
== '''വാങ്മയം - പ്രതിഭ നിർണ്ണയ പരീക്ഷയിൽ പയ്യന്നൂർ ഉപജില്ലയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം.''' == | |||
28/01/2023 | |||
പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യവേദി യുടെ നേതൃത്വത്തിൽ കുട്ടികളുടെ സാഹിത്യപരമായ മികവുകളെ കണ്ടെ ത്തുന്നതിനായി വാങ്മയ ഭാഷ പ്രതിഭ തിരഞ്ഞെടുപ്പിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ചെറുപുഴ ജെ. എം. യു. പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ജി. | |||
== മികവ് : ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. == | == മികവ് : ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. == | ||
വരി 30: | വരി 61: | ||
കണ്ണൂരിൽ വച്ചു നടന്ന ജില്ലാതല അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിൽ ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് നാദിയ 25 ൽ 21 മാർക്കുകളോടെ പയ്യന്നൂർ ഉപജില്ലയിൽ ഏറ്റവും ഉയർന്ന സ്കോറിൽ A Grade കരസ്ഥമാക്കി. | കണ്ണൂരിൽ വച്ചു നടന്ന ജില്ലാതല അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിൽ ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് നാദിയ 25 ൽ 21 മാർക്കുകളോടെ പയ്യന്നൂർ ഉപജില്ലയിൽ ഏറ്റവും ഉയർന്ന സ്കോറിൽ A Grade കരസ്ഥമാക്കി. | ||
== ഹരിത വിദ്യാലയം സീസൺ 3 | == ഹരിത വിദ്യാലയം സീസൺ 3 ൽ തിളങ്ങി ജെ എം യുപി സ്കൂൾ ചെറുപുഴ. == | ||
=== വളരെ ധന്യമായ ദിനം 09 ഡിസംബർ 2022 === | |||
[[പ്രമാണം:13951_09.jpg|വലത്ത്|ചട്ടരഹിതം|385x385ബിന്ദു]] | |||
കേരളത്തിലെ പതിനാറായിരത്തോളം വിദ്യാലയങ്ങളിൽ നിന്നും 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന '''"ഹരിത വിദ്യാലയം "''' റിയാലിറ്റി ഷോയിൽ ചെറുപുഴ ജെ. എം.യു.പി സ്കൂൾ പങ്കെടുത്തു.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ് . പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും,പി ലീന, സി.കെ ഷീന,അജിത്ത് കെ എന്നീ അധ്യാപകരും പിടിഎ പ്രസിഡണ്ട് കെ എ സജിയും ജി നിരഞ്ജന, മിഷേൽ പ്രണേഷ്,അമേയ അഭിലാഷ്, ശ്രീദേവ് ഗോവിന്ദ്, ആൽബി അഗസ്റ്റിൻ, സി.കെ വരദ , കെ അശ്വതി, ടി സ്നേഹ എന്നീ കുട്ടികളും റിയാലിറ്റി ഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ജഡ്ജസിനെ അമ്പരപ്പിച്ച ചുണക്കുട്ടികളായ കൊച്ചുമക്കൾക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്നായി മാറാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട് . വിദ്യാഭ്യാസരംഗത്ത് നിരന്തര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിനെ സംബന്ധിച്ച് ഏറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ വർഷമാണിത്. ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. അടുത്ത റൗണ്ടിലേക്ക് കടക്കാനും അത് വഴി സംസ്ഥാനത്തെ | |||
ഏറ്റവും മികച്ച വിദ്യാലയമായിത്തീരാനും ഏവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു. | |||
[[പ്രമാണം:13951 08.jpeg|ലഘുചിത്രം|നമ്മുടെ നേട്ടങ്ങൾ 2022- 23]] | [[പ്രമാണം:13951 08.jpeg|ലഘുചിത്രം|നമ്മുടെ നേട്ടങ്ങൾ 2022- 23]] |