"ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''പ്രവർത്തനങ്ങൾ 2024-25''' ==
== '''പ്രവർത്തനങ്ങൾ 2024-25''' ==
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:13054 june56 2024.png|ലഘുചിത്രം|176x176ബിന്ദു]]
2024-25 വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ  ടി. മുരളീധരൻ അധ്യക്ഷത വഹിക്കുകയും പ്രധാന അധ്യാപിക കെ എസ് ജയന്തി ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. പരിപാടി കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ കെ പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഇന്ദു. എ.വി,മദർ പി.ടി.എ സിനി ഓ ക്കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക്  മധുരം നൽകുകയും നവാഗതർക്ക് അധ്യാപകരുടെ വക പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.

== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ==
== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ==
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേലോറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.  പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് വിളിച്ചുചേർത്ത പ്രത്യേക സ്കൂൾ അസംബ്ലിയിൽ. പ്രധാന അധ്യാപിക ശ്രീമതി.ജയന്തി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ജെ ആർ സി അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.<gallery>
പ്രമാണം:524c.jpg|alt=
പ്രമാണം:524a.jpg
പ്രമാണം:524b.jpg|alt=
</gallery>
== മികവ്  2024 ==
[[പ്രമാണം:June1424.jpg|വലത്ത്‌|ചട്ടരഹിതം|499x499ബിന്ദു]]
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 100% വിജയം നേടി. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 5 കുട്ടികൾക്ക് 9 വിഷയങ്ങളിലും A+ ലഭിച്ചു . ജൂൺ 14 നടന്ന വിജയികൾക്കുള്ള അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.കെ.പ്രദീപൻ അധ്യക്ഷത വഹിക്കുകയും ചടങ്ങ് ശ്രീ.സി.കെ.സുനിൽകുമാർ (Asst.Commissioner of Police Narcotics)ഉദ്ഘാടനം ചെയ്യുകയും ചെയ്തു
== യോഗാദിനം ജൂൺ 21 ==
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി.എട്ടാംതരം കുട്ടികൾക്ക്  "മാനസികാരോഗ്യം യോഗയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ അവബോധന ക്ലാസ് നടത്തി. തുടർന്ന് കായിക അധ്യാപിക ശ്രീമതി ദിൽന ടീച്ചർ യോഗ പരിശീലനം നൽകി.
{|
![[പ്രമാണം:Yoga2125.jpg|ലഘുചിത്രം|235x235ബിന്ദു]]
![[പ്രമാണം:Yoga2125a.jpg|ലഘുചിത്രം|333x333ബിന്ദു]]
|}
== '''പ്രവർത്തനങ്ങൾ 2023-24''' ==
== '''പ്രവർത്തനങ്ങൾ 2023-24''' ==
== ജൂൺ 12 ബാലവേല വിരുദ്ധ ദിനം ==
== ജൂൺ 12 ബാലവേല വിരുദ്ധ ദിനം ==
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2502879...2524374" എന്ന താളിൽനിന്ന് ശേഖരിച്ചത്