"ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൂൺ 5 പരിസ്ഥിതി ദിനാഘോഷം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==പ്രവേശനോത്സവം 2023== | == '''പ്രവർത്തനങ്ങൾ 2024-25''' == | ||
=='''പ്രവർത്തനങ്ങൾ | == പ്രവേശനോത്സവം == | ||
[[പ്രമാണം:13054 june56 2024.png|ലഘുചിത്രം|176x176ബിന്ദു]] | |||
2024-25 വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ ടി. മുരളീധരൻ അധ്യക്ഷത വഹിക്കുകയും പ്രധാന അധ്യാപിക കെ എസ് ജയന്തി ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. പരിപാടി കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ കെ പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഇന്ദു. എ.വി,മദർ പി.ടി.എ സിനി ഓ ക്കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം നൽകുകയും നവാഗതർക്ക് അധ്യാപകരുടെ വക പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. | |||
== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം == | |||
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേലോറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് വിളിച്ചുചേർത്ത പ്രത്യേക സ്കൂൾ അസംബ്ലിയിൽ. പ്രധാന അധ്യാപിക ശ്രീമതി.ജയന്തി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ജെ ആർ സി അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.<gallery> | |||
പ്രമാണം:524c.jpg|alt= | |||
പ്രമാണം:524a.jpg | |||
പ്രമാണം:524b.jpg|alt= | |||
</gallery> | |||
== മികവ് 2024 == | |||
[[പ്രമാണം:June1424.jpg|വലത്ത്|ചട്ടരഹിതം|499x499ബിന്ദു]] | |||
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 100% വിജയം നേടി. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 5 കുട്ടികൾക്ക് 9 വിഷയങ്ങളിലും A+ ലഭിച്ചു . ജൂൺ 14 നടന്ന വിജയികൾക്കുള്ള അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.കെ.പ്രദീപൻ അധ്യക്ഷത വഹിക്കുകയും ചടങ്ങ് ശ്രീ.സി.കെ.സുനിൽകുമാർ (Asst.Commissioner of Police Narcotics)ഉദ്ഘാടനം ചെയ്യുകയും ചെയ്തു | |||
== യോഗാദിനം ജൂൺ 21 == | |||
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി.എട്ടാംതരം കുട്ടികൾക്ക് "മാനസികാരോഗ്യം യോഗയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ അവബോധന ക്ലാസ് നടത്തി. തുടർന്ന് കായിക അധ്യാപിക ശ്രീമതി ദിൽന ടീച്ചർ യോഗ പരിശീലനം നൽകി. | |||
{| | |||
![[പ്രമാണം:Yoga2125.jpg|ലഘുചിത്രം|235x235ബിന്ദു]] | |||
![[പ്രമാണം:Yoga2125a.jpg|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
== '''പ്രവർത്തനങ്ങൾ 2023-24''' == | |||
== ജൂൺ 12 ബാലവേല വിരുദ്ധ ദിനം == | |||
== ജൂൺ 5 പരിസ്ഥിതി ദിനാഘോഷം == | |||
പി ടി എ പ്രസിഡന്റ് കെ പ്രശാന്തൻ ഉദ്ഘാടനം ചെയ്‌തു .ഹെഡ്മാസ്റ്റർ സുരാജ് നടുക്കണ്ടി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി .ഡോ.വി ജയേഷ് പ്ലാസ്റ്റിക് ബോധവത്കരണ ക്ലാസ് നൽകി.<gallery> | |||
പ്രമാണം:13054 A4.jpg | |||
പ്രമാണം:13054 A5.jpg | |||
പ്രമാണം:13054 A6.jpg | |||
പ്രമാണം:13054 A7.jpg | |||
പ്രമാണം:13054 A8.jpg | |||
പ്രമാണം:13054 A9.jpg | |||
</gallery> | |||
== പ്രവേശനോത്സവം 2023 == | |||
ജൂൺ 1 പ്രവേശനോത്സവം <gallery> | |||
പ്രമാണം:13054 A1.jpg | |||
പ്രമാണം:13054 A2.jpg | |||
പ്രമാണം:13054 A3.jpg | |||
</gallery> | |||
== '''പ്രവർത്തനങ്ങൾ 2019-20''' == | |||
ജൂൺ 6 പ്രവേശനോത്സവം | |||
സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി അനുമോദിച്ചു | |||
ജൂൺ -14 ലോക രക്തദാന ദിനം.................. | |||
സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി. | |||
ജൂൺ-19 വായന ദിനം.............. | |||
വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ വായനാ മൽസരം, സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മൽസരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകി. | |||
ജൂൺ-21 അന്താരാഷ്‌ട്ര യോഗദിനം............................ | |||
റിട്ട.അധ്യാപികയായ ശ്രീമതി കെ.പ്രഭാവതി ടീച്ചർ കുട്ടികൾക്ക് രണ്ടാഴ്‌ചത്തെ യോഗ പരിശീലനം ആരംഭിച്ചു. എല്ലാദിവസവും ഓരോ മണിക്കുർ പരിശീലനമാണ് നൽക്കുന്നത്. | |||
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം | |||
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി. | |||
ജൂലൈ-5..........ബഷീർ ദിനം | |||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ക്വിസ് മത്സരവും ഡോക്യുമെന്ററി പ്രദർശനവും വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. | |||
ജൂലൈ-11..........ലോകജനസംഖ്യാദിനം | |||
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം, പോസറ്റർ നിർമ്മാണം എന്നിവ നടത്തി. | |||
ജൂലൈ -15............ | |||
സ്‌ക്കൂളിലെ ശാസ്ത്രം,ഗണിത ശാസ്‌ത്രം,സാമൂഹ്യ ശാസ്ത്രം,വിദ്യാരംഗം, വിവിധ ഭാഷകൾ എന്നീ ക്ലബുകളുടെ ഉദഘാടനം റിട്ടയർഡ് അധ്യാപകനും റിസോഴ്സ് പേഴ്‌സണുമായ ശ്രീ.സി.എം. രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു. | |||
ജൂലൈ-21.....ചാന്ദ്രദിനം | |||
ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി | |||
ആഗസ്റ്റ്-6,9......ഹിരോഷിമ , നാഗസാക്കിദിനാചരണം | |||
J,R,C സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധറാലിയും പോസ്‌റ്റർ രചനാ മത്സരവും നടത്തി. | |||
ആഗസ്റ്റ്-15 .......സ്വാതന്ത്രദിനാഘോഷം | |||
സ്വാതന്ത്രദിന ക്വിസ്, പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. | |||
സെപ്തംബർ-2......ഓണാഘോഷപരിപാടികൾ | |||
നാടൻ പൂക്കളുടെ പ്രദർശനം , ഓണസദ്യ , പുലികളി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. | |||
[[പ്രമാണം:IMG 1492 jpg|ലഘുചിത്രം|നടുവിൽ|onasadya]] | |||
സെപ്തംബർ-20.....പത്താം ക്ലാസ് PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ട്ർ ,സ്‌ക്കൂൾ കൗൺസിലർ എന്നിവരുമായി പങ്കുവെയ്ക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.പഠന പുരോഗതി വിലയിരുത്തി. | |||
സെപ്തംബർ -25..........2019-20 വർഷത്തെ സ്‌ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നു. പ്ലസ്‌ടു സയൻസിലെ ദിഷ സ്‌ക്കൂൾ ചെയർമാനായും ഒൻപതാം തരം എയിലെ അദ്വൈത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. | |||
സെപ്തംബർ-29..........ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ച് 28.92019 ശനിയാഴ്ച ചേലോറ പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കൾ റാലിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അവർക്ക് ബോധവൽക്കരണക്ലാസ്സും നൽകി. | |||
ഒക്ടോബർ-1.......2019-20 വർത്തെ സ്‌ക്കുൾ കലോൽസവം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കുമാരി കെ കമലാക്ഷി ഉദ്ഘാടനം ചെയ്‌തു. മൂന്നു ഹൗസുകളിലായി വിവിധ മൽസരഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പ്രിൻസിപ്പാൾ വിതരണം ചെയ്‌തു. | |||
ഒക്ടോബർ-2........ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു.ജെ ആർ സി ,എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ‌്ക്കൂളിൽ ശുചീകരണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗം, ഗാന്ധി പതിപ്പ് എന്നിവ സംഘടിപ്പിച്ചു. | |||
ഒക്ടോബർ-9.......നാഷണൽ ഹെൽത്ത് മിഷൻ,കേരള ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മിഴി പ്രോജക്ട്--നേത്രരോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടന്നു. തുടർ പരിശോധനയും ചികിൽസയും ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റഫർചെയ്‌തു. | |||
ഒക്ടോബർ-9,10.................കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്‍ത്രോൽസവത്തിൽ ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി, എന്നീ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു, മികച്ച ഗ്രേഡുകൾ നേടി. | |||
ഒക്ടോബർ-11...............2019-20 വർഷത്തെ സ്‌ക്കൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു.കായിക അദ്യാപകനായ ജിനൽ കമാർ സാർ നേതൃത്വം നൽകി. | |||
റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി. | |||
ഒക്ടോബർ-17.......ലഹരി വിരുദ്ധബോധവൽക്കരണക്ലാസ്സ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഷാജി ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രർ | |||
ഒൻപത് ബി ക്ലാസ്സിലെ അരുണിമ നന്ദിയും പറഞ്ഞു. | |||
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള''' പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമിസ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ ''' | |||
[[പ്രമാണം:Food fest|ലഘുചിത്രം|food fest]]/home/user/Desktop/IMG_1826.JPG | |||
പ്രിൻസ്പ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു. സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ സ്വാഗതവും സുധ ടീച്ചർ ആശംസയും പറഞ്ഞു.കുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി. | |||
25.10.2019ന് 2.00മണിക്ക് ലിറ്റിൽ കൈയ്റ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കുള്ള മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.ഹൈടക്ക് ക്ലാസ്സ്റൂമിനെ കുറിച്ചും സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാനും പാഠപുസ്‌തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനും പരിശീലനം നൽകി.ക്ലാസ്സ് ലതിക ടീച്ചർ കൈകാര്യം ചെയ്‌തു.ലിറ്റിൽ കൈയ്റ്റ്സ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.സൈബർ സുരക്ഷയെ പറ്റി സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ ക്ലാസ്സെടുത്തു.ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലപ്പികൾ പ്രദർശിപ്പിച്ചു. | |||
വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്‌ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി. | |||
നവംബർ-5...........കരാട്ടേ പരിശീലനം .കണ്ണൂർ കോർപ്പേറേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 8,9ക്ലാസ്സിലെ കുട്ടികൾക്കുള്ള കരാട്ടേ പരിശിലനം ആരംഭിച്ചു.വൈകുന്നേരം 4മണിക്കുശേഷമാണ് പരിശീലനം നൽകൽ. | |||
നവംബർ-14........ശിശുദിനം...... ജെ ആർ സി കുട്ടികൾ കണ്ണൂരിൽ നടന്ന ശിശുദിന റാലിയിൽ പങ്കെടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദുടീച്ചർ വിദ്യാർത്ഥികളെ അനുമോദിച്ചു. | |||
ലോകപ്രമേഹ ദിനം പ്രമേഹദിനവുമായി ബന്ധപ്പെട്ട് പ്രമേഹത്തിനെ കുറിച്ചും മറ്റ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ലതികടീച്ചർ ബോധവൽക്കരണം നടത്തി.ജീവശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഒരു സർവ്വേ പ്രോജക്‌ട് നൽകി. | |||
ലഹരിയുടെ സ്വാധീനം വർധിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും എക്‌സൈസ് വകുപ്പിന്റെ വിമുക്തി എന്ന ബേഡ്ജും എല്ലാവർക്കും നൽകി. | |||
വിദ്യാലയം -പ്രതിഭകളോടൊപ്പം എന്ന പരിപാടി | |||
പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്‌ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്‌ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ കുട്ടികളെ കവിയും കുടുംബവും സ്‌നേഹ മധുരം നൽകി സ്വീകരിച്ചു. തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം കുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ചൂണ്ടിക്കാട്ടി. വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്. മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. | |||
=='''പ്രവർത്തനങ്ങൾ 2018-19'''== | =='''പ്രവർത്തനങ്ങൾ 2018-19'''== | ||
•ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു. | |||
•ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. കുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു. | |||
ജൂൺ4----ബഹു: പുരാവസ്‌തു, തുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്‌ക്കൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു. | ജൂൺ4----ബഹു: പുരാവസ്‌തു, തുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്‌ക്കൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു. | ||
വരി 14: | വരി 133: | ||
♦ജൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി. | ♦ജൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി. | ||
♦ജൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ് എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും | ♦ജൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ് എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മൽസരവും നടന്നു. | ||
♦ജൂൺ 21--------'''അന്താരാഷ്ട്ര യോഗാദിനം''' അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ചു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക. | ♦ജൂൺ 21--------'''അന്താരാഷ്ട്ര യോഗാദിനം''' അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ചു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക. | ||
വരി 46: | വരി 165: | ||
♦സെപ്‌തംബർ12-------'''-ശ്രാവണപൂർണ്ണിമ ദേശീയസംസ്കൃതദിനം'''സംസ്കൃത ഭാഷയുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ചു.സംസ്‌കൃത ഭാഷയിലുള്ള പതിപ്പ്തയ്യാറാക്കി,. | ♦സെപ്‌തംബർ12-------'''-ശ്രാവണപൂർണ്ണിമ ദേശീയസംസ്കൃതദിനം'''സംസ്കൃത ഭാഷയുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ചു.സംസ്‌കൃത ഭാഷയിലുള്ള പതിപ്പ്തയ്യാറാക്കി,. | ||
നടത്തി.ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജുകൾ വിതരണം ചെയ്തു. | നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജുകൾ വിതരണം ചെയ്തു. | ||
♦സെപ്‌തംബർ18-----ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ റീഡിംങ് റൂമിൽ പുസ്‌തക പ്രവേശനം നടത്തി. | ♦സെപ്‌തംബർ18-----ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ റീഡിംങ് റൂമിൽ പുസ്‌തക പ്രവേശനം നടത്തി. | ||
വരി 64: | വരി 183: | ||
♦ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി | ♦ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി | ||
ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ | ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ | ||
വൈസ് ചെയർ പേഴ്സൺ---- സയന പി | വൈസ് ചെയർ പേഴ്സൺ---- സയന പി | ||
സെക്രട്ടറി----- അംഗീത് ആർ | |||
ജോ.സെക്രട്ടറി-- വിഷ്‌ണുജ എ | ജോ.സെക്രട്ടറി-- വിഷ്‌ണുജ എ | ||
ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ | ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ |
21:13, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2024-25
പ്രവേശനോത്സവം
2024-25 വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ ടി. മുരളീധരൻ അധ്യക്ഷത വഹിക്കുകയും പ്രധാന അധ്യാപിക കെ എസ് ജയന്തി ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. പരിപാടി കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ കെ പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഇന്ദു. എ.വി,മദർ പി.ടി.എ സിനി ഓ ക്കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം നൽകുകയും നവാഗതർക്ക് അധ്യാപകരുടെ വക പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേലോറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് വിളിച്ചുചേർത്ത പ്രത്യേക സ്കൂൾ അസംബ്ലിയിൽ. പ്രധാന അധ്യാപിക ശ്രീമതി.ജയന്തി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും, തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ജെ ആർ സി അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.
മികവ് 2024
2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 100% വിജയം നേടി. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 16 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ ഉം 5 കുട്ടികൾക്ക് 9 വിഷയങ്ങളിലും A+ ലഭിച്ചു . ജൂൺ 14 നടന്ന വിജയികൾക്കുള്ള അനുമോദന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ.കെ.പ്രദീപൻ അധ്യക്ഷത വഹിക്കുകയും ചടങ്ങ് ശ്രീ.സി.കെ.സുനിൽകുമാർ (Asst.Commissioner of Police Narcotics)ഉദ്ഘാടനം ചെയ്യുകയും ചെയ്തു
യോഗാദിനം ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി.എട്ടാംതരം കുട്ടികൾക്ക് "മാനസികാരോഗ്യം യോഗയിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ അവബോധന ക്ലാസ് നടത്തി. തുടർന്ന് കായിക അധ്യാപിക ശ്രീമതി ദിൽന ടീച്ചർ യോഗ പരിശീലനം നൽകി.
പ്രവർത്തനങ്ങൾ 2023-24
ജൂൺ 12 ബാലവേല വിരുദ്ധ ദിനം
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം
പി ടി എ പ്രസിഡന്റ് കെ പ്രശാന്തൻ ഉദ്ഘാടനം ചെയ്‌തു .ഹെഡ്മാസ്റ്റർ സുരാജ് നടുക്കണ്ടി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി .ഡോ.വി ജയേഷ് പ്ലാസ്റ്റിക് ബോധവത്കരണ ക്ലാസ് നൽകി.
പ്രവേശനോത്സവം 2023
ജൂൺ 1 പ്രവേശനോത്സവം
പ്രവർത്തനങ്ങൾ 2019-20
ജൂൺ 6 പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം,സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ ബഹു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്ര൯ കടന്നപ്പള്ളി നി൪വഹിച്ചു. നവാഗതരെ സ്വാഗതഗാനത്തോടെ മധുരം നൽകി സ്വീകരിച്ചു. എസ്.എസ്.ൽ.സി,+2, എ൯.എം.എം.എസ് പരീക്ഷകളിലെ ഉന്നതവിജയം നേടിയ വിദ്യാ൪ഥികൾക്ക് പി.ടി.എ യുടെ ഉപഹാരവും ക്യാഷ് അവാ൪ഡും നൽകി അനുമോദിച്ചു
ജൂൺ -14 ലോക രക്തദാന ദിനം..................
സ്ക്കൂൾ അസംബ്ലിയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസ്സ് നൽകി. കുട്ടികൾ രക്തദാന പ്രതിജ്ഞ എടുത്തു. ഉച്ചയ്ക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.
ജൂൺ-19 വായന ദിനം..............
വായനവാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ വായനാ മൽസരം, സാഹിത്യ ക്വിസ്, ആസ്വാദനക്കുറിപ്പ് മൽസരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകി.
ജൂൺ-21 അന്താരാഷ്‌ട്ര യോഗദിനം............................ റിട്ട.അധ്യാപികയായ ശ്രീമതി കെ.പ്രഭാവതി ടീച്ചർ കുട്ടികൾക്ക് രണ്ടാഴ്‌ചത്തെ യോഗ പരിശീലനം ആരംഭിച്ചു. എല്ലാദിവസവും ഓരോ മണിക്കുർ പരിശീലനമാണ് നൽക്കുന്നത്.
ജൂൺ -26....അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തി.
ജൂലൈ-5..........ബഷീർ ദിനം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, ക്വിസ് മത്സരവും ഡോക്യുമെന്ററി പ്രദർശനവും വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
ജൂലൈ-11..........ലോകജനസംഖ്യാദിനം
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉപന്യാസ മത്സരം, പോസറ്റർ നിർമ്മാണം എന്നിവ നടത്തി.
ജൂലൈ -15............ സ്‌ക്കൂളിലെ ശാസ്ത്രം,ഗണിത ശാസ്‌ത്രം,സാമൂഹ്യ ശാസ്ത്രം,വിദ്യാരംഗം, വിവിധ ഭാഷകൾ എന്നീ ക്ലബുകളുടെ ഉദഘാടനം റിട്ടയർഡ് അധ്യാപകനും റിസോഴ്സ് പേഴ്‌സണുമായ ശ്രീ.സി.എം. രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു.
ജൂലൈ-21.....ചാന്ദ്രദിനം ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര ക്ലബുകളുടെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ്,ചാർട്ട് നിർമ്മാണം, ചാന്ദ്രയാൻന്റെ വീഡിയോ പ്രദർശനം നടത്തി
ആഗസ്റ്റ്-6,9......ഹിരോഷിമ , നാഗസാക്കിദിനാചരണം J,R,C സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധറാലിയും പോസ്‌റ്റർ രചനാ മത്സരവും നടത്തി.
ആഗസ്റ്റ്-15 .......സ്വാതന്ത്രദിനാഘോഷം സ്വാതന്ത്രദിന ക്വിസ്, പ്രസംഗം , ദേശഭക്തിഗാനാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
സെപ്തംബർ-2......ഓണാഘോഷപരിപാടികൾ നാടൻ പൂക്കളുടെ പ്രദർശനം , ഓണസദ്യ , പുലികളി, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സെപ്തംബർ-20.....പത്താം ക്ലാസ് PTA. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ട്ർ ,സ്‌ക്കൂൾ കൗൺസിലർ എന്നിവരുമായി പങ്കുവെയ്ക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.പഠന പുരോഗതി വിലയിരുത്തി.
സെപ്തംബർ -25..........2019-20 വർഷത്തെ സ്‌ക്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നു. പ്ലസ്‌ടു സയൻസിലെ ദിഷ സ്‌ക്കൂൾ ചെയർമാനായും ഒൻപതാം തരം എയിലെ അദ്വൈത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
സെപ്തംബർ-29..........ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ച് 28.92019 ശനിയാഴ്ച ചേലോറ പിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ നടന്ന സൈക്കൾ റാലിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അവർക്ക് ബോധവൽക്കരണക്ലാസ്സും നൽകി.
ഒക്ടോബർ-1.......2019-20 വർത്തെ സ്‌ക്കുൾ കലോൽസവം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കുമാരി കെ കമലാക്ഷി ഉദ്ഘാടനം ചെയ്‌തു. മൂന്നു ഹൗസുകളിലായി വിവിധ മൽസരഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പ്രിൻസിപ്പാൾ വിതരണം ചെയ്‌തു.
ഒക്ടോബർ-2........ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു.ജെ ആർ സി ,എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ‌്ക്കൂളിൽ ശുചീകരണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗം, ഗാന്ധി പതിപ്പ് എന്നിവ സംഘടിപ്പിച്ചു.
ഒക്ടോബർ-9.......നാഷണൽ ഹെൽത്ത് മിഷൻ,കേരള ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മിഴി പ്രോജക്ട്--നേത്രരോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടന്നു. തുടർ പരിശോധനയും ചികിൽസയും ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് റഫർചെയ്‌തു.
ഒക്ടോബർ-9,10.................കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്‍ത്രോൽസവത്തിൽ ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി, എന്നീ മേഖലകളിൽ കുട്ടികളെ പങ്കെടുപ്പിച്ചു, മികച്ച ഗ്രേഡുകൾ നേടി.
ഒക്ടോബർ-11...............2019-20 വർഷത്തെ സ്‌ക്കൂൾ കായികമേള വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു.കായിക അദ്യാപകനായ ജിനൽ കമാർ സാർ നേതൃത്വം നൽകി. റെഡ്, ഗ്രീൻ ,ബ്ലു എന്നീ ഹൗസുകളുടെ അടിസ്ഥാനത്തിൽ മാർച്ച് ഫാസ്റ്റും മൽസരങ്ങളും നടത്തി.റെഡ് ഹൗസ് ചാമ്പ്യൻഷിപ്പ് നേടി.
ഒക്ടോബർ-17.......ലഹരി വിരുദ്ധബോധവൽക്കരണക്ലാസ്സ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ഷാജി ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രർ ഒൻപത് ബി ക്ലാസ്സിലെ അരുണിമ നന്ദിയും പറഞ്ഞു.
ഒക്ടോബർ-24...........ജെ ആർ സിയുടെ ആഭിമുഖ്യത്തിൽ ചേലോറ പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പ്രഥമ ശുശ്രൂഷയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് നൽകി.
ഒക്ടോബർ-25........നാടൻ ഭക്ഷ്യമേള പോഷകമാസാചരണത്തിന്റെ ഭാഗമായി സ്‌ക്കൂളിൽ ഒരു നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഹെഡമിസ്‌ട്രസ് ശ്രീമതി ചന്ദ്രിക ടിച്ചറുടെ അധ്യക്ഷതയിൽ
/home/user/Desktop/IMG_1826.JPG
പ്രിൻസ്പ്പൽ ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്‌തു. സ്ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ സ്വാഗതവും സുധ ടീച്ചർ ആശംസയും പറഞ്ഞു.കുട്ടികൾ 80ഓളം വ്യത്യസ്ഥ വിഭവങ്ങൾ അണിനിരത്തി. 10എ യിലെ ഗായത്രി പി പി ഒന്നാസ്ഥാനവും 9എയിലെ അനഘ പി കെ രണ്ടാംസ്ഥാനവും ആയുഷ് മൂന്നാംസ്ഥാനവും നേടി.
25.10.2019ന് 2.00മണിക്ക് ലിറ്റിൽ കൈയ്റ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കുള്ള മാതൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.ഹൈടക്ക് ക്ലാസ്സ്റൂമിനെ കുറിച്ചും സമഗ്രയിലെ വിഭവങ്ങൾ ഉപയോഗിക്കാനും പാഠപുസ്‌തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിനും പരിശീലനം നൽകി.ക്ലാസ്സ് ലതിക ടീച്ചർ കൈകാര്യം ചെയ്‌തു.ലിറ്റിൽ കൈയ്റ്റ്സ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.സൈബർ സുരക്ഷയെ പറ്റി സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദ്രൻ ക്ലാസ്സെടുത്തു.ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലപ്പികൾ പ്രദർശിപ്പിച്ചു.
വിദ്യാരംഗം സർവ്വോൽസവം --വിദ്യാരംഗം സബ്‌ജില്ലാ മൽസരത്തിൽ നാടൻപാട്ടിൽ 9എയിലെ ഗോപിക എകെ ഒന്നാം സ്ഥാനം നേടി.
നവംബർ-5...........കരാട്ടേ പരിശീലനം .കണ്ണൂർ കോർപ്പേറേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 8,9ക്ലാസ്സിലെ കുട്ടികൾക്കുള്ള കരാട്ടേ പരിശിലനം ആരംഭിച്ചു.വൈകുന്നേരം 4മണിക്കുശേഷമാണ് പരിശീലനം നൽകൽ.
നവംബർ-14........ശിശുദിനം...... ജെ ആർ സി കുട്ടികൾ കണ്ണൂരിൽ നടന്ന ശിശുദിന റാലിയിൽ പങ്കെടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ബിന്ദുടീച്ചർ വിദ്യാർത്ഥികളെ അനുമോദിച്ചു. ലോകപ്രമേഹ ദിനം പ്രമേഹദിനവുമായി ബന്ധപ്പെട്ട് പ്രമേഹത്തിനെ കുറിച്ചും മറ്റ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ലതികടീച്ചർ ബോധവൽക്കരണം നടത്തി.ജീവശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഒരു സർവ്വേ പ്രോജക്‌ട് നൽകി. ലഹരിയുടെ സ്വാധീനം വർധിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും എക്‌സൈസ് വകുപ്പിന്റെ വിമുക്തി എന്ന ബേഡ്ജും എല്ലാവർക്കും നൽകി.
വിദ്യാലയം -പ്രതിഭകളോടൊപ്പം എന്ന പരിപാടി
പ്രതിഭാധലരെ ആദരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി സ്‌ക്കുളിനു സമീപത്തെ പ്രശസ്ത കവി ശ്രീ കുഞ്ഞപ്പ പട്ടാനൂരിനെ വിദ്യാർത്ഥികൾ സന്ദർശിച്ചു.സ്‌ക്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പൂക്കളുമായി വീട്ടിലെത്തിയ കുട്ടികളെ കവിയും കുടുംബവും സ്‌നേഹ മധുരം നൽകി സ്വീകരിച്ചു. തന്റെ കവിത എഴുത്തിന് പ്രചോദനവും പ്രോൽസാഹനവുമായ വിദ്യാലയകാലഘട്ടം, കവിതയും സമകാലീക വിഷയങ്ങളും എന്നിവയെപ്പറ്റി അദ്ദേഹം സംസാരിച്ചു.കവിയും കുട്ടികളും കവിതൾ ചൊല്ലി. ഒരു മണിക്കൂറിലധികം കുട്ടികളുമായി സംവദിച്ച കവി ,മാതൃഭാഷയുമായുള്ള ഹൃദയബന്ധം സൂക്ഷിക്കാൻ പാഠപുസ്തകത്തിന് പുറമെയുള്ള കവിതകളും ചൂണ്ടിക്കാട്ടി. വായിച്ചും കണ്ടും കേട്ടും അറിഞ്ഞ് മൂല്യബോധമുള്ള പൗരൻമാരായി വളരണം എന്ന സന്ദേശംനൽകിയ കവി ,സ്ക്കൂൾ ലൈബ്രറിയിലേക്കി പുസ്തകങ്ങൾ സമ്മാലിച്ചാണ് വിദ്യാർത്ഥികളെ യാത്ര അയച്ചത്. മലയാളം അധ്യാപിക ശ്രീമതി സാവിത്രി ടീച്ചർ ,സ്‌ക്കൂൾ കൗൺസിലർ റിവ്യ സുരേന്ദൻ ,ദിലീപൻ മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു.
പ്രവർത്തനങ്ങൾ 2018-19
•ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. കുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.
ജൂൺ4----ബഹു: പുരാവസ്‌തു, തുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്‌ക്കൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു.
♦ജൂൺ-5--- പരിസ്ഥിതിദിനം സ്ക്കൂൾ അസംബ്ലിയിൽ പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ സ്ക്കൂൾ ലീഡർ അഭിജിത്തിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക, പ്രിൻസിപ്പാൾ സീഡ് കോർഡിനേറ്റർ എന്നിവർ പരിസ്ഥിതിബോധവൽക്കരണവും ദിനാചരണത്തിന് ആശംസകളും അർപ്പിച്ച് സംസാരിച്ചു.പിന്നീട് പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി കഥ ,കവിത, പ്രസംഗം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിദിന റാലിയും വൃക്ഷത്തൈ വിതരണവും.
♦ജൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സൂചിമുഖി മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.
♦ജൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി.
♦ജൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ് എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മൽസരവും നടന്നു.
♦ജൂൺ 21--------അന്താരാഷ്ട്ര യോഗാദിനം അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ചു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക.
♦ജൂൺ 26--------അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം പോസ്റ്റർ രചനാമൽസരം, ബോധവൽക്കരണക്ലാസ്സ്, എന്നിവ സംഘടിപ്പിച്ചു.
♦ജൂലായ്3---------Little Kite കുട്ടികൾക്കുള്ള ഒരു ദിവസത്തെ പരിശീലനം .
♦ജൂലായ് 5-------- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം ബഷീറിന്റെ ഒരു മനുഷ്യൻ എന്ന കഥയ്ക്ക് തയ്യാറാക്കിയ പഠനം ഗോപിക അസംബ്ലിയിൽ അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന ലഘു നാടകം വൈകുന്നേരം സ്‌ക്കൂൾ ഒാഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിലിന്റെ ഭാഗമായുള്ള ക്വിസ് മൽസരം ഉച്ചയ്ക്ക് നടന്നു ദിയ, ശലഭ, അദ്വൈത് എന്നിവർ തിരഞ്ഞെടുത്തു. ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായുള്ള ക്വിസ് മൽസരം നടന്നു.
♦ജൂലായ് 11-------- ലോക ജനസംഖ്യാദിനം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സും, കോളാഷ് നിർമ്മാണവും നടന്നു.
♦ജൂലായ് 21-------ചാന്ദ്രദിനം ചാന്ദ്രദിന ക്വിസ്, സി.ഡി പ്രദർശനം, പത്രിക നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു.
♦ജൂലായ് 23------- കലക്ട് അറ്റ് സ്ക്കൂൾ- പ്ലാസ്റ്റിക്ക് കലക്ഷൻ പദ്ധതി വിശദീകരണവും ഉദ്‌ഘാടനവും സ്‌ക്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക നിർവ്വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പച്ചപ്പ് എന്ന പരിസ്ഥിതി മാസികയും പ്രകാശനം ചെയ്യ്തു.
♦ആഗസ്റ്റ് 3..............ലോകമുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പോസ്റ്റർ രചന, പ്രബന്ധ രചന എന്നിവ സംഘടിപ്പിച്ചു.
♦ആഗസ്റ്റ്4................ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടത്തി. 19 കുട്ടികളും 3 അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, ഒാഡിയോ വീഡിയോ എഡിറ്റിംങ് എന്നീ മൊഡ്യൂൾ പരിചയപ്പെടുത്തി.
♦ആഗസ്റ്റ്6...........ഹിരോഷിമ നാഗസാക്കിദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്‌ത്ര ക്ലബും ജെ ആർ സി ക്ലബും ചേർന്ന് യുദ്ധവിരുധ റാലി സംഘടിപ്പിച്ചു.
♦ആഗസ്റ്റ്8...................ദേശീയ പുനരുപയോഗദിനം ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്‌ത്തുക്കൾ ഉപയോഗിച്ച് കുട്ടികളുണ്ടാക്കിയ കരകൗശലവസ്‌ത്തുക്കളുടെ പ്രദർശനവും മൽസരവും നടത്തി.
♦ആഗസ്റ്റ് 15....................സ്വാതന്ത്രദിനം സ്ക്കൂൾ അസംബ്ലി ചേർന്ന് പ്രിൻസിപ്പാളും പ്രഥമ അധ്യാപികയും പതാക ഉയർത്തി. അധ്യാപകരും പിടിഎ പ്രസിഡന്റും സ്വാതന്ത്രദിന ആശംസകൾ നേർന്നു. കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ലഘു നാടകം എന്നിവ അവതരിപ്പിച്ചു. ക്വിസ് മൽസരം നടത്തി. മധുരപലഹാരങ്ങൾ വിതരണം ചെയ്‌തു.
♦ആഗസ്റ്റ്22..............പ്രകൃതി ദുരന്തത്തിന്റെ ഭാഗമായുള്ള കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് കുട്ടികളും ജിവനക്കാരും ചേർന്ന് ശേഖരിച്ച കിറ്റ് മാതൃഭൂമി ഒാഫീസിൽ എത്തിച്ചു.
♦സെപ്തമ്പർ 5---------അധ്യാപകദിനംഗുരുവന്ദനം, കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡുകൾ അധ്യാപകർക്ക് കൈമാറി. അധ്യപകദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികൾ അധ്യാപകരായി വിവിധ വിഷയങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു.
♦സെപ്‌തംബർ12--------ശ്രാവണപൂർണ്ണിമ ദേശീയസംസ്കൃതദിനംസംസ്കൃത ഭാഷയുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ചു.സംസ്‌കൃത ഭാഷയിലുള്ള പതിപ്പ്തയ്യാറാക്കി,. നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജുകൾ വിതരണം ചെയ്തു.
♦സെപ്‌തംബർ18-----ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ റീഡിംങ് റൂമിൽ പുസ്‌തക പ്രവേശനം നടത്തി.
♦സെപ്‌തംബർ22---ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണ്ണൂർ വിദ്യാഭാസ ജില്ല ഇംഗ്ലിഷ് റോൾപ്ലേ മൽസരത്തിൽ സ്ക്കൂൾ ടീമ് പങ്കെടുത്ത് രണ്ടാംസ്ഥാനം നേടി 9ാം ക്ലാസ്സിലെ സാനിയ,സയന,കാവ്യ കൃഷ‌്ണ,അനന്യ,വൈഷ്‌ണവി എന്നിവരാണ് പങ്കെടുത്തത്.
♦ഒക്‌ടോബർ 1------------ലോക വയോജനദിനം സ്‌ക്കൂൾ ജെ ആർ സി അംഗങ്ങൾ തോട്ടട അഭയനികേതൻ സന്ദർശിച്ചു.അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണവും വസ്‌ത്രങ്ങളും വിതരണം ചെയ്‌തു.
♦ഒക്ടോബർ 2------ഗാന്ധിജയന്തി ക്വിസ് മൽസരം, പ്രസംഗ മൽസരം, പതിപ്പ് നിർമ്മാണംഎന്നിവ സംഘടിപ്പിച്ചു. എൻ എസ് എസ്,ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ കോമ്പൗണ്ടും പരിസരപ്രദേശങ്ങളിലും ശുചീകരണം നടത്തി.
♦ഒക്‌ടോബർ 9-------സംസ്ഥാന തൈക്കൊണ്ട മൽസരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ ആദിത്യൻ സി എം, ആദേശ് ശശീന്ദ്രൻ എന്നീ കുട്ടികളെ അസംബ്ലിയിൽ അനുമോദിച്ചു.
♦ഒക്‌ടോബർ 5--------സ്‌ക്കൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി. ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ കുട്ടികൾ പങ്കെടുത്തു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
♦ഒക്‌ടോബർ 20------ SSLC കുട്ടികളുടെ ക്ലാസ്സ് പി ടി എ , കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള കൗൺസിലിങ് ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. മോകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹൈസ്‌ക്കൂളിലെ കൗൺസിലിങ് അധ്യാപകനായ ശ്രീ മനോജ് മാസ്റ്ററാണ് ക്ലാസ്സെടുത്ത്.
♦ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി
ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ വൈസ് ചെയർ പേഴ്സൺ---- സയന പി
സെക്രട്ടറി----- അംഗീത് ആർ
ജോ.സെക്രട്ടറി-- വിഷ്‌ണുജ എ ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ ജോ.സെക്രട്ടറി---അനശ്വര സി എച്ച് കായിക വേദി സെക്രട്ടറി-----അർജുൻ വി സി ജോ.സെക്രട്ടറി----- അക്ഷര എം സാഹിത്യ വേദി സെക്രട്ടറി--- ഖദീജത്തുൽ നിദ ജോ.സെക്രട്ടറി------സഫ എ കെ
♦ഒക്‌ടോബർ23------ ഇരിവേരി പിഎച്ച് സി യുടെ ആഭിമുഖ്യത്തിൽ ദന്തസംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ട്ടർമാർ എല്ലാ കുട്ടികളെയും പരിശോധിച്ചു.
♦ഒക്‌ടോബർ30 -------കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്‌ത്രോൽസവം സെന്റ്തേരേസാസ് ഹൈസ്ക്കൂളിൽ നടന്നു. വിവിധ മേളകളിൽ ഇരുപതോളം കുട്ടിൾ പങ്കടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. മരപ്പണിയിൽ അഭിജിത്ത് കെ , കൊത്തുപ്പണിയിൽ ആകാശ് ഒ സി എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹതനേടി.
♦നവംബർ 1-------കേരളപ്പിറവി ദിനം മലയാള സാഹിത്യ ക്വിസ് മൽസരം
♦നവംബർ 14----- ശിശുദിനം കുട്ടികൾക്കുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചു. നെഹറു അനുസ്മരണം, ശിശുദിന സന്ദേശം, എന്നിവ സ്ക്കൂൾ അസംബ്ലിയിൽ സാന്ദ്ര സന്തോഷ് അവതരിപ്പിച്ചു.ലോക പ്രമേഹദിനംംത്തോടനുബന്ധിച്ച് ജീവിതശൈലി രോഗത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു.നമ്മുടെ പ്രദേശത്തെ ജീവിതശൈലി രോഗികളുടെ സർവ്വേ പ്രോജക്ട് നടത്താൻ ഹെൽത്ത് ക്ലബ് അംഗങ്ങൾക്ക് നിർദേശം നൽകി.
♦നവംബർ 16----- മലയാളത്തിളക്കം---മലയാള ഭാഷയിലെ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ്സ് നൽകി.
♦നവംബർ 21---- മലയാളത്തിളക്കം പരിശീലന പദ്ധിയിൽ ഉൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു പഠന പുരോഗതി വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്‌തു.
♦നവംബർ 24----- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്വിസ് സംഘടിപ്പിച്ചു .അദ്വൈത് പ്രദീപ്, വിൻസിയ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് ശേഷം ചേലോറ പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ പെൺകുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.
പ്രവേശനോത്സവം 2017
ജൂൺ 1 ന് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെആചരിചു.സ്വാഗത ഗാനം, മധുരപലഹാര വിതരണം, ഫ്രത്യേക അസംബ്ലിയിൽ പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരികൽ തൂടർന്ന് ഉച്ചഭക്ഷണവും നൽകി.