"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,817 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ചൊവ്വാഴ്ച്ച 20:56-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:


== '''''പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി(30-05-2024)''''' ==
== '''''പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി(30-05-2024)''''' ==
[[പ്രമാണം:12244-216.jpg|ഇടത്ത്‌|ലഘുചിത്രം|71x71px|31-05-2024 മാതൃഭൂമി]]
[[പ്രമാണം:12244-216.jpg|ഇടത്ത്‌|ലഘുചിത്രം|171x171px|31-05-2024 മാതൃഭൂമി]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ  ശതാബ്ദി ആഘോഷത്തിന് തുടക്കമായി .സി. എച്ച് .കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻഅധ്യക്ഷനായി .സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ  ശ്രീ.വി .വി പ്രഭാകരന് യാത്രയയപ്പ് നൽകി .പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോയും അരങ്ങേറി.<gallery>
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ  ശതാബ്ദി ആഘോഷത്തിന് തുടക്കമായി .സി. എച്ച് .കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻഅധ്യക്ഷനായി .സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ  ശ്രീ.വി .വി പ്രഭാകരൻ മാസ്റ്റർക്കു യാത്രയയപ്പ് നൽകി .പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോയും അരങ്ങേറി.<gallery>
പ്രമാണം:12244-242.jpg|alt=
പ്രമാണം:12244-242.jpg|alt=
പ്രമാണം:12244-241.jpg|alt=
പ്രമാണം:12244-241.jpg|alt=
വരി 89: വരി 89:
</gallery>
</gallery>


== പ്രാദേശിക പുസ്തക ചർച്ച  (സംസ്കൃതി -23-06-2024) ==
== '''പ്രാദേശിക പുസ്തക ചർച്ച  (സംസ്കൃതി -23-06-2024)''' ==
[[പ്രമാണം:12244 283.jpg|ലഘുചിത്രം|143x143ബിന്ദു|9-06-2024 മാതൃഭൂമി]]
[[പ്രമാണം:12244 283.jpg|ലഘുചിത്രം|143x143ബിന്ദു|9-06-2024 മാതൃഭൂമി]]
പുല്ലൂർ ഗവൺമെൻറ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷ ഭാഗമായി സാംസ്കാരിക സമിതികളിൽ നടക്കുന്ന വായനാ വസന്തം പ്രാദേശിക പുസ്തക ചർച്ചയ്ക്ക് പുല്ലൂർ സംസ്കൃതി ഹാളിൽ തുടക്കമായി.രാമത്തിലെ വിവിധ വായനശാലകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് പ്രാദേശിക പുസ്തക ചർച്ച നടത്തുന്നത് .സംസ്കൃതി പുല്ലൂരിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ഡോ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അബ്ബാസിന്റെ '''''വിശപ്പ് പ്രണയം ഉന്മാദം''''' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി .എഴുത്തുകാരൻ ഡോ. സന്തോഷ് പനയാൽ പുസ്തകാസ്വാദനം അവതരിപ്പിച്ചു. സംസ്കൃതി പ്രസിഡന്റ് ബി രത്നാകരൻ അധ്യക്ഷനായി.
പുല്ലൂർ ഗവൺമെൻറ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷ ഭാഗമായി സാംസ്കാരിക സമിതികളിൽ നടക്കുന്ന വായനാ വസന്തം പ്രാദേശിക പുസ്തക ചർച്ചയ്ക്ക് പുല്ലൂർ സംസ്കൃതി ഹാളിൽ തുടക്കമായി.രാമത്തിലെ വിവിധ വായനശാലകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് പ്രാദേശിക പുസ്തക ചർച്ച നടത്തുന്നത് .സംസ്കൃതി പുല്ലൂരിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ഡോ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അബ്ബാസിന്റെ '''''<big>വിശപ്പ് പ്രണയം ഉന്മാദം</big>''''' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി .എഴുത്തുകാരൻ ഡോ. സന്തോഷ് പനയാൽ പുസ്തകാസ്വാദനം അവതരിപ്പിച്ചു. സംസ്കൃതി പ്രസിഡന്റ് ബി രത്നാകരൻ അധ്യക്ഷനായി.


== പ്രാദേശിക പുസ്തക ചർച്ച  ( ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ  30-06-2024) ==
== '''പ്രാദേശിക പുസ്തക ചർച്ച  ( ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ  30-06-2024)''' ==
[[പ്രമാണം:12244-285.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|3-07-2024 മാതൃഭൂമി]]
[[പ്രമാണം:12244-285.jpg|ഇടത്ത്‌|ലഘുചിത്രം|179x179ബിന്ദു|3-07-2024 മാതൃഭൂമി]]
'''''ബെന്യാമിൻ്റെ  ആടുജീവിതം''''' എന്ന പ്രശസ്ത നോവലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ച് കഥ ഗ്രാമഹൃദയങ്ങളിലേക്കെത്തിച്ച് ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ '.പുല്ലൂർ ഗവ. യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന എ. കുഞ്ഞമ്പു മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരൻ നാരായണൻ അമ്പലത്തറ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി മലയാളികളുടെ ഒരു പരിഛേദമാണ് ആടുജീവിതത്തിലെ നജീബെന്നും കുടുംബ ജീവിതം കെട്ടിപ്പെടുക്കുന്നതിന് പ്രവാസി മലയാളികൾ എത്രയധികം കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നും നോവലിനെ ആസ്പദമാക്കി അദ്ദേഹം വിവരിച്ചു. ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ ഗവ. യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ ആടുജീവിതത്തിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ വിവരിച്ചു. കെ. മധു , പി ഭാസ്കരൻ മാസ്റ്റർ, രാജേന്ദ്രൻ കോട്ടക്കൊച്ചി, കെ. ദാമോദരൻ, കെ. നാരായണി, കണ്ണൻ ബി എസ്.എൻ എൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ചിത്രകഥ രചിച്ച പി.പി. ആദിദേവിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എൻ പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി കെ.വി അരുൺ കുമാർ സ്വാഗതവും ട്രഷറർ കെ.പി അനീഷ് കുമാർ നന്ദിയും പറഞ്ഞു.
'''''<big>ബെന്യാമിൻ്റെ  ആടുജീവിതം</big>''''' എന്ന പ്രശസ്ത നോവലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ച് കഥ ഗ്രാമഹൃദയങ്ങളിലേക്കെത്തിച്ച് ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ '.പുല്ലൂർ ഗവ. യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന എ. കുഞ്ഞമ്പു മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരൻ നാരായണൻ അമ്പലത്തറ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി മലയാളികളുടെ ഒരു പരിഛേദമാണ് ആടുജീവിതത്തിലെ നജീബെന്നും കുടുംബ ജീവിതം കെട്ടിപ്പെടുക്കുന്നതിന് പ്രവാസി മലയാളികൾ എത്രയധികം കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നും നോവലിനെ ആസ്പദമാക്കി അദ്ദേഹം വിവരിച്ചു. ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ ഗവ. യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ ആടുജീവിതത്തിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ വിവരിച്ചു. കെ. മധു , പി ഭാസ്കരൻ മാസ്റ്റർ, രാജേന്ദ്രൻ കോട്ടക്കൊച്ചി, കെ. ദാമോദരൻ, കെ. നാരായണി, കണ്ണൻ ബി എസ്.എൻ എൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ചിത്രകഥ രചിച്ച പി.പി. ആദിദേവിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എൻ പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി കെ.വി അരുൺ കുമാർ സ്വാഗതവും ട്രഷറർ കെ.പി അനീഷ് കുമാർ നന്ദിയും പറഞ്ഞു.
 
== '''പ്രാദേശിക പുസ്തക ചർച്ച (ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം -5.07.2024)''' ==
പുല്ലൂർ ഗവ. യൂ. പി സ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി '''തടത്തിൽ സ. ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ''' ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനമായ ജൂലായ്  5. നു ബഷീറിന്റെ എക്കാലത്തെയും പ്രശസ്ത നോവൽ '''<big>"ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ".</big>''' ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ജനറൽ കൺവീനറും പുല്ലൂർ ഗവ. Up സ്കൂൾ ഹെഡ്മാസ്റ്ററുമായ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം  ചെയ്തു. യുവ സാഹിത്യകാരൻ അശ്വിൻ പുല്ലൂർ പുസ്തകവാതരണം നടത്തി. ചടങ്ങിൽ വച്ച് വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗ്രന്ഥാലയ പരിധിയിലെ കുട്ടികളെ അനുമോദിച്ചു.
 
== '''പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)''' ==
[[പ്രമാണം:12244 288.jpg|ഇടത്ത്‌|ലഘുചിത്രം|8-07-2024 മാതൃഭൂമി]]
പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും  അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ  സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു  '''ചെയർമാൻ''' :രാജേന്ദ്രൻ പുല്ലൂർ,  '''വൈസ് ചെയർമാൻമാർ''' :1. എം വി കുഞ്ഞിരാമൻ  2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട '''കൺവീനർ''' :ശശിധരൻ കണ്ണാങ്കോട്ട്  , '''ജോയിന്റ് കൺവീനർമാർ''': 1. രത്നാകരൻ മധുരമ്പാടി,    2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം  4. പ്രകാശൻ കാനം ,'''ട്രഷറർ''' :എ ടി ശശി ഹരിപുരം.
 
== നാട്ടുപഞ്ചാത്തിക്ക  (21-07-2024) ==
ഒരു ദേശത്തിൻറെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന നാട്ടുപഞ്ചാത്തിക്ക  . സ്കൂളിൻറെ  വാർഷികാഘോഷങ്ങളുടെ ഭാഗമായി  '''പുല്ലൂർ ദേശം ചരിത്രപുസ്തകം''' ഒരുക്കുന്നതിന്റെ ഭാഗമായാണ്  നാട്ടുപഞ്ചാത്തിക്ക  ഒരുക്കിയത് .മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ പൊലിയന്ത്രം പാലയിൽ നൂറ് മൺചിരാതുകൾ  കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു .പണ്ട് വയൽ വരമ്പുകളിലയുയർന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ വരികൾ വേലാശ്വരത്തെ ശാരദ ,പേരളത്തെ മാണിക്കം  , മധുരമ്പാടിയിലെ നാരായണി എന്നിവർ പാടിയാണ് നട്ടുവർത്തമാനം പറച്ചിലിന് തുടക്കമിട്ടത്.പോയ കാലത്തിൻറെ ഓർമ്മകൾ പുതിയ തലമുറകൾക്ക് പകർന്നു നൽകാൻ പുല്ലൂർ ഗ്രാമത്തിലെ 65 വയസ്സു കഴിഞ്ഞ 150 ഓളം പേരാണ് സ്കൂളിൽ എത്തിച്ചേർന്നത് .പഴയകാല ഗ്രാമീണ ജനതയുടെ ജീവിതരീതി , കൃഷി, തൊഴിൽ ,പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി ,ആചാര    വിശ്വാസങ്ങൾ , നാട്ടുസംഗീതം ,നാടോടിക്കഥകൾ നാട്ടുചികിത്സ നാടൻ ചൊല്ലുകൾ എന്നിവയെ കുറിച്ച് എല്ലാം നാട്ടുപഞ്ചാതിക്കയിൽ മുതിർന്നവർ അറിവുകൾ പകർന്നു .ഉത്സവങ്ങൾ, കളികൾ ,പലതരം വിനോദങ്ങൾ ,കൈവേല, കരവിരുത് ,നാടൻ വാസ്തുവിദ്യ , നാട്ടുവൈദ്യം ,നാടൻ പാചകം, നാടൻ ശൈലികൾ ,നാടോടി കഥകൾ , നാട്ടുസംഗീതം , നാടൻ ചിത്രകല , നാടൻ ചൊല്ലുകൾ  തുടങ്ങിയവയെല്ലാം നാട്ടറിവിൽ ചർച്ചയായി .ഭാരതി കാനത്തിൽ , ദാമോദരൻ ചാലിങ്കൽ , ഗോപാലൻ കേളോത്ത്‌ , ദാമോദരൻ ഒയക്കട , ബാലൻ  എടമുണ്ട നാരായണൻ ,  അച്യുതൻ നായർ ,  ഭാസ്കരൻ  കുണ്ടൂച്ചിയിൽ , കരുണാകരൻ ഇടച്ചിയിൽ , ശാരദാ വിഷ്ണുമംഗലം , ഉണ്ണി   ബാനം , നാരായണീ കരക്കകുണ്ട്,  രഘുനാഥ് മധുരംപാടി , കുഞ്ഞികൃഷ്ണൻ കൊടവലം,  ശ്യാമള പൊള്ളക്കട , ശശിധരൻ നായർ , തുടങ്ങി നൂറോളം  പേർ അനുഭവങ്ങൾ പങ്കുവെച്ചു.  ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷൻ ആയിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  ശ്രീ എ.ടി.ശശി ,കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സംസാരിച്ചു. ലഘുഭക്ഷണം, ഉച്ചഭക്ഷണം  ,മെഡിക്കൽ ക്യാമ്പ് എന്നിവ ഒരുക്കിയിരുന്നു .വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .<gallery>
പ്രമാണം:12244-290.jpg|alt=
പ്രമാണം:12244-291.jpg|alt=
പ്രമാണം:12244-292.jpg|alt=
പ്രമാണം:12244-293.jpg|alt=
പ്രമാണം:12244-294.jpg|alt=
പ്രമാണം:12244-304.jpg|alt=
പ്രമാണം:12244-303.jpg|alt=
പ്രമാണം:12244-302.jpg|alt=
പ്രമാണം:12244-301.jpg|alt=
പ്രമാണം:12244-300.jpg|alt=
പ്രമാണം:12244-306.jpg|alt=
പ്രമാണം:12244-307.jpg|alt=
</gallery>
499

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513139...2524358" എന്ന താളിൽനിന്ന് ശേഖരിച്ചത്