"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
'''രാവിലെ  9 ;30  മുതൽ 11  മണി വരെ പ്രവേശനോത്സവം  ആഘോഷിച്ചു  വിശിഷ്ട വ്യക്‌തികൾ ആശംസകൾഎകി സംസാരിച്ചു . പുതയീ  കുട്ടികൾക്  ബൂക്കം ,പേന കുടുത്ത് സ്വാഗതം ചെയ്തു. തുടരന് 11 ;30 മുതൽ മാതാപിതാക്കൾക് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികൾക് മധുരം നൽകി സന്തോഷം പങ്കിട്ടു.'''  
'''രാവിലെ  9 ;30  മുതൽ 11  മണി വരെ പ്രവേശനോത്സവം  ആഘോഷിച്ചു  വിശിഷ്ട വ്യക്‌തികൾ ആശംസകൾഎകി സംസാരിച്ചു . പുതയീ  കുട്ടികൾക്  ബൂക്കം ,പേന കുടുത്ത് സ്വാഗതം ചെയ്തു. തുടരന് 11 ;30 മുതൽ മാതാപിതാക്കൾക് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികൾക് മധുരം നൽകി സന്തോഷം പങ്കിട്ടു.'''  
   
   


''<u>'''ജൂൺ 5  പരിസ്ഥിതി ദിനം'''</u>''
''<u>'''ജൂൺ 5  പരിസ്ഥിതി ദിനം'''</u>''
വരി 27: വരി 28:
എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു. പിന്നെ മരം പ്ലാന്റ് ചെയ്യുകയും ചെയ്തു .   
എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു. പിന്നെ മരം പ്ലാന്റ് ചെയ്യുകയും ചെയ്തു .   


'''''<u>ജൂൺ 19 വായനാദിനം</u>'''''                     
'''''<u>ജൂൺ 19 വായനാദിനം</u>'''''
 
 
`വായിച്ചു വരം വായനയിലുഉടെ' എന്നതാണ് ഇ മാസത്തിന്റെ പ്രതേകത .
 
  അന്നേദിവസം ഉദ്ഘടന പ്രസംഗത്തോടുകൂടി വായനാവാരം ആരംഭിച്ചു .                    
 
'''''<big><u>വിജയോത്സവം</u></big>'''''
 
ഈ കൊല്ലാതെ 2023 -2024  ബാച്ച് ഇലെ ചേച്ചി മാർക്ക്  ഉന്നത വിജയം കരസ്ഥമാക്കിയതിന്  കോൺഗ്രാറ്റ്ലഷൻസ്  ടു ഓൾ ദി വിന്നേഴ്‌സ് .


=== '''<u>ലോക സംഗീത ദിനം</u>'''  ===
=== '''<u>ലോക സംഗീത ദിനം</u>'''  ===
                                         2023 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.
                                         2024 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു
 
'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''.
 
2024 ജൂൺ  21  സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024  ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.  യോഗാ പരിശീലനം  കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.
 
'''''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>'''''
 
ഇന്ന് രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ  സർ  വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ  ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ  സൈക്കിൾ റാലിയും നടത്തി .
 
''<big><u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''</u></big>''
 
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു  9C അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിചച്ചു   ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. <gallery>
പ്രമാണം:Basheer day.jpeg|Basheer day
</gallery>
 
'''''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>'''''
 
''<big>രാവിലെ 10 മണിക്  വിദ്യാലയത്തിൽ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു.</big>''
 
''<big><u>'''PTA  മീറ്റിംഗ്'''</u></big>''
 
ജൂൺ മാസത്തെ പരീക്ഷക്ക് ശേഷം  ആണ് മീറ്റിംഗ് .
 
 
 
 
 
 
 
'''''<big><u>ജൂലൈ 19  വർക്ക് എക്സ്പീരിയൻസ് മത്സരം</u></big>'''''
 
രാവിലെ 9 ;30 ന്  അസ്സംബ്ലീക് ശേഷും ഗ്രൂപ്പൂക്കൾ കുടി . 10 മണിക് വർക്ക് എക്സ്പീരിയൻസ് മത്സരം നടത്തി .12  മണിക്  മത്സരം തീർന്നു.              


  {| class="wikitable"
{| class="wikitable"
|+
|+
|'''<u>2023-24അദ്ധ്യായ  വർഷത്തെ വിവിധ  പ്രവർത്തനങ്ങൾ</u>'''
|'''<u>2023-24അദ്ധ്യായ  വർഷത്തെ വിവിധ  പ്രവർത്തനങ്ങൾ</u>'''
വരി 38: വരി 80:


== <u>'''പ്രവേശനോത്സവം'''</u> ==
== <u>'''പ്രവേശനോത്സവം'''</u> ==
2023-ജൂൺ 1 ഗംഭീരമായ അദ്ധ്യായന വര്ഷം പ്രവേശനോത്സവത്തോടെ പുതിയ ആരംഭം  കുറിച്ച് .നവ വിദ്യാർത്ഥികളെ പുതുക്കലും ,ബലൂണുകൾ,പുസ്തകങ്ങൾ കൊടുത്ത സ്വീകരിക്കുകയും ,ബാൻഡ്‌സെറ്റിലേക്ക്  ആനയിച്ചു  .തുടർന് സ്വാഗത യോഗം നടത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു  .ജനപ്രതിനിധികൾ  പി ടി എ അംഗങ്ങൾ അധ്യാപകർ ,വിദ്യാർഥികൾ, മുതലായവ ,അവർ ക്ക് ആശംസകലേകി.
2023-ജൂൺ 1 ഗംഭീരമായ അദ്ധ്യായന വര്ഷം പ്രവേശനോത്സവത്തോടെ പുതിയ ആരംഭം  കുറിച്ച് .നവ വിദ്യാർത്ഥികളെ പുതുക്കലും ,ബലൂണുകൾ,പുസ്തകങ്ങൾ കൊടുത്ത സ്വീകരിക്കുകയും ,ബാൻഡ്‌സെറ്റിലേക്ക്  ആനയിച്ചു  .തുടർന് സ്വാഗത യോഗം നടത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു  .ജനപ്രതിനിധികൾ  പി ടി എ അംഗങ്ങൾ അധ്യാപകർ ,വിദ്യാർഥികൾ, മുതലായവ ,അവർ ക്ക് ആശംസകലേകി.  


<u>'''ജൂൺ 5 ലോകാ  പരിസ്ഥിതിദിനം'''</u>
<u>'''ജൂൺ 5 ലോകാ  പരിസ്ഥിതിദിനം'''</u>
663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500859...2523983" എന്ന താളിൽനിന്ന് ശേഖരിച്ചത്