"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
വയെ അടിസ്ഥാനമാക്കി നടത്തുന്ന മേളകളിൽ  സ്കൂൾ ,ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത്സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് വിവി     
വയെ അടിസ്ഥാനമാക്കി നടത്തുന്ന മേളകളിൽ  സ്കൂൾ ,ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത്സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് വിവി     


ധ മത്സര പരീക്ഷകളിൽ കുട്ടികൾ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യുന്നു.      
ധ മത്സര പരീക്ഷകളിൽ കുട്ടികൾ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യുന്നു     


കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിന്  സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മലയാളം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ളി നടത്തുകയും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചും, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർ
ശിച്ചും  സാമൂഹികവും ധാർമികവുമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. കലാ കായിക മേളകളിൽസംസ്ഥാന തലം വരെ വിദ്യാർത്ഥികൾപങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എസ്എസ്എൽസി പരീക്ഷയ്ക്ക് കുട്ടികൾ എല്ലാവർഷവും  ഉന്നത വിജയം കൈവരിക്കുന്നു.
{| class="wikitable"
|+
!'''''<u>2024 - 25 അദ്ധ്യായ  വർഷത്തെ വിവിധ  പ്രവർത്തനങ്ങൾ</u>'''''
|}
'''<u>പ്രവേശനോത്സവം 2k24</u>'''
'''രാവിലെ  9 ;30  മുതൽ 11  മണി വരെ പ്രവേശനോത്സവം  ആഘോഷിച്ചു  വിശിഷ്ട വ്യക്‌തികൾ ആശംസകൾഎകി സംസാരിച്ചു . പുതയീ  കുട്ടികൾക്  ബൂക്കം ,പേന കുടുത്ത് സ്വാഗതം ചെയ്തു. തുടരന് 11 ;30 മുതൽ മാതാപിതാക്കൾക് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികൾക് മധുരം നൽകി സന്തോഷം പങ്കിട്ടു.'''
''<u>'''ജൂൺ 5  പരിസ്ഥിതി ദിനം'''</u>''
വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം വൃക്ഷതൈകൾ വിതരണം ചെയ്തു കൊണ്ട് പി ടി എ പ്രസിഡന്റ് ഉൽഘടനം ചെയ്തു .'മരം ഒരു വരം'
എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു. പിന്നെ മരം പ്ലാന്റ് ചെയ്യുകയും ചെയ്തു . 


'''''<u>ജൂൺ 19 വായനാദിനം</u>'''''




`വായിച്ചു വരം വായനയിലുഉടെ' എന്നതാണ് ഇ മാസത്തിന്റെ പ്രതേകത .


കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിന് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മലയാളം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ളി നടത്തുകയും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചും, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർ
  അന്നേദിവസം ഉദ്ഘടന പ്രസംഗത്തോടുകൂടി വായനാവാരം ആരംഭിച്ചു .                   
 
'''''<big><u>വിജയോത്സവം</u></big>'''''
 
ഈ കൊല്ലാതെ 2023 -2024  ബാച്ച് ഇലെ ചേച്ചി മാർക്ക്  ഉന്നത വിജയം കരസ്ഥമാക്കിയതിന്  കോൺഗ്രാറ്റ്ലഷൻസ്  ടു ഓൾ ദി വിന്നേഴ്‌സ് .
 
=== '''<u>ലോക സംഗീത ദിനം</u>''' ===
                                         2024 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു
 
'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''.
 
2024 ജൂൺ  21  സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024  ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.  യോഗാ പരിശീലനം  കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.
 
'''''<u><big>വേൾഡ് ആന്റ്റി ഡ്രഗ്സ് ഡേ 26 ജൂൺ</big></u>'''''
 
ഇന്ന് രാവിലെ അസംബ്ലി യിൽ മാള എസ്‌ഐ  സർ  വന്നു അന്നേദിവസത്തെ കുറിച്ചും വേണ്ട നിർദ്ദേശവും പറഞ്ഞുതന്നു . പിന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അന്നേ ദിവസത്തെ പ്രതേകതയെ കുറിച്ച സന്ദേശവും പറഞ്ഞു കൊണ്ട് ഉൽഘടനം കഴിഞ്ഞു .പിന്നെ പിന്നെ  ഒരു ഫ്ലാഷ് മൊബ് നടത്തി. സ്കൂൾ മുതൽ കുറച്ച ദൂരം വരെ  സൈക്കിൾ റാലിയും നടത്തി .
 
''<big><u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''</u></big>''
 
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു  9C അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിചച്ചു   ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. <gallery>
പ്രമാണം:Basheer day.jpeg|Basheer day
</gallery>
 
'''''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>'''''
 
''<big>രാവിലെ 10 മണിക്  വിദ്യാലയത്തിൽ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു.</big>''
 
''<big><u>'''PTA  മീറ്റിംഗ്'''</u></big>''
 
ജൂൺ മാസത്തെ പരീക്ഷക്ക് ശേഷം  ആണ് മീറ്റിംഗ് .
 
 
 
 
 
 
 
'''''<big><u>ജൂലൈ 19  വർക്ക് എക്സ്പീരിയൻസ് മത്സരം</u></big>'''''


ശിച്ചും  സാമൂഹികവും ധാർമികവുമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. കലാ കായിക മേളകളിൽസംസ്ഥാന തലം വരെ വിദ്യാർത്ഥികൾപങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എസ്എസ്എൽസി പരീക്ഷയ്ക്ക് കുട്ടികൾ എല്ലാവർഷവും  ഉന്നത വിജയം കൈവരിക്കുന്നു.22
രാവിലെ 9 ;30 ന്  അസ്സംബ്ലീക് ശേഷും ഗ്രൂപ്പൂക്കൾ കുടി . 10 മണിക് വർക്ക് എക്സ്പീരിയൻസ് മത്സരം നടത്തി .12  മണിക്  മത്സരം തീർന്നു.              


{| class="wikitable"
{| class="wikitable"
വരി 23: വരി 80:


== <u>'''പ്രവേശനോത്സവം'''</u> ==
== <u>'''പ്രവേശനോത്സവം'''</u> ==
2023-ജൂൺ 1ഗംഭീരമായ അദ്ധ്യായന വര്ഷം പ്രവേശനോത്സവത്തോടെ പുതിയ ആരംഭം  കുറിച്ച് .നവ വിദ്യാർത്ഥികളെ പുതുക്കലും ,ബലൂണുകൾ,പുസ്തകങ്ങൾ കൊടുത്ത സ്വീകരിക്കുകയും ,ബാൻഡ്‌സെറ്റിലേക്ക്  ആനയിച്ചു  .തുടർന് സ്വാഗത യോഗം നടത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു  .ജനപ്രതിനിധികൾ  പി ടി എ അംഗങ്ങൾ അധ്യാപകർ ,വിദ്യാർഥികൾ, മുതലായവ ,അവർ ക്ക് ആശംസകലേകി.   
2023-ജൂൺ 1 ഗംഭീരമായ അദ്ധ്യായന വര്ഷം പ്രവേശനോത്സവത്തോടെ പുതിയ ആരംഭം  കുറിച്ച് .നവ വിദ്യാർത്ഥികളെ പുതുക്കലും ,ബലൂണുകൾ,പുസ്തകങ്ങൾ കൊടുത്ത സ്വീകരിക്കുകയും ,ബാൻഡ്‌സെറ്റിലേക്ക്  ആനയിച്ചു  .തുടർന് സ്വാഗത യോഗം നടത്തി മധുര പലഹാരങ്ങൾ വിതരണം ചെയ്തു  .ജനപ്രതിനിധികൾ  പി ടി എ അംഗങ്ങൾ അധ്യാപകർ ,വിദ്യാർഥികൾ, മുതലായവ ,അവർ ക്ക് ആശംസകലേകി.  
 
<u>'''ജൂൺ 5 ലോകാ  പരിസ്ഥിതിദിനം'''</u>
 
വിദ്യാലയത്തിൽ ലോക പരിസ്ഥിതി ദിനം വൃക്ഷതൈകൾ വിതരണം ചെയ്തു കൊണ്ട് പി ടി എ പ്രസിഡന്റ് ഉൽഘടനം ചെയ്തു .'മരം ഒരു വരം'
 
എന്ന സന്ദേശ ഇതിലുഉടെ കുട്ടികൾക്ക് ലഭിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള ബോധം  അവരിൽ  ഉണ്ടാവുകയും  ചെയ്തു 
 
'''<u>ജൂൺ 26ആന്റി ഡ്രഗ്സ് ഡേ</u>'''
 
നമ്മുടെ വിദ്യാലയത്തിൽ ലഹരി റോഡ് സുരക്ഷാ എന്നി വിഷയത്തെ ആസ്പദമാക്കി ചാലക്കുടി സിവിൽ എക്സൈസ് ഓഫീസർ ബഹുമാനപെട്ട ജദീർ  സർ കുട്ടികൾക്ക് ക്ലാസ് നയി ചു .
 
'''<u>ടാലെന്റ്റ് ഡേ</u>''' 
 
അഞ്ചാം ക്ലാസ്സുകാരുടെ ടാലെന്റ്സ് ഡേ ആയിരുന്നു  കഥ ,കവിത ,ഡാൻസ് ,വിവിധ കലാപരിപാടികലും കുട്ടികൾ അവതരിപ്പിച്ചു
 
=== <u>  '''വി. മറിയം ത്രേസ്യ ഡേ - 2023 ജൂൺ 8'''</u> ===
           വി. മറിയം ത്രേസ്യയുടെ അനുഗ്രഹവും വിശുദ്ധ സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ മറിയം ത്രേസ്യ ദിനം ആചരിച്ചു. ജൂൺ ആറാം തീയതി HS, UP വിഭാഗങ്ങൾക്കായി മറിയം ത്രേസ്യ quiz, പ്രസംഗം,ഗാനം എന്നീ മത്സരങ്ങൾ നടത്തുകയും HS വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ ഏഴാം തീയതി വി. മറിയം ത്രേസ്യ ദിനമായി ആഘോഷിച്ചു. Morning assembly യോടൊപ്പം division wise programmes നടത്തി 10th std - Dance ഡ്രാമ, 9th std - skit, 8th std - group song, 7th std - group dance, 6th std - group song, 5th std - ദൃശ്യാവിഷ്കരണം. HS,UP വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച പ്രസംഗവും, ഹെഡ്മിസ്ട്രസിന്റെ സന്ദേശവും ഉണ്ടായിരുന്നു. മറിയം ത്രേസ്യ ഡേ യോടാനുബന്ധിച്ച്  നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുകയും എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി ഈ സന്തോഷ ദിനത്തിന്റെ മാറ്റു വർധിപ്പിച്ചു.
 
====== <u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''</u> ======
 
 
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി.
==== <u>'''സെപ്റ്റംബർ 5 അധ്യാപക ദിനം'''</u> ====
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5ന്  പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''
 
2023ജൂൺ  21 സ്കൂൾ അസംബ്ളിയിൽ  യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി(SICA)  Yoga Instructor ആയ ദിജു മനോജിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി യോഗദിനത്തിന്റെ സന്ദേശം നൽകന്നതിനും യോഗ പരിശീലിപ്പിക്കുന്നതിനുമായി ക്ഷണിക്കുകയും ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട്  SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2023 ലെ യോഗ ദിനം ഏറെ  പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. Outdoor activity കായികാധ്യാപകന്റെ നേതൃത്വത്തിലുംIndoor Activity (Class Room) അതാത് Subject Teachers ന്റെ നേതൃത്വത്തിലുംClass Leader ന്റെ നേതൃത്വത്തിലും (10-15 മിനിറ്റ് ) ചെയ്ത് വരുന്നു കൂടാതെ സ്കൂൾ സമയം കഴിഞ്ഞതിനുശേഷംphysical Problem നേരിടുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി Body Development Exercises ഒരു മണിക്കൂർ വീതം പരിശീലിപ്പിക്കുന്നു. ആഴ്ചയിൽ 3 ദിവസം രാവിലെയും വൈകീട്ടും ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപും ക്ലാസ് കഴിഞ്ഞും യോഗാ പരിശീലനം വേണ്ടവർക്ക് പരിശീലനം നൽകുന്നു ഇതിലൂടെയെല്ലാം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.മനോഹരമാക്കി.
 
=== '''<u>ലോക സംഗീത ദിനം</u>'''  ===
                                         2023 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി  വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.
 
'''<u>ലോക പ്രകൃതി  സംരക്ഷണ ദിനം</u>'''
 
പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെ കുറിച്ച് കുട്ടികൾ  ലഘു പ്രഭാഷണം നടത്തി.  അവതരണവും ഉണ്ടായിരുന്നു. ലളിതവും വിജ്ഞാനപ്രദവുമായ അവതരണമായിരുന്നു. അതിനുശേഷം പ്രകൃതിസംരക്ഷണത്തെ വിളിച്ചറിയിക്കുന്ന നൃത്താവിഷ്കാരം ആയിരുന്നു. ഹരിതാഭ വസ്ത്രധാരികളായ നൃത്ത ചുവടുകളോടെ നടന്ന കലാപരിപാടി ഏറെ ആകർഷകമായിരുന്നു.
 
തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രകൃതി സംരക്ഷണ സന്ദേശം കുട്ടികൾക്ക് നൽകി പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കുട്ടികൾ തങ്ങൾക്ക് ആവുന്നത് ചെയ്യാൻ പരിശ്രമിക്കണമെന്ന് പ്രതിജ്ഞ ചെയ്തു കുട്ടികൾ ദിനാചരണ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.
 
<u>'''ഓഗസ്റ്റ് 8 ,9 സ്കൂൾ കലോത്സവം.'''</u>
 
2023 -24  വർഷത്തെ arts ക്ലബ് ഉദ്ഘാടനത്തിനുശേഷം 4 ഗ്രൂപ്പുകൾ -പീകോക്ക് ,പാരറ്റ്  പീലിക്കാൻ  പീജിയൻ , ഒരുമിച്ചു കൂടുകയും ഗ്രൂപ്പ് ലീഡർ മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.ഗ്രൂപ്പ് മേലധികാരികൾ ആയ ടീച്ചേഴ്സിനെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ ഒരുമിച്ചു കൂടിയത്. UP, HS വിഭാഗങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ടീച്ചേഴ്സ് അവബോധം നൽകി.മത്സരയിനങ്ങൾ പ്രഖ്യാപിച്ചത് അനുസരിച്ച് കുട്ടികൾ പേര് തരികയും സ്കൂൾകലോത്സവം ഓഗസ്റ്റ് 8 ,9 ദിനങ്ങൾ സമുചിതമായി ആഘോഷിക്കാൻ എന്നും തീരുമാനിച്ചു. സാഹിത്യമത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ നടത്തുകയും തീരുമാനിച്ചു.കലോത്സവ ദിവസമായ  8 ,9 ദിനങ്ങൾ രാവിലെ 9 30 ന് ചേർന്ന് അസംബ്ലിയിൽ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ എം ബി  ജലീൽ കുമാർ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമേകി MPTA  പ്രസിഡൻറ് ശ്രീമതി റിമി മോൾ ആശംസകൾ ഏകി സംസാരിച്ചു. കൃത്യം പത്തുമണിക്ക് വിവിധ സ്റ്റേജുകളിൽ ആയി ഞങ്ങൾ ആരംഭിച്ചു നൃത്ത മത്സരങ്ങൾ പ്രധാന സ്റ്റേജിലും പാട്ടു മത്സരങ്ങൾ വിജയ് ഹോൾ സെക്കൻഡ് ഫ്ലോർ ഇലും ആയിട്ടാണ് അരങ്ങേറിയത്.  എല്ലാ കുട്ടികളും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് കലോത്സവം കുട്ടികൾ ശരിക്കും ആസ്വദിച്ചു കൃത്യം 3:35pm ന് പരിപാടികൾ അവസാനിപ്പിക്കാൻ പറ്റിയത് ക്ലബ്ബിൻറെ പ്രവർത്തന വൈദ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നത് ഏറെ പ്രശംസനീയമാണ്.
 
'''<u>ഹിന്ദി ദിവസത്തെ റിപ്പോർട്ട്</u>'''
 
സെപ്റ്റംബർ 14ന് സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി ദിവസം വിവിധ കലാപരിപാടികളോടെ ആഘോഷം ആയി ആചരിച്ചു. 1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിലെ ഔദ്യോഗിക ഭാഷ ആയത് ഭരണഭാഷയായി അംഗീകരിക്കപ്പെട്ടത് അതിൻറെ ഓർമ്മയ്ക്കായി സെപ്റ്റംബർ 14ന് എല്ലാവർഷവും ഹിന്ദി ദിവസമായി ആചരിക്കുന്നു അന്നേദിവസം രാവിലെ അസംബ്ലി യോടു കൂടി ഹിന്ദി ഭാഷയുടെ മഹത്വം ഔന്നത്യം കൊണ്ടും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി കൊണ്ട് യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പ്രസംഗങ്ങൾ നടത്തി.തുടർന്ന് ഹിന്ദി ദിനത്തിൻറെ ആശംസകൾ അതുകൊണ്ട് മുപ്പതോളം കുട്ടികൾ അടങ്ങുന്ന സംഘം മനോഹരമായ ഗാനം അവതരിപ്പിച്ചു. ഹിന്ദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി. പ്രേംചന്ദ് എഴുതിയ ഒരു കഥയും സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ചു
 
<u>'''ഒക്ടോബർ 6'''</u>
 
ഒക്ടോബർ 6 ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആയി നൽകിയ ലഹരിവിരുദ്ധ സന്ദേശം എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രൊജക്ടർ ഇലൂടെ നൽകി.
 
'''<u>ഒക്ടോബർ 8</u>'''
 
ഒക്ടോബർ 8 സ്കൂൾ അസംബ്ലിയിൽ ഇന്ത്യൻ വ്യോമസേന യെ കുറിച്ച് ഒരു ലഘു വിവരണം നൽകി ഒക്ടോബർ 11ന് പതാക ദിനവും ഒക്ടോബർ 13 കാഴ്ച ദിനവും സംയുക്തമായി ഒക്ടോബർ 11ന് സ്കൂൾ അസംബ്ലി ആചരിച്ചു ഇന്നത്തെ കാലഘട്ടത്തിൽ കത്തെഴുതുന്ന ത്തിൻറെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നും എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും കത്തെഴുതി സ്കൂൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കണമെന്നും ഓർമിപ്പിച്ചു അനുബന്ധിച്ച് നടത്തിയ കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും അന്ധർക്ക് വേണ്ടിയുള്ള ബ്രെയിൻ ലിപി യെ പറ്റിയുള്ള അറിവ് കുട്ടികൾക്ക് ഏറെ പുതുമയുള്ള അനുഭവമായിരുന്നു 14 ഒക്ടോബർ 15 കൈകൾ കഴുകുന്നത് ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർഥികളും അധ്യാപകരുടെ നേതൃത്വത്തിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും വൃത്തിയായി കഴുകുന്നതിന് വഴി രോഗാണു സംക്രമണം ഒരു പരിധിവരെ തടയാം എന്നും പകർച്ചവ്യാധികളുടെ വ്യാപനം ഇതിലൂടെ തടയാം എന്നും കുട്ടികൾക്ക് മനസ്സിലാക്കി.
 
<u>ഒക്ടോബർ 28</u>
 
വിമുക്ത ക്ലബ്ബിൻറെ നേതൃത്വത്തിൽ എസ്പിസി സ്കൗട്ട് ആൻഡ് ജെ ആർ സി പങ്കാളിത്തത്തോടെ സൈക്കിൾ റാലി ഉദ്ഘാടനംചെയ്തു ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി വിമുക്തിയുടെ നേതൃത്വത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായ ക്ലാസ് തലത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകി കാരണം എൻറെ തെരഞ്ഞെടുപ്പും അന്നേദിവസം നടത്തുകയുണ്ടായി
 
====== <u>ഒക്ടോബർ 29</u> ======
ഇന്ത്യൻ ന്യൂസ് പേപ്പർ ദിനവുമായി ബന്ധപ്പെട്ട്  വിദ്യാർത്ഥികൾ അസംബ്ലിയിൽ കുറിപ്പ് അവതരിപ്പിച്ചു ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തുകയും വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .<u>നവംബർ 9</u>നിയമ സാക്ഷരത ദിനം നിയമം ഉണ്ടായത് കൊണ്ടോ നീതിന്യായ സംവിധാനങ്ങളും ഉണ്ടായത് കൊണ്ടോ കാര്യമില്ല നിയമങ്ങളെക്കുറിച്ച് സാധാരണക്കാരിൽ സാധാരണക്കാർക്ക് അറിവുണ്ടാകണം കട മകളെയും കർത്തവ്യങ്ങളെ യും കുറിച്ച് എന്നപോലെ നിയമം ആവശ്യങ്ങളെയും നിയമ സംരക്ഷണ ങ്ങളെയും കുറിച്ച് നല്ല ധാരണ ഉണ്ടാകണം ഇതിനാണ് നിയമസാക്ഷരത എന്ന് പറയുന്നത്നവംബർ 9 ദേശീയ നിയമ സാക്ഷരതാ ദിനമായി ആചരിക്കുന്നുലോക് അദാലത്തുകൾ അഭിഭാഷകർ കൗൺസിലിംഗ് കൗൺസിൽ ഏഷ്യൻ സെൻററുകൾ എന്നിവയെല്ലാം സൗജന്യ നിയമ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ തരത്തിൽ രൂപീകരിക്കപ്പെട്ട വയാണ് കാര്യങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ നൽകുന്നതിനായി നവംബർ 9 ബുധനാഴ്ച അസംബ്ലിയിൽ കുട്ടികൾ ഒരു ലഘു പ്രസംഗം നടത്തി നിയമസാക്ഷരതാ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി.
 
=== <u>നവംബർ 14</u> ===
ശിശുദിനവും ലോകപ്രമേഹ ദിനവും ആചരിച്ചു പ്രധാനാധ്യാപക സിസ്റ്റർ ലിറ്റിൽ ഫ്ലവർ ഇന്ത്യയും പി ടി എ പ്രസിഡണ്ട്  സാന്നിധ്യത്തിൽ സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി യിൽ വച്ച് നടത്തി മെമ്പേഴ്സും യോഗത്തിൽ സന്നിഹിതരായിരുന്നു ശിശുദിന സമരത്തോടനുബന്ധിച്ച് ഒരു പ്രസംഗം പറയുകയും  ലളിതഗാനം പാടുകയും സ്വർഗ്ഗം ടിഎസ് മലയാളം പദ്യം ചൊല്ലുകയും ചെയ്തു  കുട്ടികൾ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ പറയുകയും ചെയ്തു. തുടർന്ന് കുട്ടികൾ നാടോടി നൃത്തം അവതരിപ്പിച്ചു കുട്ടികൾ നാടൻ പാട്ട് പാടുകയും ചെയ്തു  കുട്ടികൾ നെഹ്റു ആവുകയും നെഹ്റുവിനെ ഇതൊക്കെ ഒരു ടാബ്ലോ യിലൂടെ അവതരിപ്പിക്കുകയും  കുട്ടികൾ ഒരു ടാബ്ലോ പ്രദർശിപ്പിച്ചു ലോക പ്രമേഹ ദിനത്തെ കുറിച്ച് ഒരു ലഘു വിവരണം നൽകുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി ദിനാചരണം അവസാനിപ്പിക്കുകയും ചെയ്തു.
 
'''<u>ക്രിസ്മസ്</u>'''
 
ക്സാമിന്  ശേഷം കൂട്ടുകാരും കുടുംബാംഗങ്ങളും ചേർന്നു ക്രിസ്റ്മസാഘോഷിച്ചു കരോൾ പാട്ടുകൾ പാടി ,ഡാൻസ് കളിച്ചും ക്ലാസുകളിൽ  കേക്ക് മുറിച്ചും ക്രിസ്മസ് സന്തോഷപൂർവം ആഘോഷിച്ചു .
 
'''<u>2023 -2024  വാർഷികം ദിനം</u>'''
 
രാവിലെ 9 :30  മുതൽ 7 ;00 വരെ വാർഷികദിനം ആഘോഷിച്ചു . 5  മുതൽ 10 വരെ ക്ലാസുകളിൽ  പഠിക്കുന്ന കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു .വിശിഷ്ടവ്യക്തികളും പങ്കിടുത്തിരുന്നു  .ടീച്ചർമാരുടെ നിർത്തം ഉണ്ടായിരുന്നു  ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും മത്സരിച്ച കുട്ടികൾക്ക്‌ സമ്മാനം നൽകി അഭിനതിച്ചു .
 
'''<u>പഠനോത്സവം 2023 -24</u>'''
 
പഠനോത്സവം  രാവിലെ 10 മണിക്  വിദ്യാലയത്തിൽ നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു  പരിപാടിയെക്കുറിച്ച് ആമുഖ വിവരണം  നൽകി പി ടി എ പ്രസിഡൻറ്  ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു
 
മലയാളം
 
ഇംഗ്ലീഷ്
 
ഹിന്ദി
 
സാമൂഹ്യശാസ്ത്രം
 
സയൻസ്
 
ഗണിതം
 
ആർട്സ്
 
യോഗ
 
മ്യൂസിക്
 
വിഷയങ്ങൾ യുപി /ഹൈസ്കൂൾ തിരിച്ച് അവതരിപ്പിച്ചു .
 
സ്കിറ്റ്,
 
കവിത ,
 
പരീക്ഷണങ്ങൾ ,
 
നാടൻപാട്ട്
 
ദൃശ്യാവിഷ്കരണം
 
സ്റ്റിൽ മോഡൽ
 
തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചത് ഏറെ ആസ്വാദ്യകരവും അറിവും നൽകുന്ന ആയിരുന്നു.
 
കുട്ടികൾ വേദിയിൽ അവതരിപ്പിച്ച പരിപാടികളെ വിലയിരുത്തിക്കൊണ്ട്  വിശിഷ്ടവ്യക്തികൾ അഭിനതിച്ചു  നന്ദിയോടെ പരിപാടി അവസാനിച്ചു.
 
 


== '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' ==
== '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' ==


=== '''<u>പ്രവേശനോത്സവം</u>''' ===
=== '''<u>പ്രവേശനോത്സവം</u>''' ===
കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലമർന്ന രണ്ടുവർഷത്തിനുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന അധ്യായന വർഷം ജൂൺ 1 ന് പ്രവേശനോത്സവം നിറപ്പകിട്ടോടെതന്നെ സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു .പിടിഎ, എസ് ആർ ജി , സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു . കളിമുറ്റമൊരുക്കൽ പദ്ധതിപ്രകാരം വിദ്യാലയവും പരിസരവും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെ യും സഹകരണത്തോടെ വൃത്തിയാക്കുകയും കൊടിതോരണങ്ങൾ പട്ടുകുടകൾ, കുരുത്തോല, വർണ്ണ ബലൂണുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു . പ്രവേശന കവാടവും സ്റ്റേജും പരിസ്ഥിതിസൗഹൃദ വിഭവങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സ യോഗത്തിന് ഹെഡ്മിസ്ട്രസ്  സി.ലിറ്റിൽഫ്ലവർ സ്വാഗതമേകി.  ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിശിഷ്ടവ്യക്തികളെ വേദിയിലേക്ക് സ്വീകരിച്ചത്.സ്കൂളിന്റെലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയറുമായ റവ. സി.  ഗ്രേസി പാലക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പറും മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നഫീസത്തൾ ബീവി അധ്യക്ഷത വഹിച്ചു. വി. മറിയം ത്രേസ്യ തീർത്ഥകേന്ദ്രം പ്രൊമോട്ടറും മഠം കപ്ളോനുമായ റവ. ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് ശ്രീ ജെനിൽകുമാർ, വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ എം പി , എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ അധ്യാപക പ്രതിനിധി ശ്രീമതി ജെൻസ ടീച്ചർ  സ്കൂൾ ലീഡർ കുമാരി ഭദ്ര പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിയത് ഏറെ ആകർഷകമായി അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതർക്കും രക്ഷാകർത്താക്കൾക്കും കുട്ടികളെല്ലാവർക്കും മധുരം വിതരണം ചെയ്തു. നവാഗതർക്ക് എസ് പി സി കേഡറ്റ്സ് തയ്യാറാക്കിയ വിത്ത് പേനയും അധ്യാപകർക്ക് പൂക്കളും സമ്മാനിച്ചു. നവാഗതർക്ക് എല്ലാം ബലൂൺ കൊണ്ടുള്ള കിരീടവും അണിയിച്ചത് കുട്ടികൾക്ക് ഹരമേകി. പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് മധുരം നൽകി ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു ഉല്ലാസത്തോടെയും അല്പം ഉത്കണ്ഠയോടെയുമൊക്കെ കുട്ടികൾ അധ്യയത്തിന് തുടക്കം കുറിച്ചു. പ്രതിനിധി ശ്രീമതി മിനുമോൾ ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു.
കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലമർന്ന രണ്ടുവർഷത്തിനുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന അധ്യായന വർഷം ജൂൺ 1 ന് പ്രവേശനോത്സവം നിറപ്പകിട്ടോടെതന്നെ സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു .പിടിഎ, എസ് ആർ ജി , സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു . കളിമുറ്റമൊരുക്കൽ പദ്ധതിപ്രകാരം വിദ്യാലയവും പരിസരവും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെ യും സഹകരണത്തോടെ വൃത്തിയാക്കുകയും കൊടിതോരണങ്ങൾ പട്ടുകുടകൾ, കുരുത്തോല, വർണ്ണ ബലൂണുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു . പ്രവേശന കവാടവും സ്റ്റേജും പരിസ്ഥിതിസൗഹൃദ വിഭവങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സ യോഗത്തിന് ഹെഡ്മിസ്ട്രസ്  സി.ലിറ്റിൽഫ്ലവർ സ്വാഗതമേകി.  ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിശിഷ്ടവ്യക്തികളെ വേദിയിലേക്ക് സ്വീകരിച്ചത്.സ്കൂളിന്റെലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയറുമായ റവ. സി.  ഗ്രേസി പാലക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പറും മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നഫീസത്തൾ ബീവി അധ്യക്ഷത വഹിച്ചു. വി. മറിയം ത്രേസ്യ തീർത്ഥകേന്ദ്രം പ്രൊമോട്ടറും മഠം കപ്ളോനുമായ റവ. ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് ശ്രീ ജെനിൽകുമാർ, വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ എം പി , എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ അധ്യാപക പ്രതിനിധി ശ്രീമതി ജെൻസ ടീച്ചർ  സ്കൂൾ ലീഡർ കുമാരി ഭദ്ര പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിയത് ഏറെ ആകർഷകമായി അധ്യാ'''<u>അന്താരാഷ്ട്രയോഗ ദിനം</u>'''പകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതർക്കും രക്ഷാകർത്താക്കൾക്കും കുട്ടികളെല്ലാവർക്കും മധുരം വിതരണം ചെയ്തു. നവാഗതർക്ക് എസ് പി സി കേഡറ്റ്സ് തയ്യാറാക്കിയ വിത്ത് പേനയും അധ്യാപകർക്ക് പൂക്കളും സമ്മാനിച്ചു. നവാഗതർക്ക് എല്ലാം ബലൂൺ കൊണ്ടുള്ള കിരീടവും അണിയിച്ചത് കുട്ടികൾക്ക് ഹരമേകി. പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് മധുരം നൽകി ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു ഉല്ലാസത്തോടെയും അല്പം ഉത്കണ്ഠയോടെയുമൊക്കെ കുട്ടികൾ അധ്യയത്തിന് തുടക്കം കുറിച്ചു. പ്രതിനിധി ശ്രീമതി മിനുമോൾ ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു.


====== To watch this programe vedio click the link ======
====== To watch this programe vedio click the link ======
വരി 160: വരി 330:


==== <u>സെപ്റ്റംബർ 5 അധ്യാപക ദിനം</u> ====
==== <u>സെപ്റ്റംബർ 5 അധ്യാപക ദിനം</u> ====
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ രണ്ടിന് വിവിധ പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 2ന്  പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു


====== <u>ഒക്ടോബർ 6</u> ======
====== <u>ഒക്ടോബർ 6</u> ======
640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089275...2523983" എന്ന താളിൽനിന്ന് ശേഖരിച്ചത്