"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
ആദ്യഹെഡ്മിസ്ട്രസ് ആയിരുന്ന സി.സലേഷ്യ ആരംഭിച്ച ഈ ദൗത്യം പിന്നീട് വന്ന ഹെഡ്മിസ്ട്രസുമാർ തങ്ങൾക്ക് കൈമാറി കിട്ടിയ പൈതൃക ചൈതന്യം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ സ്കൂളിൻറെ അത്ഭുതകരമായ വളർച്ചയ്ക്ക് നിദാനം.1983 ൽ സെൻറ് ജോസഫ് ഹൈസ്കൂൾ എയ്ഡഡ് സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഉത്ഘാടനം ബഹു . മന്ത്രി ശ്രീ പി ജെ  ജോസഫ് തിരികൊളുത്തി നിർവഹിച്ചു.ശ്രീ എം വി മാണി , ശ്രീ ഇ ജെ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.

1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ്  മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം KG വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ  സ്കൂൾ  ഉം സ്ഥാപിതമായി:യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ  ബസ് വാങ്ങുകയുണ്ടായി.2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.
1992-ൽ മലയാളം മീഡിയം ക്ലാസുകൾക്ക് സമാന്തരമായി അഞ്ചാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1995 ജൂൺ മുതൽ ഇംഗ്ലീഷ്  മീഡിയo എൽപി സ്കൂളും ആരംഭിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി തിരിച്ചറിഞ്ഞ് 1995 ൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .അവർ അത് കൃത്യമായി ചെയ്യുന്നു .കുട്ടികൾ സ്കൂൾ  പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചിത്രങ്ങൾ സ്കൂൾ വിക്കി യിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു .കെ ജി  വിഭാഗവും 1998 ൽ ജ്ഞാനോദയ സെൻട്രൽ  സ്കൂൾ  ഉം സ്ഥാപിതമായി:യാത്രാസൗകര്യാർത്ഥം 2000-2001 കാലഘട്ടത്തിൽ സ്കൂൾ  ബസ് വാങ്ങുകയുണ്ടായി.2002 ൽ ഈ സ്കൂളിനോട് ചേർന്ന് എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിക്കപ്പെട്ടത് വിജ്ഞാന വളർച്ചയിലെ മറ്റൊരു നാഴികക്കലാണ്.

പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഈ സ്ഥാപനം കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും സവിശേഷ ശ്രദ്ധ പുലർത്തുന്നു . അനേക വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ ആവർത്തിക്കുന്ന 100 മേനി വിജയത്തിളക്കം  പ്രശസ്ത വിദ്യാലയങ്ങളുടെ മുൻനിരയിൽ ഈ സ്ഥാപനത്തെ നിർത്തുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ട പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗും പ്രത്യേക പ്രാർത്ഥന സഹായങ്ങൾ നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ് . അങ്ങനെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധിക്കുക എന്ന  സ്വപ്നസാക്ഷാത്കാരത്തിനായി ഈ സ്ഥാപനം പ്രയാണം തുടരുന്നു.....

വരി 56: വരി 56:
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===

=== [[25036പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ===
=== [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ===

=== മാനേജ്‌മന്റ് ===
=== മാനേജ്‌മന്റ് ===

=== [[25036സ്കൂൾ പി ടി എ|സ്കൂൾ പി ടി എ]] ===
=== [[{{PAGENAME}}/സ്കൂൾ പി ടി എ|സ്കൂൾ പി ടി എ]] ===

=== മുൻപേ നയിച്ചവർ ===
=== മുൻപേ നയിച്ചവർ ===
വരി 66: വരി 66:
=== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ===
=== പ്രശസ്തരായ പൂർവ വിദ്യാർഥികൾ ===

=== [[25036വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ|വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ]] ===
=== [[{{PAGENAME}}/തനതു പ്രവർത്തനങ്ങൾ|വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ]] ===
 
=== [[25036തണലിടം|തണലിടം]] ===
 
=== ഒരു സ്നേഹപൊതി ===
 
=== ഒരു രൂപ പ്രിയ സഹപാഠിക്ക് ===
 
=== തൊഴിൽ പരിശീലന പരിപാടി ===
 
=== ടാലെന്റ് ഹണ്ട് ===
 
=== വിത്ത് പേന നിർമാണം ===

=== ഉപതാളുകൾ ===
=== ഉപതാളുകൾ ===
1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522008...2523900" എന്ന താളിൽനിന്ന് ശേഖരിച്ചത്