"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Pages}}  
{{Yearframe/Pages}}  
== ഡിജിറ്റൽ സാക്ഷരതാ യജ്ഞം ==
== ഡിജിറ്റൽ സാക്ഷരതാ യജ്ഞം ==
വരി 102: വരി 103:
== സ്കൂൾ ശാസ്ത്ര മേള ==
== സ്കൂൾ ശാസ്ത്ര മേള ==
05 -10 -2023 വ്യാഴം സ്കൂൾ ശാസ്ത്ര മേള നടന്നു.  പ്രിൻസിപ്പാൾ  രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ശ്രീജ പി എസ് സ്വാഗതവും സീനിയർ അധ്യാപകൻ മുസ്തഫ കെ വി നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികൾ വിവിധ തരം വസ്തുക്കൾ നിർമ്മിച്ചു. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മറ്റുള്ള കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഒരുക്കിയിരുന്നു.  
05 -10 -2023 വ്യാഴം സ്കൂൾ ശാസ്ത്ര മേള നടന്നു.  പ്രിൻസിപ്പാൾ  രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ശ്രീജ പി എസ് സ്വാഗതവും സീനിയർ അധ്യാപകൻ മുസ്തഫ കെ വി നന്ദിയും പറഞ്ഞു.  തുടർന്ന് കുട്ടികൾ വിവിധ തരം വസ്തുക്കൾ നിർമ്മിച്ചു. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മറ്റുള്ള കുട്ടികൾക്ക് കാണുവാനുള്ള അവസരവും ഒരുക്കിയിരുന്നു.  
== വാർത്താ വായന മത്സരം ==
സാമൂഹ്യശാസ്ത്ര മേളയുടെ ഭാഗമായി സബ്‌ജില്ലാ തല വാർത്താ വായന മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും റിൻഷാ ഷെറിൻ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരഞ്ജന എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികളെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
== അറബിക് കലോത്സവം ==
കമ്പിൽ മാപ്പിള ഹൈസ്കൂൾ അറബിക് കലോത്സവം ഒക്ടോബർ 16 തിബികളാഴ്ച്ച നടന്നു.  രാവിലെ പത്ത് മണിക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലേഖ, ഹിന്ദി അധ്യാപകൻ മുസ്തഫ കെ വി, സ്റ്റാഫ് സെക്രട്ടറി സാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സീനിയർ അസിസ്റ്റന്റ് നസീർ എൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ റാഷിദ് സ്വാഗതവും ലബീബ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങൾ നടന്നു.
== സ്കൂൾ കലോത്സവം ==
ഒക്ടോബർ 26,28 (വ്യാഴം, ശനി) ദിവസങ്ങളിൽ സ്കൂൾ കലോത്സവം നടന്നു.  രാവിലെ 10 മണിക്ക് നടന്ന ഉദ്‌ഘാടന സമ്മേളനം ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ട് മൊയ്‌ദുഹാജി അധ്യക്ഷത വഹിച്ചു.  ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ, പി ടി എ വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ നന്ദി പറഞ്ഞു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദാമോദരൻ നന്ദിയും പറഞ്ഞു.  
== ചിത്ര രചനാ മത്സരം ==
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാളെ (14-11-2023) ഉച്ചക്ക് 1:30 ന് ചിത്രരചന മത്സരം  (ജലഛായം) നടത്തി.  8എഫിലെ  ഷെൻസ ഫാത്തിമ, 9 ഇ യിലെ ഹന്ന ആദം എന്നിവർ വിജയികളായി
== മിഡ് ടെം പരീക്ഷ ==
20 -11 -2023 മുതൽ 30 -11 2023 വരെ മിഡ് ടെം പരീക്ഷ നടത്തി.  അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾക്ക് വൈകുന്നേരം 3 :45 മുതൽ 4 :30 വരെയാണ് പരീക്ഷ നടന്നത്.  ഓരോ സബ്‌ജക്‌ട് കൗൺസിലും ചേർന്ന് ചർച്ച ചെയ്യുകയും പ്രത്യേക ചോദ്യപേപ്പർ തയ്യാറാക്കി നൽകുകയും ചെയ്തു.  സീനിയർ അധ്യാപകൻ മുസ്തഫ എസ് ആർ ജി കൺവീനർ നസീർ എന്നിവർക്ക് പരീക്ഷ നടത്തുവാനുള്ള ചുമതല നൽകി.
== മാനേജരുടെ മരണത്തിൽ അനോശോചനം ==
മാനേജർ ശ്രീ. പി ടി പി മുഹമ്മദ് കുഞ്ഞി 26 -11 -2023 ഞായറാഴ്ച്ച അന്തരിച്ചു.  വൈകുന്നേരം 5 മണിക്ക് ഭൗതിക ശരീരം സ്കൂൾ കോമ്പൗണ്ടിൽ പൊതുദർശനത്തിന് വെച്ചു.  നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.  ശേഷം സഹോദരിയുടെ വീട്ടിലും പൊതുദർശനത്തിന് വെച്ചു.  രാത്രി 7 :30 ന് പന്നിയങ്കണ്ടി കബർസ്ഥാനിൽ കബറടക്കി.  തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ അനുശാചന സമ്മേളനം നടത്തി.  പ്രിൻസിപ്പാൾ രാജേഷ്. കെ, ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ്, പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ,  പറശ്ശിനിക്കടവ് ഹൈസ്കൂൾ മാനേജർ, പി ടി എ ഭാരവാഹികൾ, വാർഡ് മെമ്പർ നിസാർ, വത്സൻ മാസ്റ്റർ, ഹയർസെക്കണ്ടറി സീനിയർ അസിസ്റ്റന്റ് മുഹമ്മദ്, യു.പി സ്കൂൾ അധ്യാപകൻ പ്രമോദ് പി ബി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.
== ഭിന്നശേഷി വാരാചരണം ==
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തി (01-12-2023) ചിത്രരചനാ മത്സരം, ബലൂൺ പൊട്ടിക്കൽ, കസേരകളി തുടങ്ങിയ മത്സരങ്ങളും, ചിത്ര കലാ അധ്യാപകൻ വലിയ ക്യാൻവാസിൽ ചിത്രത്തിന്റെ പകുതി ഭാഗം വരക്കുകയും ബാക്കി ഭാഗങ്ങൾ ഭിന്നശേഷി കുട്ടികൾ വരച്ചു കൊണ്ട് ചിത്രം പൂർത്തിയാക്കുകയും ചെയ്തു.
== ലോക മണ്ണ് ദിനം ==
ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു.  സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ഭിന്നശേഷി കുട്ടികളും ഔഷധത്തോട്ട നിർമ്മാണത്തിൽ പങ്കുചേർന്നു.  
== ആഹ്ലാദ പ്രകടനം ==
10-01-2024 കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 2023 -24 അധ്യയവർഷത്തിൽ വിവിധ മേളകളിൽ 10 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പകെടുത്തു കൊണ്ട് എ ഗ്രേഡ് വാങ്ങി.  സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ ഭാരവാഹികളും കമ്പിൽ ടൗണിലിലൂടെ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ്.കെ, ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, പി ടി എ പ്രസിഡണ്ട് മൊയ്‌ദു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.  പ്രകടനത്തിന് ശേഷം സ്കൂൾ അങ്കണത്തിൽ പ്രതിഭകൾക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു.
== പ്രത്യേക കോച്ചിങ് ക്ലാസ്സ് ==
എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി പത്താം കുട്ടികൾക്ക് രാവിലെ എട്ട് മണി മുതൽ 9:30 വരെയും വൈകുന്നേരം 3:45 മുതൽ 5:00 മണി വരെയും പ്രത്യേക കോച്ചിങ് ക്ലാസ്സ് നൽകി വരുന്നു.
== സ്‌മൈൽ പരീക്ഷ   ==
എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി പത്താം കുട്ടികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സ്‌മൈൽ പരീക്ഷ നമ്മുടെ വിദ്യാലയത്തിലും നടത്തി.
== റിപ്പബ്ലിക്ക് ദിനാഘോഷം ആഘോഷം ==
കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ റിപ്പബ്ലിക്ക് ആഘോഷം നടത്തി.. പ്രിൻസിപ്പൽ രാജേഷ് മാസ്റ്റർ പതാക ഉയർത്തി.. പിടിഎ പ്രസിഡന്റ് മൊയ്തു ഹാജിയുടെ അധ്യക്ഷതവഹിച്ചു.  ഹയർസെക്കണ്ടറി അധ്യാപകൻ ഹരീഷ്, ഹൈസ്കൂൾ അധ്യാപകൻ അശോകൻ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതം പറഞ്ഞു.  
== ശാസ്ത്രമേള ==
യു പി വിഭാഗം കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ തല ശാസ്ത്രമേള നടത്തി.  കുട്ടികൾ വിവിധ പരീക്ഷണങ്ങൾ നടത്തി.  യു പി വിഭാഗം ശാസ്ത്ര അധ്യാപകർ ശാസ്ത്രമേളക്ക് നേതൃത്വം നൽകി.  അധ്യാപകൻ അർജുൻ വി സ്വാഗതം പറഞ്ഞു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി  എസ് ശാസ്ത്രമേള ഉദ്‌ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ നസീർ, പി ടി എ വൈസ്പ്രസിഡന്റ് അബ്ദുൽസലാം തുടങ്ങിയവർ ആശംസകൾ നേർന്നു.
== പരിരക്ഷ 2024 ==
തളിപ്പറമ്പ നിയോജക സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പരിരക്ഷ 2024 മായി ബന്ധപ്പെട്ട ക്ലാസ്സ് 2024 ഫിബ്രവരി 3 ഒ ആർ സി യുടെ സംസ്ഥാനതല റിസോഴ്സ് അധ്യാപകൻ  ശ്രീ. ജിതിൻ ശ്യാം നെഹ്റരുത്വം നൽകി.  കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ എൽ ഉദ്ഘാടനം നിർവ്വഹിച്ചു.  പി ടി എ വൈസ്പ്രസിഡന്റ്, അധ്യക്ഷനായ ചടങ്ങിന് സ്ക്കൂൾഹെഡ്മിസ്ട്രസ്സ്  സ്വാഗതഭാഷണം നടത്തി.  എസ് ആർ ജി കൺവീനർ എൻ നസീർ എന്നിവർ ആശംസ നേർന്നു.   അധ്യാപികയായ കെ ആർ ഷീന നന്ദി പറഞ്ഞു.  2 സെഷനുകളിലായി 304 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടമുണ്ടാക്കുന്നതും അവരുടെ ആശങ്കയകറ്റുന്നതുമായിരുന്നു
== ടെസ്റ്റ് സീരീസ് ==
എസ് എസ് എൽ സി പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ 8 മണിമുതൽ 9 :30 വരെയും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയും എല്ലാ വിഷയങ്ങളെയും അടിസ്ഥാമാക്കി പരീക്ഷ നടത്തി.
== ബഡ്ഡിംഗ്  റൈറ്റേഴ്‌സ് പദ്ധതി ആരംഭിച്ചു ==
വായന പ്രോത്സാഹിപ്പിക്കുന്നതിനായി ബഡ്ഡിംഗ്  റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി കമ്പിൽ മാപ്പിള സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു.  പരീക്ഷകൾക്ക് ശേഷം  അവധിക്കാല പുസ്തക വായനയ്ക്കായി സ്കൂൾ ലൈബ്രറിയിൽ നിന്നും ഓരോ കുട്ടിക്കും കഥ, കവിത, നോവൽ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ കൊടുക്കുകയുണ്ടായി.  പുസ്തകസ്വാദന കുറിപ്പും അവധിക്കാല അനുഭവങ്ങളും, കഥ, കവിത രചനകളും തയ്യാറാക്കി  അധ്യാപകരെ ഏൽപ്പിക്കുക.മികച്ച രചനയ്ക്ക് സമ്മാനം നൽകി കൊണ്ട് അടുത്ത അധ്യയന വർഷത്തിലെ വായന വാരം ആരംഭിക്കാമെന്നാണ് ലൈബ്രറി കൗൺസിൽ ആലോചിക്കുന്നത്.


[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1968155...2523565" എന്ന താളിൽനിന്ന് ശേഖരിച്ചത്