"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
പ്രമാണം:29007 IDK 5.jpg|alt= | പ്രമാണം:29007 IDK 5.jpg|alt= | ||
</gallery> | </gallery> | ||
==പരിസ്ഥിതിദിനം== | |||
ജൂൺ 5 ലോകപരിസ്ഥിതിദിനം തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ സമുചിതമായി ആചരിച്ചു.എച്ച് എം നിഷടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ കൊണ്ടുവന്ന ചെടികളും പച്ചക്കറി തൈകളും ഉപയോഗിച്ച് പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവ നിർമ്മിച്ചു.പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റററുകളുടെ പ്രദർശനം സംഘടിപ്പിച്ചു.പ്രീ പ്രൈമറി മുതൽ പ്ളസ് ടു വരെയുളള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതിദിന റാലി നടത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.യു പി എച്ച് എസ്സ് വിഭാഗങ്ങളിൽ പരിസ്ഥിതിദിന ക്വിസ്സ് നടത്തി. | |||
യു പി വിഭാഗം ഒന്നാം സ്ഥാനം അബിൻ ജിനീഷ് | |||
രണ്ടാം സ്ഥാനം ഹിബ ഫാത്തിമ | |||
എച്ച് എസ്സ് വിഭാഗം ഒന്നാം സ്ഥാനം വൈഗ എം ലതീഷ് | |||
രണ്ടാം സ്ഥാനം അഹ് സന സമൽ | |||
പോസ്ററർ ഒന്നാം സ്ഥാനം അബിനു പ്രശാന്ത് | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:29007 IDK 10.jpeg|alt= | |||
പ്രമാണം:29007 IDK 9.jpg|alt= | |||
</gallery> | |||
==യോഗാദിനം== | |||
തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ യോഗാദിനം നടത്തി.അധ്യാപിക ഷർമ്മി സി എം കൗൺസിലർ ദീപ എന്നിവർ ക്ളാസ്സ് നയിച്ചു | |||
==ചിത്രശാല== | |||
==ലഹരിവിരുദ്ധദിനം== | |||
തട്ടക്കുഴ ഗവ.ഹൈസ്കൂളിൽ ലഹരിവിരുദ്ധദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സീനിയർ ടീച്ചർ ഷാജി ഏ. ജെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ റാലി,സിഗ്നേച്ചർ കാമ്പയിൻ,ലഹരി വിരുദ്ധ പാർലമെൻ്റ് എന്നിവ നടത്തി. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി ക്വിസ് മത്സരം ഉണ്ടായിരുന്നു. | |||
==ചിത്രശാല== | |||