"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added photo
('പ്രവേശനോത്സവം' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(added photo)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രവേശനോത്സവം
== പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== പ്രവേശനോത്സവം ===
[[പ്രമാണം:47017 pravesanolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:47017 pravesanolsavam2.jpg|ലഘുചിത്രം]]
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി.
അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി.  എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി.
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510631...2522209" എന്ന താളിൽനിന്ന് ശേഖരിച്ചത്