"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബോധവത്ക്കരണ ക്ലാസ്
(ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം)
(ബോധവത്ക്കരണ ക്ലാസ്)
 
വരി 64: വരി 64:
== ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം ==
== ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം ==
ഒഴിവു സമയങ്ങളിലുംവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി വായന ദിനത്തിൽ ക്ലാസിൽ തന്നെ കുട്ടികൾക്ക് ലൈബ്രറി ഒരുക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും അതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും പുസ്തകം കൊണ്ടുവന്ന് വെക്കാനുള്ള സൗകര്യവുമുണ്ട്.

== ബോധവത്ക്കരണ ക്ലാസ് ==
കൗമാര കാലഘട്ടത്തിൽ പെൺകുട്ടികളിലുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആർത്തവം . അതിനെപ്പറ്റി കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഹെൽത്ത് ക്ലബും സരോജ് ദേവി ഫൗണ്ടേഷനും (NGO)ചേർന്ന് ഒരു ബോധവത്ക്കരണ  ക്ലാസ് ജൂൺ 19 ന് നടത്തി.
8,9ക്ലാസ്സിലെ പെൺകുട്ടികൾ പങ്കാളികളായി.ഈ സംഘടനയിലെ ട്രെയിനറായ ശ്രീമതി ശ്രീലത മാഡം ക്ലാസ്സ്‌ നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലത സി സ്വാഗതം ആശംസിച്ചു. കുട്ടികൾ ആർത്തവ സമയങ്ങളിൽ പാലിക്കേണ്ട ശുചിത്വം, ആഹാരരീതികൾ, ഇതിന്റെ പ്രാധാന്യം, കാലങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ, ഈ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിവ കുട്ടികൾ മനസ്സിലാക്കി. സ്കൂളിലെ അദ്ധ്യാപികയായ  ശ്രീമതി അനിതകുമാരി റ്റി എം നന്ദി അറിയിച്ചു.
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522119" എന്ന താളിൽനിന്ന് ശേഖരിച്ചത്