"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
[[പ്രമാണം:Cnn22212environment day.jpg|ലഘുചിത്രം|Environment Day]]

[[പ്രമാണം:Cnn22212janmabhoomi.jpg|പകരം=Janma bhoomi prakasanam|ലഘുചിത്രം|Janma bhoomi dinapathram]]

[[പ്രമാണം:22212Cnn ലൈബ്രറി .JPG|ലഘുചിത്രം|ലൈബ്രറി ഉദ്ഘാടനം ]]
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

വരി 28: വരി 28:
സ്കൂളിൽ വായന ദിനം സമുചിതമായി ആഘോഷിച്ചു. യുവസാഹിത്യകാരൻ '''ജിബിൻ മോഹൻ''' പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.രാജി ടീച്ചർ സ്വാഗതം പറഞ്ഞു. സുമയ്യ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA വൈസ്പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. രാഗി ടീച്ചർ നന്ദി രേഖപ്പെടുത്തി. വായന ദിനത്തിന്റെ ഭാഗമായി പുസ്തകത്തൊട്ടിൽ, വായന മൂല ഒരുക്കൽ, കാവ്യ കേളി, ക്വിസ്, കാലികം - പത്ര പ്രശ്നോത്തരി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഒരുക്കി.

'''അമൃതം മലയാളം'''  
'''ലൈബ്രറി ഉദ്ഘാടനം'''
 
'''(25/06/2024''')
 
വായന ദിനത്തോടനുബന്ധിച്ചു സ്കൂൾ ലൈബ്രറി ഉദ്ഘാടനം യുവ എഴുത്തുകാരിയും സ്കൂളിലെ രക്ഷിതാവുമായ '''വിനിത''' നിർവഹിച്ചു. പ്രധാനാധ്യാപകൻ '''രാജീവ്‌ മാസ്റ്റർ''' അധ്യക്ഷനായ പരിപാടിയിൽ സുമയ്യ ടീച്ചർ സ്വാഗതവും രാഗി ടീച്ചർ നന്ദിയും പറഞ്ഞു.
 
'''അമൃതം മലയാളം'''
 
'''(26/06/2024)'''  

ജന്മഭൂമി ദിനപത്രം വിദ്യാലയത്തിലേക്ക് സമർപ്പണം.അമൃതം ബേക്കറി ഉടമ '''ശർമ''' അവർകൾ വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ചടങ്ങിൽ A R രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജന്മഭൂമി കോർപ്പറേറ്റ് മാനേജർ '''വിനോദ്''' ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർക്കുലേഷൻ മാനേജർ '''അനിൽ''' വിദ്യാർത്ഥിനികൾക്ക് പത്രം കൈമാറി. പ്രശാന്ത് മാസ്റ്റർ നന്ദി അറിയിച്ചു.

571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2510328...2521748" എന്ന താളിൽനിന്ന് ശേഖരിച്ചത്