"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:45, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ→ആരോഗ്യ അസംബ്ലി
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പ്രമാണം:47045-vijayotsav 2.jpg|alt= | പ്രമാണം:47045-vijayotsav 2.jpg|alt= | ||
പ്രമാണം:47045-vijayotsav 1.jpg|alt= | പ്രമാണം:47045-vijayotsav 1.jpg|alt= | ||
</gallery> | |||
== പ്രവേശനോത്സവം == | |||
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നിന് സ്കൂളിൽ നടന്നു. തികച്ചും വർണ്ണാഭമായ ബലൂണുകളും തോരണങ്ങളും അണിയിച്ചുകൊണ്ട് നവാഗതരായ കുട്ടികളെ സ്കൂൾ അങ്കണത്തിലേക്ക് ആനയിക്കുകയും മിഠായി നൽകി സ്വീകരിക്കുകയും ചെയ്തു .തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രവേശനോത്സവ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു .തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലുവേലി, പ്രിൻസിപ്പൽ നാസർ ചെറുവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. തികച്ചും ആകാംക്ഷയോടെയും ആവേശത്തോടെയും കുട്ടികൾ കലാലയത്തിലൂടെ പ്രവേശനോത്സവദിനത്തിൽ ആഹ്ലാദിച്ചു.[https://youtu.be/EkTWbIuTXqY?si=ZPKiBOG4gIvH88xb കൂടുതൽ അറിയാൻ]<gallery mode="packed-hover"> | |||
പ്രമാണം:47045-praveshanotsav 24-2.jpg|alt= | |||
പ്രമാണം:47045-praveshanotsav 24-1.jpg|alt= | |||
</gallery> | |||
== വായനാദിനം == | |||
ജൂൺ 19 വായനാദിനം സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലി കൂടുകയും യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ വായനാദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ബഷീർ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധതരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ" എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു പ്രസംഗം 8 ഇ ക്ലാസിലെ വൈഗ അവതരിപ്പിച്ചു. കവിതാലാപനം, ഓർമ്മക്കുറിപ്പ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. മലയാളം അധ്യാപകനായ റിയാസ് സർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം അധ്യാപിക സുഹറ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു .തുടർന്ന് ഉച്ചയ്ക്ക് 1:30ന് വായനാദിന ക്വിസ് മത്സരം നടത്തി. മത്സരത്തിൽ 10 ബി ക്ലാസിലെ ദൃശ്യ ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 ഡി ക്ലാസിലെ ആൻഫിന തെരേസ സിജോ, ആത്മീയ റോസ് ഷിബു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.[https://youtu.be/tJzkzfbF1-o?si=Y9Bkv4r5lANWfHpM കൂടുതൽ അറിയാൻ]<gallery mode="packed-hover"> | |||
പ്രമാണം:47045-vayanadinam24-1.jpg|alt= | |||
പ്രമാണം:47045-vayanadinam24-2.jpg|alt= | |||
പ്രമാണം:47045-vayanadinam24-3.jpg|alt= | |||
പ്രമാണം:47045-vayanadinam24-4.jpg|alt= | |||
</gallery> | |||
== ലോക പരിസ്ഥിതി ദിനം == | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുക എന്ന് ഉദ്ദേശത്തോടുകൂടി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ ബഷീർ സാറിൻറെ നേതൃത്വത്തിൽ ആദ്യ അസംബ്ലിയോട് കൂടി പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഹാഷിംകുട്ടി സാർ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പോസ്റ്റർ രചന മത്സരം ക്വിസ് മത്സരം പരിസര വീടുകളിലും സ്കൂൾ ക്യാമ്പസുകളിലും വൃക്ഷത്തൈ നടയിൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടന്നു. മികച്ച പോസ്റ്ററിന് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും 10ഡി ക്ലാസിലെ കുട്ടികൾ സമ്മാനാർഹരാവുകയും ചെയ്തു<gallery mode="packed-hover"> | |||
പ്രമാണം:47045-paristhithi24-1.jpg|alt= | |||
പ്രമാണം:47045-paristhithi24-2.jpg|alt= | |||
പ്രമാണം:47045-paristhithi24-3.jpg|alt= | |||
</gallery> | |||
== ലോക ലഹരി വിരുദ്ധ ദിനം == | |||
രാവിലെ സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾകൊള്ളിച്ചു കൊണ്ട് ലഹരി വിരുദ്ധ ചങ്ങല നിർമ്മിച്ച് പ്രതിജ്ഞ ചൊല്ലി. സ്കൂളിലെ ജാഗ്രത, വിമുക്തി, സ്കൗട്ട് and ഗൈഡ്സ് ,JRC,എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലൂടെ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ സാർ റാലി ഉൽഘാടനം ചെയ്തു. കുട്ടികൾ വിവിധ മെസ്സേജുകൾ അടങ്ങിയ പ്ലക്കാർഡുകൾ ഉണ്ടാക്കി. ലഹരി മുക്ത വിദ്യാലയത്തിനായി, സമൂഹത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രതിജ്ഞയോടെ പരിപാടി അവസാനിപ്പിച്ചു.<gallery mode="packed-hover"> | |||
പ്രമാണം:47045-lahari24-1.jpg|alt= | |||
പ്രമാണം:47045-lahari24-2.jpg|alt= | |||
</gallery> | |||
== ബഷീർ ദിനം == | |||
ജൂലായ് 5 ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. രാവിലെ കുട്ടികളുടെ അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റർ ബഷീർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം അദ്ധ്യാപകൻ റിയാസ് സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി . ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ കഥാപാത്രങ്ങൾ, ചിത്ര രചന, പാത്തുമ്മയുടെ ആട് ദൃശ്യവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങൾ വേഷവതരണം എന്നീ പരിപാടികൾ നടത്തി. യു പി സീനിയർ അധ്യാപിക സിന്ധു ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചിത്ര രചന മത്സരത്തിൽ 8 ഇ ക്ലാസ്സിലെ സന ഒന്നാം സ്ഥാനം നേടി 9 ഡി ക്ലാസ്സിലെ അലൻ പീറ്റർ രണ്ടാം സ്ഥാനം നേടി. കൂടാതെ പ്രസംഗം മത്സരവും അനുസ്മരണ കുറിപ്പ് മത്സരവും നടത്തി. പ്രസംഗ മത്സരത്തിൽ 9 ഡി ക്ലാസിലെ അലൻ പീറ്റർ ഒന്നാം സ്ഥാനവും 10 ബി ക്ലാസിലെ ദൃശ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | |||
[[പ്രമാണം:47045-basheerday24-11.jpg|നടുവിൽ|ലഘുചിത്രം]] | |||
== ആരോഗ്യ അസംബ്ലി == | |||
പേപ്പട്ടി വിഷബാധ പടർന്നു പിടിക്കുന്ന സമയത്ത് അത് തടയുന്നതിനെക്കുറിച്ചും എങ്ങനെ പടർന്നു പിടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു അസംബ്ലി നടന്നു ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് കുട്ടികൾക്ക് നൽകിയത് അസംബ്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കുട്ടികൾക്ക് വിശദമായി പേപ്പട്ടി വിഷബാധയെ കുറിച്ചും അത് പകരുന്നത് എങ്ങനെയെന്നും അതിൻറെ പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ക്ലാസുകൾ കുട്ടികൾക്ക് നൽകി | |||
[[പ്രമാണം:47045-health1.jpg|നടുവിൽ|ലഘുചിത്രം]] | |||
== ചിത്രശാല == | |||
=== ബഷീർ ദിനം === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-basheerday24-1.jpg|alt= | |||
പ്രമാണം:47045-basheerday24-2.jpg|alt= | |||
പ്രമാണം:47045-basheerday24-3.jpg|alt= | |||
പ്രമാണം:47045-basheerday24-4.jpg|alt= | |||
പ്രമാണം:47045-basheerday24-5.jpg|alt= | |||
പ്രമാണം:47045-basheerday24-6.jpg|alt= | |||
പ്രമാണം:47045-basheerday24-7.jpg|alt= | |||
പ്രമാണം:47045-basheerday24-9.jpg|alt= | |||
പ്രമാണം:47045-basheerday24-10.jpg|alt= | |||
</gallery> | |||
=== ആരോഗ്യ അസംബ്ലി === | |||
<gallery mode="packed-hover"> | |||
പ്രമാണം:47045-health2.jpg|alt= | |||
പ്രമാണം:47045-health3.jpg|alt= | |||
പ്രമാണം:47045-health4.jpg|alt= | |||
പ്രമാണം:47045-health5.jpg|alt= | |||
</gallery> | </gallery> |