ജി. യു. പി. എസ്. ബിലാത്തിക്കുളം (മൂലരൂപം കാണുക)
20:20, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ→അദ്ധ്യാപകർ
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ജി. യു. പി. എസ്. ബിലാത്തിക്കുളം }} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെസ്റ്റ് ഹിൽ | |സ്ഥലപ്പേര്=വെസ്റ്റ് ഹിൽ | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സതീഷ്. കെ. എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റീന അനിൽ | ||
|സ്കൂൾ ചിത്രം= 17235 1.jpeg| | |സ്കൂൾ ചിത്രം= 17235 1.jpeg| | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
'''''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് | '''''കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് ജി. യു. പി. എസ്. ബിലാത്തിക്കുളം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.''''' | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
വരി 68: | വരി 68: | ||
=='''ഭൗതികസൗകരൃങ്ങൾ'''== | =='''ഭൗതികസൗകരൃങ്ങൾ'''== | ||
ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്: | ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്: [[ജി. യു. പി. എസ്. ബിലാത്തിക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
[[പ്രമാണം:17235.1.jpg|ലഘുചിത്രം]] | |||
== | =='''മികവുകൾ'''== | ||
72 സെന്റ് കളിസ്ഥലവും സുസ്സജ്ജമായ ഒരു വർക്ക്ഷോപ്പും സ്കൂളിന് സ്വന്തമായുണ്ട്.പി, ടി.എ നടത്തുന്ന നഴ്സറിയും സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടിയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു . കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കാറുണ്ട്. ഈ വർഷത്തെ തനതു പരിപാടിയായ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി LED ബൾബ് നിർമ്മാണം, ചോക്ക് നിർമ്മാണം , സോപ്പ് നിർമ്മാണം .എന്നിവയിൽ പരിശീലനവും ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകളുടെ സംഭരണവും നടന്നു. 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും ഒരോ പ്രിന്റർ LCD പ്രൊജക്ടർ എന്നിവയും സ്കൂളിലുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം യോഗാ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. | |||
== | =='''ദിനാചരണങ്ങൾ'''== | ||
=='''അദ്ധ്യാപകർ'''== | |||
== അപർണ കെ == | == അപർണ കെ == |