"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Pages}}
=='''പ്രവേശനോത്സവം 2024'''==
=='''പ്രവേശനോത്സവം 2024'''==
ചാരമംഗലം ഗവ:ഡിവിഎച്ച് എസ്സ് എസ്സിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച പ്രശസ്ത സിനിമാ നാടകഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു.നവാഗതരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. SSLC,+2 പരീക്ഷകളിൽ Full A+ ' നേടിയ കുട്ടികളെയും എൻ എം എം എസ് , എൽ എസ്  എസ് ,യു എസ് എസ് എന്നീ സ്കോളർഷിപ്പ് ജേതാക്കളേയും  സ്പോർട്സിൽ സംസ്ഥാന തലത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ ഗൗരി അക്ബറെയും , ശ്രീഹരി അജിത്തിനേയും പ്രസ്തുത ചടങ്ങിൽ  ആദരിച്ചു. കൺവീനർ ശ്രീമതി ലക്ഷമി ദാസ് കൃതജ്ഞത രേഖപ്പെടുത്തി ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി, പിറ്റിഎ പ്രസിഡൻ്റ് ശ്രീ അക്ബർ'HM in charge ശ്രീമതി നിഷ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
ചാരമംഗലം ഗവ:ഡിവിഎച്ച് എസ്സ് എസ്സിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച പ്രശസ്ത സിനിമാ നാടകഗാനരചയിതാവ് ശ്രീ രാജീവ് ആലുങ്കൽ നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ ഉത്തമൻ അദ്ധ്യക്ഷതവഹിച്ചു.നവാഗതരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. SSLC,+2 പരീക്ഷകളിൽ Full A+ ' നേടിയ കുട്ടികളെയും എൻ എം എം എസ് , എൽ എസ്  എസ് ,യു എസ് എസ് എന്നീ സ്കോളർഷിപ്പ് ജേതാക്കളേയും  സ്പോർട്സിൽ സംസ്ഥാന തലത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ ഗൗരി അക്ബറെയും , ശ്രീഹരി അജിത്തിനേയും പ്രസ്തുത ചടങ്ങിൽ  ആദരിച്ചു. കൺവീനർ ശ്രീമതി ലക്ഷമി ദാസ് കൃതജ്ഞത രേഖപ്പെടുത്തി ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി പുഷ്പവല്ലി, പിറ്റിഎ പ്രസിഡൻ്റ് ശ്രീ അക്ബർ'HM in charge ശ്രീമതി നിഷ ,സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്ലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
വരി 10: വരി 10:


=='''പരിസ്ഥിതി ദിനാചരണം'''==
=='''പരിസ്ഥിതി ദിനാചരണം'''==
[[പ്രമാണം:34013june5.png|ലഘുചിത്രം]]
 
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് ശ്രീ മതി നിഷ ടീച്ചർ (HM in charge) SPC, NCC , JRC കേഡറ്റുകൾക്ക് വ്യക്ഷതൈ വിതരണം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് ശ്രീ മതി നിഷ ടീച്ചർ (HM in charge) SPC, NCC , JRC കേഡറ്റുകൾക്ക് വ്യക്ഷതൈ വിതരണം ചെയ്തു.
11 മണിക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു -
11 മണിക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീ സെബാസ്റ്റ്യൻ സാറിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു -
വരി 18: വരി 18:
പ്രമാണം:34013june5b.jpg
പ്രമാണം:34013june5b.jpg
പ്രമാണം:34013june5c.jpg
പ്രമാണം:34013june5c.jpg
പ്രമാണം:34013june5.png
</gallery>
=='''വായനാദിനം 2024'''==
വായനാദിനത്തോടനുബന്ധിച്ച്‌ 2024 ജൂൺ 19 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.ജൂൺ 19 ന് പ്രത്യേക അസംബ്ലി കൂടി വായനാദിന പ്രതിജ്ഞയെടുത്തു. വായനദിന സന്ദേശം എച്ച് എം ഇൻ ചാർജ്ജ് നിഷ ടീച്ചർ നൽകി. കുട്ടികൾക്ക് തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനം നടന്നു. നിഷ ടീച്ചറിന് പതിപ്പ് നൽകി പ്രകാശനം നിർവ്വഹിച്ചത്വിദ്യാരംഗം കൺവീനർ ആണ്. വായനദിന ക്വിസ്, ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, കുട്ടിയ്ക്ക് ഒരു പുസ്തകം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്
=='''സഹപാഠിയ്ക്കു് ഒരു കൈത്താങ്ങുമായി സീഡ് വിദ്യാർത്ഥികൾ'''==
ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയ്ക്കു് സഹായ ഹസ്തവുമായി സീഡു ക്ലബ് അംഗങ്ങൾ സീഡ് ക്ലബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ ചേർത്ത് വച്ചാണ് പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.ഇതിൻ്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. സഹപാഠിയോടുള്ള കുട്ടികളുടെ സ്നേഹത്തിനും കരുതലിനും വേദിയായി സീഡ് ക്ലബ്.
=='''ലോക ലഹരി വിരുദ്ധ ദിനം-ബോധവൽക്കരണ പരിപാടികൾ- ജൂൺ 26'''==
സ്കൂളിലെ എൻ സി സി,എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് ,കുട്ടി കസ്റ്റംസ്  തുടങ്ങിയ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു . സ്കൂളിലെ കുട്ടി കസ്റ്റംസ്ന്റെ ആഭിമുഖ്യത്തിൽ  പുത്തനങ്ങാടിവരെ സൈക്കിൾ റാലി  സംഘടിപ്പിച്ചു ..ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ഹൈസ്കൂളിലെ കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെരുവ് നാടകം സംഘടിപ്പിയ്ക്കുകയും പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി.
<gallery>
പ്രമാണം:34013antidrug24a.jpg
പ്രമാണം:34013antidrug24b.jpg
പ്രമാണം:34013antidrug24c.jpg
പ്രമാണം:34013antidrug24d.jpg
</gallery>
=='''ലഹരിയ്ക്കെതിരെ മനുഷ്യച്ചങ്ങല'''==
ലഹരി വിരുദ്ധദിനമായ ജൂൺ 26 ലഹരിയ്ക്കെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുരുന്നു ചങ്ങല തീർത്ത് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ. H.M in charge ആയ നിഷ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി കുട്ടികളുടെ കുരുന്ന് ചങ്ങല ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സിനി പൊന്നപ്പൻ, അധ്യാപകരായ ബ്രിജിത്ത്, സിജോ, പ്രദീപ് ഡാമിയൻ തുടങ്ങിയവർ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയ്ക്കെതിരെയുള്ള പ്രതിജ്ഞയും പോസ്റ്ററുകളും. നൃത്തശിൽപ്പവും സംഘടിപ്പിക്കുകയുണ്ടായി.
=='''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്'''==
ലഹരി വിരുദ്ധ ദിനത്തിൽ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് കുട്ടികൾക്കായി എടുത്തത് സുഭാഷ് സാർ(അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ചേർത്തല റേഞ്ച് ഓഫീസ്)  ആണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്H.M in charge  ആയ നിഷ ടീച്ചർ ആണ്. യു .പി വിഭാഗം സീനിയർ അധ്യാപികയായ സുനിതമ്മ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്വാഗതം ആശംസിച്ചത് സീഡ് കോഡി നേറ്റർ സിനിയാണ്.സ്റ്റാഫ് സെക്രട്ടറി ഡോ.പ്രദീപ്, രജിമോൾ, കൗൺസിലർ പ്രസീത ഇവർ സംസാരിച്ചു. ഈ പരിപാടിയിൽ നന്ദി പറഞ്ഞത് സീഡ് ക്ലബ്ബംഗമായ ദേവപ്രിയയാണ്. ലഹരിയ്ക്കെതിരെ കുട്ടിച്ചങ്ങല,ലഹരി വിരുദ്ധ പ്രതിജ്ഞ ,റാലി, പോസ്റ്റർ രചന, നൃത്ത ശിൽപ്പം എന്നിങ്ങനെ വിവിധ പരിപാടികൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്നു.
=='''ഹരിത വായനയ്ക്കായി പുസ്തക പ്രദർശനം'''==
വായന വാരാഘോഷത്തിൻ്റെ ഭാഗമായി ഹരിത വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെൻ്റ് ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ പരിസ്ഥിതി , കൃഷി പ്രകൃതി,ജന്തുക്ഷേമം, നാട്ടറിവുകൾ തുടങ്ങിയ വിഷയങ്ങളുമായി ' ബന്ധപ്പെട്ട പുസ്തക പ്രദർശനം സംഘടിപ്പിക്കുകയും വായിക്കുന്നതിനായി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനയിലൂടെ കുട്ടികളിൽ കൃഷി പരിസ്ഥിതി സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുസ്തക പ്രദർശനവും. പുസ്തക വിതരണവും നടത്തിയത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് യു.പി വിഭാഗം സീനിയർ അധ്യാപികയായ R സുനിതമ്മയാണ്. മുഖ്യ സന്ദേശം നൽകിയത്HM ഇൻ ചാർജ്ജായ നിഷ ടീച്ചറാണ് 'ഡാമിയൻ,സവിത  ,ലീനാറാണി തുടങ്ങിയ അധ്യാപകർ ആശംസകൾ അറിയിക്കുകയും ചെയ്തു. സീഡ് കൺവീനർ സിനി പൊന്നപ്പൻ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി. കുട്ടികളും രക്ഷിതാക്കളും കർഷകരും കൃഷി വകുപ്പുമൊക്കെ പുസ്തകപ്രദർശനത്തിന് ആവശ്യമായ പുസ്തകങ്ങൾ നൽകിയത്.
=='''ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്'''==
ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി.വി.എച്ച് എസ് എസ്, ചാര മംഗലം സ്കൂൾ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടു. 6/7/24 ശനിയാഴ്ച 3 മണിക്ക് തിരുവനന്തപുരം നിയമസഭ മന്ദിരം  ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത  ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നു അവാർഡ്  ഏറ്റുവാങ്ങി. ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പൂട്ടർ പരിശീലനം, ഐ.റ്റി കോർണർ ഡിസ്പ്ലെ , അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം - തുടങ്ങി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.സ്കൂളിൽ നിന്നും എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി നിഷ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, രണ്ട് ബാച്ചിലേയും ലീഡേഴ്സായ പ്രാൺജിത്ത്, അദ്വൈത് എസ് ദിവാകർ ഡെപ്യൂട്ടി ലിഡേഴ്സായ  അമ്യത എസ്, ബിസ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
<gallery>
പ്രമാണം:34013lkaward23a.jpg
പ്രമാണം:34013lkaward23b.png
പ്രമാണം:34013lkaward23c.png
പ്രമാണം:34013lkaward23d.jpg
</gallery>
</gallery>
=='''ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി'''==
ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും  എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി,  സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ്  ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു.
3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496666...2520980" എന്ന താളിൽനിന്ന് ശേഖരിച്ചത്