"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,604 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 17:08-നു്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.M.H.S. cherupuzha}}
{{HSchoolFrame/Header}}
{{prettyurl|ST MARYS H S CHERUPUZHA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ചെറുപുഴ
|സ്ഥലപ്പേര്=ചെറുപുഴ
| വിദ്യാഭ്യാസ ജില്ല=കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13002
|സ്കൂൾ കോഡ്=13002
| സ്ഥാപിതദിവസം=02
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=02
| സ്കൂള്‍ വിലാസം= ചെറുപുഴ p.o, കണ്ണൂര്‍
|യുഡൈസ് കോഡ്=32021201406
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=കാക്കയംചാൽ
|പോസ്റ്റോഫീസ്=ചെറുപുഴ
|പിൻ കോഡ്=670511
|സ്കൂൾ ഫോൺ=04985 241199
|സ്കൂൾ ഇമെയിൽ=cherupuzhastmaryshs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ  പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=354
|പെൺകുട്ടികളുടെ എണ്ണം 1-10=424
|വിദ്യാർത്ഥികളുടെ എണ്ണം 1-10=778
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജസ്‍റ്റിൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്= സജി കെ എ | എം.പി.ടി.എ. പ്രസിഡണ്ട്= ലളിത സുരേന്ദ്രൻ |സ്കൂൾ ചിത്രം=13002 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

| പിന്‍ കോഡ്= 670511
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂ‍‍‍‍ർ ഉപജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ'''.
| സ്കൂള്‍ ഫോണ്‍= 04985241199
| സ്കൂള്‍ ഇമെയില്‍=stmaryshs.cherupuzha@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=പയ്യന്നൂര്‍
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=324
| പെൺകുട്ടികളുടെ എണ്ണം= 301
| വിദ്യാര്‍ത്ഥികളുടെ എണ്ണം=625
| അദ്ധ്യാപകരുടെ എണ്ണം=29
| പ്രധാന അദ്ധ്യാപകന്‍=  George.P.C
| പി.ടി.ഏ. പ്രസിഡണ്ട്= K. V. Vijayan
| സ്കൂള്‍ ചിത്രം= 13002.JPG‎|

കണ്ണൂര്‍ ജില്ലയിലെ  മലയോരഗ്രാമമായ ചെറുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ'''.

== ചരിത്രം ==
== ചരിത്രം ==

കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.[[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]
ചെറുപുഴ സെന്‍റ് മേരീസ് പള്ളി വികാറി റവ:ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകാംഗങ്ങളുടേയും പരിശ്രമഫലമായി 1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളീയുടെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ കെ.പി. നൂറുദ്ദീന്‍ 30-5-1982ല്‍ ഹൈസ്കൂള്‍ ഉദ്ഘാടനംചെയ്തു.റവ:ഫാ.ജോര്‍ജ് നരിപ്പാറ മാനേജരും ശ്രീ ഒ. ജെ ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററും ആയി 01-06-1982 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും അതില്‍ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്റൂം,. സയന്‍സ് ലാബ്, ലൈബ്രറി, റീഡിംഗ് കോര്‍ണര്‍ ഇവയും സജ്ജീകരിച്ചിരിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ്റൂം,. സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  സ്റ്റുഡന്റ്സ് കൗണ്‍സില്‍
*  സ്റ്റുഡന്റ്സ് കൗൺസിൽ
* എസ് പി സി
* ജെ ആ൪ സി
*  സ്കൗട്ട്സ് & ഗൈഡ്സ്.
*  സ്കൗട്ട്സ് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
സൊഷ്യല്‍ സര്‍വീസ് ലീഗ്
സൊഷ്യൽ സർവീസ് ലീഗ്
*  യോഗാ പരിശീലനം
*  യോഗാ പരിശീലനം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  അഡ്സു (Anti Drug Students'Union)
*  അഡ്സു (Anti Drug Students' Union)
* ലിറ്റിൽകൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ് പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1991 മുതല്‍ തലശ്ശേരി  കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് റവ.ഡോ.ജൊര്‍ജ്ജ് വലിയമറ്റം സ്കൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി ഫാ.ജോര്‍ജ്ജ് എളൂക്കുന്നേല്‍ സേവനം അനുഷ്ഠിക്കുന്നു.
1982 മുതൽ 1991 വരെ ചെറുപുഴ സെന്റ് മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1991 മുതൽ തലശ്ശേരി  കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി സ്കുൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ആണ്. ലോക്കൽ മാനേജർ ആയി റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് സേവനം അനുഷ്ഠിക്കുന്നു.

===മാനേജർമാർ ,പേരും,കാലഘട്ടവും===
{| class="wikitable"

!നമ്പർ
!പേര്
! colspan="2" |വർഷം

|1
|റവ.ഫാ.ജോർജ് നരിപ്പാറ
|1980
|1986

|2
|റവ.ഫാ.മാത്യു വില്ലന്താനം
|1995
|1998

|3
|റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്
|1998
|2001

|4
|റവ.ഫാ.ജോൺ വടക്കുമൂലയിൽ
|2001
|2005

|5
|റവ.ഫാ.ജോസഫ് വലിയകണ്ടം
|2005
|2008

|6
|റവ.ഫാ.ജോസഫ് ആലയ്ക്കൽ
|2008
|2012

|7
|റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ
|2005
|2008

|8
|റവ.ഫാ.ജോർജ് എളൂക്കുന്നേൽ
|2008
|2012

|9
|റവ.ഡോ.ജോസഫ് വാരണത്ത്
|2012
|2017

|10
|റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ
|2017
|2021

|11
|റവ.ഫാ.ജോസ് വെട്ടിക്കൽ
|2021
|2024

|12
|റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്
|2024

== മുന്‍ സാരഥികള്‍ ==
== ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും ==
{| class="wikitable"

!നമ്പർ
!പേര്
! colspan="2" |വർഷം

|1
|ശ്രീ.ഒ.ജെ ദേവസ്യാ
|1982
|1990

|2
|ശ്രീ.എം.വി ജോർജ്
|1990
|1994

|3
|ശ്രീ.കെ.എഫ് ജോസഫ്
|1994
|2001

|4
|ശ്രീ.എൻ.സി ജോസ്
|2001
|2003

|5
|ശ്രീ.കെ.സി മത്തായി
|2003
|2006

|6
|ശ്രീ.എം.എ ഫ്രാൻസിസ്
|2006
|2009

|7
|ശ്രീ.പി.സി ജോർജ്
|2009
|2010

|8
|ശ്രീ.അഗസ്റ്റിൻ ജോസഫ്
|2010
|2013

|9
|ശ്രീ.പി.ജെ ഫ്രാൻസിസ്
|2013
|2015

|10
|ശ്രീ.തോമസ് കെ.എം
|2015
|2018

|11
|ശ്രീ.ജോർജ് പി.എം
|2018
|2019

|12
|ശ്രീമതി.സോഫിയ ചെറിയാൻ കെ
|2019
|2021

|13
|ശ്രീ. ജസ്റ്റിൻ മാത്യു
|2021

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ ഒ.ജെ.ദേവസ്യ,ശ്രീ എ.വി.ജോര്‍ജ്ജ്,ശ്രീ കെ.എഫ്.ജോസഫ്,ശ്രീ എന്‍.സി.ജോസ്,ശ്രീ കെ.സി.മത്തായി, ശ്രീ എം.ജെ.ഫ്രാന്‍സിസ്,ശ്രീ എം.എ. ഫ്രാന്‍സിസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ബിജു തോമസ്  പുളളിക്കാട്ടിൽ

ഡായി കുര്യൻ പാലക്കുടിയിൽ

ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
ജോസ്ലീന
കെ.ജെ കാച്ചപ്പള്ളിൽ

പെരിങ്ങേത്ത് ബിന്ദു , സിന്ധു

കാവാലം ജിജി, ജിയോ
== മറ്റു പേജുകൾ ==

'''''[[{{PAGENAME}}/നേട്ടങ്ങൾ]]'''''

'''''[[{{PAGENAME}}/D C L News]]'''''

'''''[[{{PAGENAME}}/NCC]]'''''

'''''[[{{PAGENAME}}/SPC]]'''''

'''''[[{{PAGENAME}}/JRC]]'''''

'''''[[{{PAGENAME}}/SCOUT&GUIDE]]'''''

'''''[[{{PAGENAME}}/സ്കൂൾ ആരംഭം മുതൽ ഇവിടെ നിന്നും റിട്ടയർ ചെയ്തവർ]]'''''

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 17 ൽ പയ്യന്നൂർ നഗരത്തിൽ നിന്ന് കിഴക്കോട്ട്  നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ  സഞ്ചരിച്ചാൽ ഇവിടെയെത്താം.
| style="background: #ccf; text-align: center; font-size:99%;" |
* NH 17 ൽ പിലാത്തറയിൽ നിന്ന് മാതമംഗലം വഴി 30 കി.മീ ദൂരം.

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ല്‍ പയ്യന്നൂര്‍ നഗരത്തില്‍ നിന്ന്‍ കിഴക്കോട്ട്  പയ്യന്നൂര്‍-ചെറുപുഴ സ്റ്റേറ്റ്ഹൈവേയില്‍ കൂടി 35 കി.മീ  സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
{{#multimaps: 12.26458240290207, 75.35528465413837 | width=800px | zoom=17}}

<googlemap version="0.9" lat="12.265466" lon="75.354919" zoom="18" width="350" height="350" selector="no" controls="none">12.189704, 75.498047SMHS CHERUPUZHA12.265718, 75.355262</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/59545...2520858" എന്ന താളിൽനിന്ന് ശേഖരിച്ചത്