"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|ST MARYS H S CHERUPUZHA}}
{{prettyurl|ST MARYS H S CHERUPUZHA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ചെറുപുഴ
|സ്ഥലപ്പേര്=ചെറുപുഴ
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13002
|സ്കൂൾ കോഡ്=13002
| സ്ഥാപിതദിവസം=02
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=02
| സ്കൂള്‍ വിലാസം= ചെറുപുഴ p.o, കണ്ണൂര്‍
|യുഡൈസ് കോഡ്=32021201406
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=കാക്കയംചാൽ
|പോസ്റ്റോഫീസ്=ചെറുപുഴ
|പിൻ കോഡ്=670511
|സ്കൂൾ ഫോൺ=04985 241199
|സ്കൂൾ ഇമെയിൽ=cherupuzhastmaryshs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ  പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=354
|പെൺകുട്ടികളുടെ എണ്ണം 1-10=424
|വിദ്യാർത്ഥികളുടെ എണ്ണം 1-10=778
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജസ്‍റ്റിൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്= സജി കെ എ | എം.പി.ടി.എ. പ്രസിഡണ്ട്= ലളിത സുരേന്ദ്രൻ |സ്കൂൾ ചിത്രം=13002 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

| പിന്‍ കോഡ്= 670511
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂ‍‍‍‍ർ ഉപജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ'''.
| സ്കൂള്‍ ഫോണ്‍= 04985241199
| സ്കൂള്‍ ഇമെയില്‍=stmaryshs.cherupuzha@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=പയ്യന്നൂര്‍
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=338
| പെൺകുട്ടികളുടെ എണ്ണം= 329
| വിദ്യാര്‍ത്ഥികളുടെ എണ്ണം=667
| അദ്ധ്യാപകരുടെ എണ്ണം=30
| പ്രധാന അദ്ധ്യാപകന്‍= തോമസ് കെ എം
| പി.ടി.ഏ. പ്രസിഡണ്ട്=സാജു പുത്ത൯പുര
| പ്രിന്‍സിപ്പല്‍=
|ഗ്രേഡ്=6
| സ്കൂള്‍ ചിത്രം= 13002.JPG‎|

കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ'''.

== ചരിത്രം ==
== ചരിത്രം ==
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ  ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.[[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]

സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ
== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ  21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ്റൂം,. സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റേ മേരീസ് ഹൈസ്ക്കൂള്‍ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീന്‍ 30.05.1982 ല്‍  ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജര്‍ റവ.ഫാ. ജോര്‍ജ് നരിപ്പാറയും ആദ്യത്തെ    ഹെഡ് മാസ്റ്റര്‍ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ആദ്യബാച്ചില്‍ 57 കുട്ടികള്‍ 100% വിജയം കരസ്ഥമാക്കി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ ഡിവിഷനുകള്‍ ഉണ്ടാവുകയും ചെയ്തു.1991ല്‍ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതല്‍ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതല്‍ സംസ്കൃത പഠനവുമാരംഭിച്ചു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിര്‍മ്മിക്കാന്‍ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ല്‍ സ്ക്കൂള്‍ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അര്‍പ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുള്‍പ്പെടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും കഴിഞ്ഞു. 1992മുതല്‍ വിവിധ എന്‍ഡോമെന്റുകള്‍ ഏര്‍പ്പെടുത്തി. 02-01-2007 ന് സ്ക്കൂള്‍ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂര്‍ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തല്‍ മത്സരങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോല്‍സവത്തില്‍ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോര്‍പ്പറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസര്‍ഡോട്ടല്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വര്‍ഷത്തില്‍ ബസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു . 2010-11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ A+ ലഭിച്ച സ്ക്കൂളിനുളള മോണ്‍ മാത്യു.എം.ചാലില്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചു.
*  സ്റ്റുഡന്റ്സ് കൗൺസിൽ

സോഷ്യല്‍ സര്‍വീസ്  ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക  പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ്  എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4  ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15  ഡിവിഷനുകളിലായി  666കുട്ടികള്‍ പഠിക്കുന്നു.  2015-16 വര്‍ഷത്തില്‍  216 കുട്ടികള്‍  S.S.L.C  പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23  എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും അതില്‍  21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്റൂം,. സയന്‍സ് ലാബ്, ലൈബ്രറി, റീഡിംഗ് കോര്‍ണര്‍ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

*  സ്റ്റുഡന്റ്സ് കൗണ്‍സില്‍
* എസ് പി സി
* എസ് പി സി
* ജെ ആ൪ സി
* ജെ ആ൪ സി
*  സ്കൗട്ട്സ് & ഗൈഡ്സ്.
*  സ്കൗട്ട്സ് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
സൊഷ്യല്‍ സര്‍വീസ് ലീഗ്
സൊഷ്യൽ സർവീസ് ലീഗ്
*  യോഗാ പരിശീലനം
*  യോഗാ പരിശീലനം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  അഡ്സു (Anti Drug Students' Union)
*  അഡ്സു (Anti Drug Students' Union)
* ലിറ്റിൽകൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ് പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1991 മുതല്‍ തലശ്ശേരി  കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മാ൪ ജോര്‍ജ്ജ് ഞരളക്കാട്ട്സ്കൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി റവ.ഡോ.ജോസഫ് വാരണത്ത് സേവനം അനുഷ്ഠിക്കുന്നു.

1982 മുതൽ 1991 വരെ ചെറുപുഴ സെന്റ് മേരീസ് പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1991 മുതൽ തലശ്ശേരി  കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി സ്കുൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ആണ്. ലോക്കൽ മാനേജർ ആയി റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് സേവനം അനുഷ്ഠിക്കുന്നു.

===മാനേജര്‍മാര്‍ ,പേരും,കാലഘട്ടവും===
===മാനേജർമാർ ,പേരും,കാലഘട്ടവും===
1. റവ.ഫാ.ജോര്‍ജ് നരിപ്പാറ 1980-1986

{| class="wikitable"
2. റവ.ഫാ.മാത്യു വില്ലന്താനം 1995-1998

3. റവ.ഫാ.സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട് 1998-2001

!നമ്പർ
4. റവ.ഫാ.ജോണ്‍ വടക്കുമൂലയില്‍ 2001-2005

!പേര്
5. റവ.ഫാ.ജോസഫ് വലിയകണ്ടം 2005-2008

! colspan="2" |വർഷം
6. റവ.ഫാ.ജോസഫ് ആലയ്ക്കല്‍ 2008-2012

7. റവ.ഫാ.ജോസഫ് മുണ്ടയ്ക്കല്‍ 2005-2008

|1
8. റവ.ഫാ.ജോര്‍ജ് എളൂക്കുന്നേല്‍ 2008-2012

|റവ.ഫാ.ജോർജ് നരിപ്പാറ
9. റവ.ഡോ.ജോസഫ് വാരണത്ത് 2012-
|1980
|1986

|2
|റവ.ഫാ.മാത്യു വില്ലന്താനം
|1995
|1998

|3
|റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്
|1998
|2001

|4
|റവ.ഫാ.ജോൺ വടക്കുമൂലയിൽ
|2001
|2005

|5
|റവ.ഫാ.ജോസഫ് വലിയകണ്ടം
|2005
|2008

|6
|റവ.ഫാ.ജോസഫ് ആലയ്ക്കൽ
|2008
|2012

|7
|റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ
|2005
|2008

|8
|റവ.ഫാ.ജോർജ് എളൂക്കുന്നേൽ
|2008
|2012

|9
|റവ.ഡോ.ജോസഫ് വാരണത്ത്
|2012
|2017

|10
|റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ
|2017
|2021

|11
|റവ.ഫാ.ജോസ് വെട്ടിക്കൽ
|2021
|2024

|12
|റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്
|2024

== ഹെഡ്മാസ്റ്റര്‍മാര്‍, പേരും,കാലഘട്ടവും ==
== ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും ==
{| class="wikitable"
1. ശ്രീ.ഒ.ജെ ദേവസ്യാ ഓടയ്ക്കല്‍ ചെറുപുഴ [1982-1990]

2. ശ്രീ.എം.വി ജോര്‍ജ് മലാനക്കരോട്ട് ചിറ്റാരിക്കാല്‍ [1990-1994]

!നമ്പർ
3. ശ്രീ.കെ.എഫ് ജോസഫ് കിടാരത്തില്‍ തിരുമേനി [1994-2001]

!പേര്
4. ശ്രീ.എന്‍.സി ജോസ് നടുവിലേക്കറ്റ് ചിറ്റാരിക്കാല്‍ [2001-2003]

! colspan="2" |വർഷം
5. ശ്രീ.കെ.സി മത്തായി കാപ്പുങ്കല്‍ മാഞ്ഞൂര്‍,കോട്ടയം [2003-2006]

6. ശ്രീ.എം.എ ഫ്രാന്‍സിസ്  മരുതുങ്കല്‍ ആലക്കോട് [2006-2009]

|1
7. ശ്രീ.പി.സി ജോര്‍ജ്  പൂവക്കളത്ത് അങ്ങാടിക്കടവ് [2009-2010]

|ശ്രീ.ഒ.ജെ ദേവസ്യാ
8. ശ്രീ.അഗസ്റ്റിന്‍ ജോസഫ് കുന്നപ്പളളില്‍ വെളളരിക്കുണ്ട് [2010-2013]

|1982
9. ശ്രീ.പി.ജെ ഫ്രാന്‍സിസ് പൊട്ടനേട്ട് ചെറുപുഴ [2013-2015]

|1990
10. ശ്രീ.തോമസ് കെ.എം കൈപ്പനാനിക്കല്‍ ചെറുപുഴ [20I5-]

|2
|ശ്രീ.എം.വി ജോർജ്
|1990
|1994

|3
|ശ്രീ.കെ.എഫ് ജോസഫ്
|1994
|2001

|4
|ശ്രീ.എൻ.സി ജോസ്
|2001
|2003

|5
|ശ്രീ.കെ.സി മത്തായി
|2003
|2006

|6
|ശ്രീ.എം.എ ഫ്രാൻസിസ്
|2006
|2009

|7
|ശ്രീ.പി.സി ജോർജ്
|2009
|2010

|8
|ശ്രീ.അഗസ്റ്റിൻ ജോസഫ്
|2010
|2013

|9
|ശ്രീ.പി.ജെ ഫ്രാൻസിസ്
|2013
|2015

|10
|ശ്രീ.തോമസ് കെ.എം
|2015
|2018

|11
|ശ്രീ.ജോർജ് പി.എം
|2018
|2019

|12
|ശ്രീമതി.സോഫിയ ചെറിയാൻ കെ
|2019
|2021

|13
|ശ്രീ. ജസ്റ്റിൻ മാത്യു
|2021

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ബിജു തോമസ്  പുളളിക്കാട്ടില്‍

ബിജു തോമസ്  പുളളിക്കാട്ടിൽ

ഡായി കുര്യന്‍ പാലക്കുടിയില്‍

ഡായി കുര്യൻ പാലക്കുടിയിൽ

ഷിജു ജോണ്‍ കഞ്ചിറക്കാട്ടില്‍
ജോസ്ലീന
ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
ജോസ്ലീന
കെ.ജെ കാച്ചപ്പള്ളില്‍

കെ.ജെ കാച്ചപ്പള്ളിൽ

പെരിങ്ങേത്ത് ബിന്ദു , സിന്ധു

പെരിങ്ങേത്ത് ബിന്ദു , സിന്ധു

കാവാലം ജിജി, ജിയോ
കാവാലം ജിജി, ജിയോ
== മറ്റു പേജുകള്‍ ==
== മറ്റു പേജുകൾ ==

'''''[[{{PAGENAME}}/നേട്ടങ്ങള്‍]]'''''

'''''[[{{PAGENAME}}/നേട്ടങ്ങൾ]]'''''

'''''[[{{PAGENAME}}/D C L News]]'''''

'''''[[{{PAGENAME}}/D C L News]]'''''

'''''[[{{PAGENAME}}/NCC]]'''''

'''''[[{{PAGENAME}}/NCC]]'''''

വരി 108: വരി 245:
'''''[[{{PAGENAME}}/JRC]]'''''

'''''[[{{PAGENAME}}/JRC]]'''''

'''''[[{{PAGENAME}}/SCOUT&GUIDE]]'''''

'''''[[{{PAGENAME}}/SCOUT&GUIDE]]'''''

'''''[[{{PAGENAME}}/സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ നിന്നും റിട്ടയര്‍ ചെയ്തവര്‍]]'''''
'''''[[{{PAGENAME}}/സ്കൂൾ ആരംഭം മുതൽ ഇവിടെ നിന്നും റിട്ടയർ ചെയ്തവർ]]'''''

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 17 ൽ പയ്യന്നൂർ നഗരത്തിൽ നിന്ന് കിഴക്കോട്ട്  നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ  സഞ്ചരിച്ചാൽ ഇവിടെയെത്താം.
| style="background: #ccf; text-align: center; font-size:99%;" |
* NH 17 ൽ പിലാത്തറയിൽ നിന്ന് മാതമംഗലം വഴി 30 കി.മീ ദൂരം.

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ല്‍ പയ്യന്നൂര്‍ നഗരത്തില്‍ നിന്ന്‍ കിഴക്കോട്ട്  നിര്‍ദ്ദിഷ്ട പയ്യന്നൂര്‍-ചെറുപുഴ സ്റ്റേറ്റ്ഹൈവേയില്‍ കൂടി 30 കി.മീ  സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
{{#multimaps: 12.26458240290207, 75.35528465413837 | width=800px | zoom=17}}

* |}NH 17 ല്‍ പിലാത്തറയില്‍ നിന്ന്  മാതമംഗലം വഴി 30 കി.മീ ദൂരം.
|}<googlemap version="0.9" lat="12.265183" lon="75.35531" type="satellite" zoom="18">12.265178, 75.355546" zoom="18" width="350" height="350" selector="no" controls="none"> 12.265713, 75.355268, ST MARY'S H S CHERUPUZHA
</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173317...2520858" എന്ന താളിൽനിന്ന് ശേഖരിച്ചത്