"എൽ പി എസ് ആവടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change the number of students
No edit summary
(change the number of students)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=രാധ.പി
|പ്രധാന അദ്ധ്യാപിക=രാധ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്.ടി.പി
|പി.ടി.എ. പ്രസിഡണ്ട്=Arya Nishad
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|എം.പി.ടി.എ. പ്രസിഡണ്ട്=Sabira K
|സ്കൂൾ ചിത്രം= 16452_sch.jpg‎  
|സ്കൂൾ ചിത്രം= 16452_sch.jpg‎  
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുുന്ന‍ുമ്മൽ ഉപജില്ലയിലെ ആവട‍ുക്ക എന്ന സ്ഥലത്ത‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് ആവട‍ുക്ക എൽ.പി.സ്ക‍ൂൾ.


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.[[എൽ പി എസ് ആവടുക്ക/ചരിത്രം|കൂടുതൽ വായനയ്ക്ക്...]]
സ്കൂളിന്റെ ആദ്യത്തെ മാനേജർ Tരാഘവക്കുറുപ്പും ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.പത്മനാഭൻ മാസ്റ്ററും ആയിരുന്നു. 46 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.കെ.പത്മനാഭൻ ,ടി. കൃഷ്ണൻ നായർ, പി.ഗോപാലൻ നായർ എന്നിവരായിരുന്നു ആദ്യ കാല അദ്ധ്യാപകന്മാർ. പിന്നീട് പി.ഗോപാലൻ നായർ പ്രധാന അദ്ധ്യാപകനായി.1968ൽ രണ്ട് പുതിയ ഡിവിഷനുകൾ നിലവിൽ വന്നു. 1970 ൽ എല്ലാ ക്ലാസ്സിലും പുതിയ ഡിവിഷനുകൾ രൂപീകരിച്ചു.1969-ൽ അറബിക് പോസ്റ്റ് രൂപീകൃതമായി.പിന്നീട് സ്കുളിന് 4 കെട്ടിടങ്ങൾ പണിതു.1984-ൽ പി.ഗോപാലൻ മാസ്റ്റർ പിരിഞ്ഞ തസ്തികയിൽ എൻ .ഗോപാലൻ മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1986 ൽ അദ്ദേഹം വിരമിച്ചതു മുതൽ ശ്രീമതി സാറാമ്മ ജോർജ്ജ് ആയിരുന്നു ഇവിടുത്തെ പ്രധാന അധ്യാപിക .2001 ൽ അവർ സർവീസിൽ നിന്ന്സ്വമേധയാ വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ദേവി.എൻ.കെ.പ്രധാനാധ്യാപികയായി ചാർജെടുത്തു.2006 ൽ ദേവി ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചത് മുതൽ ശ്രീ.ടി.ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ഇവിടുത്തെ പ്രധാനാധ്യാപകൻ .2016 സപ്തംബർ 30-ന് അദേഹം സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.അതിനു ശേഷം 2016- ഒക്ടോബർ 1 മുതൽ ശ്രീ.വി.പി.സോമൻ പ്രധാനാധ്യാപകനായി ചാർജ്ജെടുത്തു. ഇന്ന് വി.പി.സോമൻ എന്ന പ്രധാനാ  ധ്യാപകന്റെ നേതൃത്വത്തിൽ സർവ്വ ശ്രീ രാധാ. പി ,സുധീർ .പി, രശ്മി വി, റഷീദ.പി, സ്മിത.സി, ആയിഷ.കെ എന്നീ സഹ അധ്യാപകർ ഉണ്ട്
60 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങൾ വളരെ അപര്യാപ്തമാണ്.നിലവിൽ 2 കമ്പ്യൂട്ടറുകൾ കുട്ടികളുടെ പഠന സഹായത്തിനായി പ്രവർത്തിപ്പിച്ചു വരുന്നു.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചി മുറികൾ നിലവിലുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ്
അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ് കൂ[[എൽ പി എസ് ആവടുക്ക/സൗകര്യങ്ങൾ|ടുതൽ വായനയ്ക്ക്...]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 78: വരി 77:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
# കെ.പത്മനാഭൻ
{| class="wikitable"
# പി.ഗോപാലൻ നായർ
|+
# എൻ.ഗോപാലൻ മാസ്റ്റർ
!'''<big>ക്രമ നമ്പർ</big>'''
# സാറാമ്മ ജോർജ്
!'''<big>പ്രധാന അധ്യാപകർ</big>'''
# ദേവി .എൻ .കെ
!'''<big>കാലഘട്ടം</big>'''
# ടി.ബാലകൃഷ്ണൻ
|-
!1
!കെ.പത്മനാഭൻ
!1952-1968
|-
!2
!പി.ഗോപാലൻ നായർ
!1968-1984
|-
!3
!എൻ.ഗോപാലൻ മാസ്റ്റർ
!1984-1986
|-
!4
!സാറാമ്മ ജോർജ്
!1986-2001
|-
! 5
!'''ദേവി.എൻ.കെ'''
!2001-2006
|-
! 6
!'''ടി.ബാലകൃഷ്ണൻ'''
!2006-2016
|-
! 7
!<sup>'''<big>സോമൻ.വി.പി</big>'''</sup>
!2016-2020
|}
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ.ഹരീഷ് .ഡി.ആർ
{| class="wikitable"
ഡോ. രേഷ്മ .ടി
|+
!ക്രമ നമ്പർ
!പേര്
!മേഖല
|-
!1
!കെ.ടി.ചന്ദ്രൻ
!പത്ര പ്രവർത്തനം
|-
!2
!ഇബ്രാഹിം.വി.പി
!പ്രിൻസിപ്പാൾ
|-
!3
!ആയിഷ.കെ.കെ
!രാഷ്ട്രീയം
|-
!4
!നാരായണൻ പന്തിരിക്കര
!സിനിമ
|-
!5
!ഡോ.ഹരീഷ്.ഡി.ആർ
!ഡോക്ടർ
|-
!6
!ഡോ. രേഷ്മ .ടി
!ഡോക്ടർ
|-
!7
!സച്ചിൻ ചന്ദ്രൻ
!ചിത്രകാരൻ
|}
#


==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*കടിയങ്ങാട് നിന്നും ബസ്സ് / ഓട്ടോ മാർഗംപന്തിരിക്കര എത്താം.  (മൂന്നുകിലോമീറ്റർ)
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*പന്തിരിക്കരയിൽനിന്നും''' രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps: 11.5968/75.797309 |zoom=18}}
{{#multimaps: 11.5968,75.797309 |zoom=18}}
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335155...2520789" എന്ന താളിൽനിന്ന് ശേഖരിച്ചത്