"PSchoolFrame/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,410 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജൂലൈ
തിരുത്തലിനു സംഗ്രഹമില്ല
(അല്ലാമ ഇഖ് ബാൽ ഉർദു ടാലന്റ് മീറ്റ് സർട്ടിഫിക്കറ്റ് വിതരണം ഫോട്ടോസ് ഉൾപെടുത്തി.)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:അല്ലാമ ഇഖ് ബാൽ ഉർദു ടാലന്റ് മീറ്റ് സർട്ടിഫിക്കറ്റ് വിതരണം.jpg|ലഘുചിത്രം|അല്ലാമ ഇഖ് ബാൽ ഉർദു ടാലന്റ് മീറ്റ് സർട്ടിഫിക്കറ്റ് വിതരണം]]
'''<u>2024-25</u>'''
അല്ലാമ ഇഖ് ബാൽ ഉർദു ടാലന്റ് മീറ്റ് സർട്ടിഫിക്കറ്റ് വിതരണം
 
=== <u>പ്രവേശനോത്സവം</u> ===
2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ 2024 ജൂൺ 3-ാം തീയതി സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു.
 
തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം
 
സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി.
 
'''<u>ലോക പരിസ്ഥിതി ദിനം</u>'''
 
പോസ്റ്റർ നിർമ്മാണം,പതിപ്പ് തയ്യാറാക്കൽ,വൃക്ഷതൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
'''<u>വായനദിനം</u>'''
 
2024 ജൂൺ 19-ാം തീയതി മുതൽ 25-ാം തീയതി വരെ വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായന മത്സരം, വായന കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കവിപരിചയം, കഥ-കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
 
'''<u>ലഹരി വിരുദ്ധദിനം</u>'''
 
2024 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ സന്ദേശം ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ
 
ശ്രീ.മാത്യു എം കുര്യാക്കോസ് നൽകി.
 
'''<u>ലോകജനസംഖ്യ ദിനം</u>'''
 
2024 ജൂലൈ 11-ാം തീയതി '''ലോകജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യ  വർദ്ധനവ് ഗുണവും ദോഷവും'''
 
എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം അവതരിപ്പിച്ചു.
 
*
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358219...2520505" എന്ന താളിൽനിന്ന് ശേഖരിച്ചത്