"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഗഗജൂൺ'''
{{Yearframe/Pages}}
'''ജൂൺ'''

'''''പ്രവേശനോത്സവം'''''
'''''പ്രവേശനോത്സവം'''''
വരി 5: വരി 6:
'''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ  ആരംഭിച്ചു.  കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു  പി .എ  എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു .    നവാഗതർക്ക് മധുര പലഹാരങ്ങളും ,  എല്ലാകുട്ടികൾക്കും പായസവും''' '''വിതരണം ചെയ്തു.'''

[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|314x314px]]
[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്‌|ചട്ടരഹിതം|374x374px]]
'''[[പ്രമാണം:Selection12345.png|ചട്ടരഹിതം|236x236px]] [[പ്രമാണം:Openingday23.jpg|ചട്ടരഹിതം|314x314px]]'''
'''[[പ്രമാണം:Openingday23.jpg|ചട്ടരഹിതം|368x368px]]         [[പ്രമാണം:Selection12345.png|ചട്ടരഹിതം|291x291px]]'''

''പരിസ്ഥിതി ദിനം''  ( ജൂൺ 5)'''

''പരിസ്ഥിതി ദിനം''  ( ജൂൺ 5)'''

'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ''' '''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഗ്രേസി ടീച്ചർ  കുട്ടികൾക്ക്  പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ''' '''ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ''' '''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.'''
'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ''' '''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു.  ശ്രീമതി ഗ്രേസി ടീച്ചർ  കുട്ടികൾക്ക്  പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ''' '''ശ്രീമതി  ഷൈനി  തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി  ശശി  സർ  എന്നിവരുടെ  നേത്രത്വത്തിൽ  വ്യക്ഷതൈ നട്ടു. സ്കൂൾ''' '''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

[[പ്രമാണം:Selection123455.png|വലത്ത്‌|ചട്ടരഹിതം|321x321px]]

[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്‌|ലഘുചിത്രം|372x372px|'''പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ''']]
[[പ്രമാണം:Selection123455.png|വലത്ത്‌|ചട്ടരഹിതം|255x255px]]
'''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|392x392px]]'''
[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്‌|ലഘുചിത്രം|268x268px|'''പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ''']]
'''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|319x319px]]'''

'''''വായനാദിനം''      ( ജൂൺ 19)'''
'''''വായനാദിനം''      ( ജൂൺ 19)'''

'''വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19  വയനാദിനാചരണവും വിജയോത്സവും'''  '''സംഘടിപ്പിച്ചു.  വായനാ വാരാചരണം    ശ്രീമതി കാർത്തിക,  അന്ന തോമസ്  (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം''' '''ചെയ്തു. ശ്രീമതി ലൈല സജി''' '''(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ  ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി  സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ''' '''ആശംസകൾ അറിയിച്ചു.'''
'''വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19  വയനാദിനാചരണവും വിജയോത്സവും'''  '''സംഘടിപ്പിച്ചു.  വായനാ വാരാചരണം    ശ്രീമതി കാർത്തിക,  അന്ന തോമസ്  (ശിശു സംരക്ഷണ ഓഫീസർ & കവയിത്രി)എന്നിവർ ഉദ്ഘാടനം''' '''ചെയ്തു. ശ്രീമതി ലൈല സജി''' '''(ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ  ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി  സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ''' '''ആശംസകൾ അറിയിച്ചു.'''                                                                                                                     [[പ്രമാണം:IREADINGDAY0980.jpg|അതിർവര|ചട്ടരഹിതം|354x354ബിന്ദു]]   [[പ്രമാണം:READING DAY6778.jpg|അതിർവര|ചട്ടരഹിതം|351x351ബിന്ദു]]  [[പ്രമാണം:Reading day card.jpg|അതിർവര|ചട്ടരഹിതം|379x379ബിന്ദു]]

[[പ്രമാണം:READING_DAY6778.jpg|അതിർവര|ചട്ടരഹിതം|366x366px]]                         '''[[പ്രമാണം:IREADINGDAY0980.jpg|ചട്ടരഹിതം|348x348px]]'''

'''ലഹരി വിരുദ്ധ ദിനം'''
'''ലഹരി വിരുദ്ധ ദിനം'''

'''26/06/2023  ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു .  സ്കൂൾ തല  ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .'''
'''26/06/2023  ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു .  സ്കൂൾ തല  ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .''''''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|317x317px]]'''     [[പ്രമാണം:ലഹരി 1233.jpg|അതിർവര|ചട്ടരഹിതം|395x395ബിന്ദു]]

[[പ്രമാണം:Ino_druggg.jpg|വലത്ത്‌|ചട്ടരഹിതം|467x467px|അതിർവര]]'''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|317x317px]]'''

വരി 42: വരി 32:
'''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ'''
'''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ'''

'''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23  ന് നടന്നു . E-വോട്ടിംഗ്  ഉപയോഗിച്ചായിരുന്നു ഇലക്ഷൻ''' '''കുട്ടികൾക്ക്  വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല''' '''ഭാരവാഹികളെയും തിരഞെടുത്തു.'''
'''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23  ന് നടന്നു . E-വോട്ടിംഗ്  ഉപയോഗിച്ചായിരുന്നു ഇലക്ഷൻ''' '''കുട്ടികൾക്ക്  വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല''' '''ഭാരവാഹികളെയും തിരഞെടുത്തു.'''[[പ്രമാണം:Asasad.jpg|വലത്ത്‌|ചട്ടരഹിതം|207x207px|അതിർവര]]'''
[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|236x236px]]        [[പ്രമാണം:Election234.jpg|ചട്ടരഹിതം|180x180px|അതിർവര]]'''

[[പ്രമാണം:Asasad.jpg|വലത്ത്‌|ചട്ടരഹിതം|207x207px|അതിർവര]]

[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|305x305px]]        [[പ്രമാണം:Election234.jpg|ചട്ടരഹിതം|208x208px|അതിർവര]]'''

[[പ്രമാണം:House123.jpg|വലത്ത്‌|ചട്ടരഹിതം|279x279px]]'''എന്റെ കുട്ടിയും  വീടും'''

[[പ്രമാണം:House123.jpg|വലത്ത്‌|ചട്ടരഹിതം|279x279px]]

'''എന്റെ കുട്ടിയും  വീടും'''

'''സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക  സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി'''
'''സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക  സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി'''

'''എല്ലാ അധ്യാപകരും മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശി ക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതി നാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.'''
'''എല്ലാ അധ്യാപകരും മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശി ക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതി നാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.'''

വരി 65: വരി 48:
'''സ്കൂൾ തല പ്രവർത്തിപരിചയമേള ജൂലൈ 14 ന് വളരെ മനോഹരമായി നടത്തപെട്ടു .കുട്ടികൾ തങ്ങളുടെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് മനോഹരമാക്കി LP,UP,HS വിഭാഗങ്ങളിലായി 100 ൽ അധികം കുട്ടികൾ പങ്കെടുത്തു,തുണിയിൽ ചിത്രം തുന്നൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം,ക്ളെ മോഡലിംഗ് ,മാല നിർമ്മാണം, ബുക്ക് ബൈൻഡിംഗ് ,ഫാബ്രിക് പെയിന്റിംഗ് ,കരകൗശലനിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.'''

[[പ്രമാണം:Work133.jpg|ചട്ടരഹിതം|391x391px]]        [[പ്രമാണം:We1334324.jpg|ചട്ടരഹിതം|371x371px]]'''
[[പ്രമാണം:Work133.jpg|ചട്ടരഹിതം|391x391px]]        [[പ്രമാണം:We1334324.jpg|ചട്ടരഹിതം|371x371px]]

വരി 131: വരി 114:
'''2023-24 വർഷത്തെ കലാമേള  പ്രശസ്ത എഴുത്തുകാരനായ അജയകുമാർ,ഫാ.സുനിൽ  വട്ടകുന്നേൽ,പി റ്റി എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് മുതലായവർ പങ്കെടുത്തുബഹു.അജയകുമാർ അവറുകൾ വീറും വാശിയും മേറിയ കുട്ടികളുടെ കലാമേള തിരികൊളുത്തി ഉദ്ഘാടനം ചെയ്യുകയും ,കുട്ടികൾക്ക് ആവേശം നൽകുന്ന പാട്ടുകൾ പാടുകയും ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു . ഫാ.സുനിൽ വട്ടകുന്നേൽ പി. റ്റി. എ പ്രസിഡന്റ് ബൈജു ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് മുതലായവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.'''

[[പ്രമാണം:Mangeeram12.jpg|ചട്ടരഹിതം|312x312ബിന്ദു]]  [[പ്രമാണം:Mangee1235.jpg|ചട്ടരഹിതം|323x323px]]      [[പ്രമാണം:Oppana1222.jpg|ചട്ടരഹിതം|175x175px]]

[[പ്രമാണം:Mangeeram12.jpg|ചട്ടരഹിതം|312x312ബിന്ദു]]  [[പ്രമാണം:Mangee1235.jpg|ചട്ടരഹിതം|323x323px]]      [[പ്രമാണം:Oppana1222.jpg|ചട്ടരഹിതം|175x175px]]'''

വരി 161: വരി 144:
'''ഗാന്ധിജയന്തിയോടനുബന്ധിച്ച്  SPC, NCC ,JRC  കുട്ടികളുടെ നേത്രത്വത്തിൽ ഒക്ടോബർ 2 ന്  സ്കൂൾ പരിസരവും ,ഗവൺമെന്റ്  ആയുർവേദ ഹോസ്പിറ്റൽ,പയ്യംപള്ളി സ്കൂൾ ജംഗ്ഷനും ,റോഡും പരിസരങ്ങളും വ്യത്തിയാക്കി.'''
'''ഗാന്ധിജയന്തിയോടനുബന്ധിച്ച്  SPC, NCC ,JRC  കുട്ടികളുടെ നേത്രത്വത്തിൽ ഒക്ടോബർ 2 ന്  സ്കൂൾ പരിസരവും ,ഗവൺമെന്റ്  ആയുർവേദ ഹോസ്പിറ്റൽ,പയ്യംപള്ളി സ്കൂൾ ജംഗ്ഷനും ,റോഡും പരിസരങ്ങളും വ്യത്തിയാക്കി.'''

[[പ്രമാണം:OCT456.jpg|ചട്ടരഹിതം|254x254px]]    [[പ്രമാണം:OCT1223.jpg|ചട്ടരഹിതം|297x297px]]    [[പ്രമാണം:OCT2355.jpg|ചട്ടരഹിതം|265x265px]]'''
[[പ്രമാണം:OCT456.jpg|ചട്ടരഹിതം|254x254px]]    [[പ്രമാണം:OCT1223.jpg|ചട്ടരഹിതം|297x297px]]    [[പ്രമാണം:OCT2355.jpg|ചട്ടരഹിതം|265x265px]]

വരി 182: വരി 165:
'''ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ജനിച്ച ദിവസമാണ് നവംബർ 14. ഈ ദിനം ഇന്ത്യയിൽ എല്ലാവർഷവും ശിശുദിനമായി ആഘോഷിക്കുന്നു. നെഹറുവിനോടുള്ള സ്മരണാർത്ഥം എന്നതിലുപരി കുട്ടികളുടെ അവകാശങ്ങൾ , അവരുടെ സംരക്ഷണം എന്നിവയെ കുറിച്ച് അവബോധം  നൽകുക  എന്നത്  കൂടിയാണ് ശിശു'''

'''ദിനം  ആഘോഷിക്കുന്നതിന്റെ  ലക്ഷ്യം.  ഇന്നത്തെ കുട്ടികളെ  എങ്ങനെ  വളർത്തി കൊണ്ടുവരുന്നു  എന്നതിനെ  ആശ്രയിച്ചിരിക്കും  രാജ്യത്തിന്റെ ഭാവി നെഹറുവിന്റെ ഈ വാക്കുകൾ ഓരോ ദിനത്തിലും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ശിശുദിനം ആഘോഷിച്ചുഷിച്ചു.'''

'''സ്ക്കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായി കൊണ്ടാടി. കുട്ടികളുടെ പ്രതിനിധിയായ അമൽ മാത്യു സ്വാഗതം ആശംസിക്കുകയും തുടർന്ന് കുട്ടികളുടെ പ്രധാനമന്ത്രിയായ ക്രിസ് പിൻ ടോം ശിശുദിനാഘോഷം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയും കുട്ടികളുടെ സ്പീക്കറായ എൽസാ  മനു ആശംസ പ്രസംഗം പറയുകയും, ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് , PTA പ്രസിഡന്റ് ൈബജു വർഗീസ് എന്നിവർ ആശംസകളറിയിച്ച് സംസാരിക്കുകയും തുടർന്നു കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.'''

വരി 204: വരി 187:
'''സ്നേഹത്തിെൻറ യും സഹോദര്യത്തിന്റെയും സേന്തേ >ഷത്തിെൻറയും സമഭാവനയുടെയും സന്ദേശമുണർത്തുന്ന പുണ്യ ദിനം ക്രിസ്മസ് ഓർമ്മപുതുക്കി ലോകെമെമ്പാടുള്ള ജനത ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ക്രിസ്തുമസിനെ വരവേൽക്കുന്നതിന് സെന്റ് കാതറിൻസ് കുടുംബവും ഒരുങ്ങി . കുട്ടികൾക്കു വേണ്ടി വിവിധ കലാമത്സരങ്ങൾ നടത്തി. കരോൾ ഗാന മത്സരങ്ങൾ , പാപ്പാ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു'''

'''[[പ്രമാണം:Karols12.jpg|ഇടത്ത്‌|ചട്ടരഹിതം|418x418ബിന്ദു]][[പ്രമാണം:Kerol278.jpg|ചട്ടരഹിതം|311x311ബിന്ദു]]'''

[[പ്രമാണം:Karols12.jpg|ഇടത്ത്‌|ചട്ടരഹിതം|418x418ബിന്ദു]]
[[പ്രമാണം:Kerol278.jpg|ചട്ടരഹിതം|311x311ബിന്ദു]]'''

2023-24 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം'''

2023-24 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം'''
വരി 229: വരി 210:

'''അറിയിച്ചു സംസാരിക്കുകയും ചെയ്തു തുടർന്ന്  ഗോത്ര വിഭാഗത്തിൽ പെട്ട കുട്ടികളുടെ കലാവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു.'''
'''അറിയിച്ചു സംസാരിക്കുകയും ചെയ്തു തുടർന്ന്  ഗോത്ര വിഭാഗത്തിൽ പെട്ട കുട്ടികളുടെ കലാവിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു.'''

വരി 244: വരി 226:

'''സ്കൂൾ അസംബ്ലി'''
'''സ്കൂൾ അസംബ്ലി'''

വരി 250: വരി 233:

'''കോർനർ പി റ്റി എഅധ്യാപകർ വീടിനരികെ എത്തി കുട്ടികളെയും രക്ഷിതാക്കളെയും കൂടുതൽ അറിയുക എന്ന ഉദ്ദേശത്തോടെ 15 ഇടങ്ങളിലോളം കോർണർ പി റ്റി എ നടത്തുകയും ഓരോ മീറ്റിംഗിലും ആസെ്ക്ഷനിൽ ക്ലാസ് സ്കൂൾ തലങ്ങളിൽ മികവു പ്രകടിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.'''
[[പ്രമാണം:15011-pta.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:15011-pta1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|356x356ബിന്ദു]][[പ്രമാണം:Scarf567.jpg|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|ഗൈഡസ് അഗംങ്ങൾ സർവ്വമത പ്രാർത്ഥന നടത്തുന്നു]][[പ്രമാണം:Guids123.jpg|അതിർവര|ചട്ടരഹിതം|328x328ബിന്ദു]]
[[പ്രമാണം:NCC131242.jpg|ലഘുചിത്രം|419x419ബിന്ദു|എൻ സി സി അഗംങ്ങൾ ക്യാബിൽ]]
[[പ്രമാണം:Ncc0997.jpg|അതിർവര|ചട്ടരഹിതം|421x421ബിന്ദു]]      [[പ്രമാണം:ILITTLE231.jpg|ഇടത്ത്‌|ലഘുചിത്രം|275x275ബിന്ദു|ഫ്രീഡം ഫെസ്റ്റ്ിന്റെ ഭാഗമായി നടന്ന പ്രവർത്തനത്തിൽ നിന്നും]][[പ്രമാണം:Ilttle12.jpg|അതിർവര|ചട്ടരഹിതം|273x273ബിന്ദു]]    [[പ്രമാണം:LITTLE241.jpg|അതിർവര|ചട്ടരഹിതം|266x266ബിന്ദു]]

[[പ്രമാണം:15011-yoga.jpg|ലഘുചിത്രം|407x407ബിന്ദു|യോഗാ ദിനത്തിൽ എസ് പി സി അഗംങ്ങൾ]]

[[പ്രമാണം:Sports3400002.jpg|ഇടത്ത്‌|ലഘുചിത്രം|411x411ബിന്ദു|സ്പോട്സ് ദിനത്തിൽ എസ് പി സി അഗംങ്ങൾ]]

'''കോർനർ പി റ്റി എ'''

'''അധ്യാപകർ വീടിനരികെ എത്തി കുട്ടികളെയും രക്ഷിതാക്കളെയും കൂടുതൽ അറിയുക എന്ന ഉദ്ദേശത്തോടെ 15 ഇടങ്ങളിലോളം കോർണർ പി റ്റി എ നടത്തുകയും ഓരോ മീറ്റിംഗിലും ആസെ്ക്ഷനിൽ ക്ലാസ് സ്കൂൾ തലങ്ങളിൽ മികവു പ്രകടിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.'''[[പ്രമാണം:15011-pta.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|399x399ബിന്ദു]][[പ്രമാണം:15011-pta1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|356x356ബിന്ദു]]

'''2023-24 വർഷം സർ‍‍‍‍‍വീസിൽ നിന്നും വിരമിച്ചവർ'''

[[പ്രമാണം:Valsamis.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|'''വൽസമ്മ ഒ വി''']]'''സെന്റ് കാതറിൻസ് എച്ച് എസ് എസ് പയ്യംപള്ളിയിൽ''''''ഹിന്ദി അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിക്കുകയും.ജീവിത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടം മുഴുവൻ ഒരു സമൂഹത്തെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ വൽസമ്മ ടീച്ചർക്ക് സെന്റ് കാതറിൻസ് കുടുംബത്തിന്റെ സ്നേഹം....................'''
[[പ്രമാണം:Retairmentph-15011.jpg|ഇടത്ത്‌|ലഘുചിത്രം|558x558ബിന്ദു|യു.പി വിഭാഗത്തിൽ നിന്നും വിരമിച്ച  വൽസമ്മ ഒ വി ടീച്ചർ]]

== '''2023-24 ലെ മികച്ച റിസൽട്ട്''' ==
'''LSS/USS'''

'''സെന്റ്കാതറിൻസ് എച്ച് എസ് എസ് ലെ ഈ വർഷത്തെ LSS/USS ഫലം വയനാട് ജില്ലയിൽ തന്നെ മികവാർന്നനേട്ടം കൈവരിക്കാൻ സാധിച്ചു  പത്തോളം കുട്ടികൾക്ക്  LSS ,മൂന്ന്  കുട്ടികൾക്ക് USS ലഭിച്ചു .'''

[[പ്രമാണം:2023-24SSLC BATCH15011.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|453x453ബിന്ദു]]
'''SSLC'''
'''2023-24 അധ്യയന വർഷവും സെന്റ്കാതറിൻസ് എച്ച് എസ് എസ് ലെ കുട്ടികൾക്ക് നൂറുമേനി കൈവരിക്കാൻ സാധിച്ചു 156 കുട്ടികൾ പരീക്ഷ എഴുതിയതിൽ ''41 FULL A+ ,11 A 9+'' കൈവരിക്കാൻ സാധിച്ചു വയുനാട് ജില്ലയിൽ തന്നെ നല്ലൊരു സ്ഥാനം കൈവരിക്കാൻ സാധിച്ചു.'''

'''സെന്റ് കാതറിൻസ് കുടുംബത്തിൽ നിന്നും 2024 അധ്യന വർഷത്തിൽ ട്രാൻസ്ഫർ പ്രൊമോഷൻ ലഭിച്ചവർ'''
[[പ്രമാണം:15011-sajin123.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു]]
[[പ്രമാണം:15011-arun123.jpg|അതിർവര|ചട്ടരഹിതം|341x341ബിന്ദു]]
[[പ്രമാണം:15011 -stella.jpg|ഇടത്ത്‌|ലഘുചിത്രം|422x422ബിന്ദു]]
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469860...2520204" എന്ന താളിൽനിന്ന് ശേഖരിച്ചത്