"കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
കെ എ കെ എൻ എസ് എ യു പി സ്കൂൾ കുറ്റ്യാട്ടൂർ{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുറ്റ്യാട്ടൂർ
|സ്ഥലപ്പേര്=കുറ്റ്യാട്ടൂർ
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=146
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=298
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.മധു
|പി.ടി.എ. പ്രസിഡണ്ട്=കെ.മധു
|എം.പി.ടി.എ. പ്രസിഡണ്ട്=കെ.റീന
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പജ കെ വി
|സ്കൂൾ ചിത്രം=AUPS.png
|സ്കൂൾ ചിത്രം=AUPS.png
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=350px
|box_width=350px
}}  
|മദർ പിടിഎ പ്രസിഡന്റ്=പുഷ്പജ കെ വി}}
== ചരിത്രം ==
== ചരിത്രം ==
കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.  
കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.[[കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
  1987 ൽ ബെസ്റ്റ് സ്കൂൾ ട്രോഫി,2001 ൽ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം ,2012 ൽ ശുചിത്വ വീഥി,  2013 ൽ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
  പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുമാറ് മികവാർന്ന പരിശീലനം അതാതു കാലങ്ങളിൽ നൽകിയിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇന്റർലോക്ക് പതിച്ച കളിസ്ഥലം, സീലിങ്ങ് ഉള്ള ക്ലാസ്സ് മുറികൾ, ഫാൻ -ലൈറ്റ് സൗകര്യമുള്ള ക്ലാസ്സ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറി ഉൾപ്പെടെ മികച്ച ശുചിമുറികൾ,
ഇന്റർലോക്ക് പതിച്ച കളിസ്ഥലം, സീലിങ്ങ് ഉള്ള ക്ലാസ്സ് മുറികൾ, ഫാൻ -ലൈറ്റ് സൗകര്യമുള്ള ക്ലാസ്സ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറി ഉൾപ്പെടെ മികച്ച ശുചിമുറികൾ.


== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 84: വരി 81:
*സൈക്കിൾ ക്ലബ്ബ്
*സൈക്കിൾ ക്ലബ്ബ്
*നേർക്കാഴ്ച്ച
*നേർക്കാഴ്ച്ച
*സ്കൂൾ പോസ്റ്റോഫീസ്
*സ്കൂൾ ബാങ്ക്
*എൻ്റെ കട
[[നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
[[നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]


വരി 91: വരി 91:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.
1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
കെ.എ.കൃഷ്ണൻ നമ്പ്യാർ, സി.ബി.നമ്പ്യാർ, കെ.ഗോവിന്ദൻ നമ്പ്യാർ, സി.ബാലഗോപാലൻ മാസ്റ്റർ, കെ.എം.ശാരദ, എൻ.സുശീല, കെ.പി.പദ്‌മിനി, കെ.ബാലകൃഷ്ണൻ മാസ്റ്റർ, പി.കെ.ദിവാകരൻ മാസ്റ്റർ
കെ.എ.കൃഷ്ണൻ നമ്പ്യാർ, സി.ബി.നമ്പ്യാർ, കെ.ഗോവിന്ദൻ നമ്പ്യാർ, സി.ബാലഗോപാലൻ മാസ്റ്റർ, കെ.എം.ശാരദ, എൻ.സുശീല, കെ.പി.പദ്‌മിനി, ടി.വി. അനിത,കെ.ബാലകൃഷ്ണൻ മാസ്റ്റർ, പി.കെ.ദിവാകരൻ മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ലോകാരോഗ്യ സംഘടയിൽ നിന്ന് വിരമിച്ച വി.സി.രാഘവൻനമ്പ്യാർ, ജില്ലാ ജഡ്ജി പദവിയിൽ നിന്ന് വിരമിച്ച എം.ബാലകൃഷ്ണൻ,അന്താരാഷ്ട്ര ചെസ്സ് താരം എ.അഭിഷേക് തുടങ്ങി നിരവധി പേരുണ്ട്.
ലോകാരോഗ്യ സംഘടയിൽ നിന്ന് വിരമിച്ച വി.സി.രാഘവൻനമ്പ്യാർ, ജില്ലാ ജഡ്ജി പദവിയിൽ നിന്ന് വിരമിച്ച എം.ബാലകൃഷ്ണൻ,അന്താരാഷ്ട്ര ചെസ്സ് താരം എ.അഭിഷേക് തുടങ്ങി നിരവധി പേരുണ്ട്.


== ചിത്രശാല ==
<gallery>
പ്രമാണം:Ktr06.jpg
</gallery><gallery>
പ്രമാണം:Ktr05.jpg
</gallery><gallery>
പ്രമാണം:Ktr01.jpg
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.970215833003955, 75.49368049001761 | width=800px | zoom=17 }}
{{#multimaps: 11.96851632165039, 75.49359352328483 | width=800px | zoom=16 }}
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389520...2520004" എന്ന താളിൽനിന്ന് ശേഖരിച്ചത്