"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl| SMHS Kallanode }}
{{prettyurl| SMHS Kallanode }}
<!-- ''St. Mary's Hihgh School Kallanode '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''St. Mary's Hihgh School Kallanode '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലാനോട്  
|സ്ഥലപ്പേര്=കല്ലാനോട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47017
|സ്കൂൾ കോഡ്=47017
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=Q64550171
| സ്കൂൾ വിലാസം= കല്ലാനോട് പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040100805
| പിൻ കോഡ്= 673527
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 0496 2660314
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ=kallanodehs@gmail.com  
|സ്ഥാപിതവർഷം=1964
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=പേരാമ്പ്ര  
|പോസ്റ്റോഫീസ്=കല്ലാനോട്
| ഭരണം വിഭാഗം=സർക്കാർ എയിഡഡ്
|പിൻ കോഡ്=673527
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2660314
| പഠന വിഭാഗങ്ങൾ1= യു. പി. സ്കൂൾ
|സ്കൂൾ ഇമെയിൽ=kallanodehs@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=www.corperateschoolstsy.com
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കൻഡറി
|ഉപജില്ല=പേരാമ്പ്ര
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂരാച്ചുണ്ട് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 339
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=301
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 640
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 33
|താലൂക്ക്=കൊയിലാണ്ടി
| പ്രിൻസിപ്പൽ =     ശ്രീ മാത്യ‌ു തോമസ്
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകൻ = ശ്രീ  ഫ്രാൻസീസ് സെബാസ്‌റ്റ്യൻ ടി.
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട് = ശ്രീ ജോൺസൻ താന്നിക്കൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=6.5
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം =  
|പഠന വിഭാഗങ്ങൾ2=യു.പി
[[പ്രമാണം:/home/kite/Desktop/47017.jpg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്‌കൂൾ കല്ലാനോട്]]
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=
|  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=380
|പെൺകുട്ടികളുടെ എണ്ണം 1-10=325
|വിദ്യാർത്ഥികളുടെ എണ്ണം 1-10=705
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനി എം പി
|എം.പി.ടി.. പ്രസിഡണ്ട്=അനിത ജോൺസൻ  
|സ്കൂൾ ചിത്രം=47017-school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്     
കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്.    

== ചരിത്രം ==
== ചരിത്രം ==
വരി 53: വരി 78:
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==

പ്രവേശനോത്‌സവം  
'''പ്രവേശനോത്‌സവം'''
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.

1. സ്കൂൾ സ്‌കൗട്ടും ഗൈഡും
'''1. സ്കൂൾ സ്‌കൗട്ടും ഗൈഡും'''

1970 – 71 മുതൽ പ്രവർത്തിക്കുന്നു.  എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി  അവാർഡുകൾ  ധാരാളം  കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത്  ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ  ഗൈഡ് ക്യാപ്‌റ്റനായും  പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.

2. എസ്. പി. സി.
'''2. എസ്. പി. സി.'''

2014-ൽ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വർഷത്തിലെ  കോഴിക്കോട് റൂറൽ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോർ  കേഡറ്റായി  മാസ്റ്റർ ക്രിസ്റ്റിൻ  ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവർത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.

3. ജെ. ആർ. സി.
'''3. ജെ. ആർ. സി.'''
നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകൾ  എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാർക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാൾ  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.ആരോഗ്യ സേവനരംഗത്ത്  സ്‌ത‌ുത്യർഹമായ സന്നദ്ധ പ്രവർത്തനങ്ങള‌ുമായി  ജെ. ആർ. സി. കേഡറ്റ‌ുകൾ മ‌ുന്നേറ‌ുന്ന‌ു.

4. വിദ്യാരംഗം കലാസാഹിത്യ വേദി
'''4. വിദ്യാരംഗം കലാസാഹിത്യ വേദി'''

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി  വളർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി  ജോസഫിന്റെ  നേതൃത്വത്തിൽ നടത്തുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.

5. ക്ലബ്  പ്രവർത്തനങ്ങൾ
'''5. ക്ലബ്  പ്രവർത്തനങ്ങൾ'''

പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  
പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  
വരി 181: വരി 206:
== ഹിരോഷിമ നാഗസാക്കി ദിനം ==
== ഹിരോഷിമ നാഗസാക്കി ദിനം ==

നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജർ ഫാദർ ഫ്രാൻസിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റർ  കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.
 
തേനീച്ച കൃഷിയുമായി സെന്റ് മേരീസ്

തേനീച്ച കൃഷിയിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ  കാർഷിക രംഗത്തെ വിവിധ മേഖലകളിൽ  ശ്രദ്ധയൂന്നുക  എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ  കൂരാച്ചുണ്ട് പഞ്ചായത്തിലെ  മികച്ച കർഷകനായ  ആനിക്കാട്ട്  ജോസിന്റെ  പുരയിടത്തിലെ  തേനിച്ച  കൃഷി വിദ്യാർത്ഥികൾ സന്ദർശിച്ചു . കൃഷി എങ്ങനെ  ആരംഭിക്കാമെന്നും  തേനീച്ചകൾ എങ്ങനെ തേൻ ഉൽപ്പാദിപ്പിക്കുന്നുവെന്നും  തേനിന്റെ ഗുണങ്ങൾ  ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ  സണ്ണി ജോസഫ് , പ്രകാശൻ കെ, സ്‌മിത കെ. ജോസ് , ജിൽറ്റി മാത്യു എന്നിവർ നേതൃത്വം നൽകി.

വരി 233: വരി 255:
       എസ്. പി. സി. ദിനം സമ‌ുചിതമായി ആഘോഷിച്ച‌ു. എസ്. പി. സി. യ‌ുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ  അന‌ുസ്‌മരിപ്പിച്ച് കേഡറ്റ‌ുകൾ സംസാരിച്ച‌ു. സ്‌കൂളിൽ മധ‌ുരം വിതരണം  ചെയ്‌ത‌ു.
       എസ്. പി. സി. ദിനം സമ‌ുചിതമായി ആഘോഷിച്ച‌ു. എസ്. പി. സി. യ‌ുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ  അന‌ുസ്‌മരിപ്പിച്ച് കേഡറ്റ‌ുകൾ സംസാരിച്ച‌ു. സ്‌കൂളിൽ മധ‌ുരം വിതരണം  ചെയ്‌ത‌ു.

==വഴികാട്ടി==
== ചിത്രശാല ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<gallery>
| style="background: #ccf; text-align: center; font-size:99%;" |
പ്രമാണം:47017-lk winners.jpg
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
</gallery>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.   
* കോഴിക്കോട് നഗരത്തിൽ നിന്ന്  45 കി.മി.  അകലം
 
കോഴിക്കോട് നിന്നും  ബാലുശ്ശേരി വഴി  40 കി. മി. പിന്നിട്ടാൽ  കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട്  എത്താം.
 
താമരശ്ശേരി,  എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ  കല്ലാനോട് എത്താം.

|}
== അദ്ധ്യാപകർ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!അദ്ധ്യാപകർ
!വർഷം
|-
|1.
|ജോൺ പി മാത്യു
|1964-68
1980-87
|-
|2.
|എം.എം.മാത്യു
|1968-80
|-
|3.
|എൻ.ഏലമ്മ
|1987-
|}
|}

==വഴികാട്ടി==

* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം

* കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.

{{#multimaps:11.516644,75.770828|zoom=18}}
<googlemap version="0.9" lat="11.53402" lon="75.877075" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
</googlemap>
 
<!--visbot  verified-chils->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631338...2519995" എന്ന താളിൽനിന്ന് ശേഖരിച്ചത്