"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,379 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ഇന്നലെ 20:15-നു്
initial
No edit summary
(initial)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.M.L.P.S. THAVANUR}}  
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GMLPS THAVANUR}}  
| സ്ഥലപ്പേര്= തവനൂർ
 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=തവനൂർ
| സ്കൂൾ കോഡ്= 18223
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1925
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= തവനൂർ പി.ഒ, <br/>മലപ്പുറം
|സ്കൂൾ കോഡ്=18223
| പിൻ കോഡ്= 673641
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04832756664
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= thavanurgmlps@gmail.com
|വിക്കിഡാറ്റ ക്യു ഐഡി= Q64564981
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050100927
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1926
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി ,പ്രൈമറി
|പോസ്റ്റോഫീസ്=തവനൂർ  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
|പിൻ കോഡ്=673641
| ആൺകുട്ടികളുടെ എണ്ണം= 175
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 162
|സ്കൂൾ ഇമെയിൽ=thavanurgmlps@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 337
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   12
|ഉപജില്ല=കിഴിശ്ശേരി
| പ്രധാന അദ്ധ്യാപകൻ=   ഉസ്മാൻ. കെ      
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുതുവല്ലൂർ,
| പി.ടി.. പ്രസിഡണ്ട്=   റഷീദ്. എൻ.കെ       
|വാർഡ്=4
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=134
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ സി എ
|പി.ടി.എ. പ്രസിഡണ്ട്=സാലിം പി കെ
|എം.പി.ടി.. പ്രസിഡണ്ട്=അനുഷ
|സ്കൂൾ ചിത്രം=18223_25.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത്  വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത്

വരി 30: വരി 66:
== ചരിത്രം ==
== ചരിത്രം ==
തവനൂർ പ്രദേശത്തെ വിദ്യഭ്യാസ  പുരോഗതിയുടെ നാഴികക്കല്ലായി അടയാളപ്പെടുത്തിയ ഒരു പ്രാഥമിക വിദ്യാലയമാണ് ജി.എം. എൽ.പി.സ്കൂൾ.  അത് തവനൂരിന്റെ ഹൃത്തടത്തിൽശോഭിക്കുന്ന വിളക്കായി  തിളങ്ങി നിൽക്കുന്നു. തവനൂരിന്റെ ചരിത്രമെഴുത്തിൽ ഈ പാഠശാലയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. . തവനൂർ.ജി.എം .എൽ .പി .സ്കൂൾ  പ്രവർത്തനമാരംഭിച്ചിട്ട് 90വര്ഷങ്ങൾ പിന്നിട്ടു. .

തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി  മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ  നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക്  ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.  
തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം കേവലം ഒരു പള്ളിക്കൂടം എന്നതിലുപരി ഒരു ജനതയുടെ ഹ്ര്യദയമിടിപ്പായി  മാറിയത് ചരിത്രത്തിൻെറ ഒരു നിയോഗാമാവാം . ഇരുട്ടിന്റെ കവാടത്തിൽ  നിന്നും പ്രകാശത്തിന്റെ വിഹായസ്സിലേക്ക്,വിജ്ഞാനത്തിൻെറയും പരിവർത്തനത്തിന്റെയും മേഖലയിലേക്ക്  ആയിരങ്ങളെ അക്ഷരങ്ങളുടെ കൈപ്പിടിച്ച്രുയർത്തിയ ഒരു ഫലവൃക്ഷമാണത്.[[ജി.എൽ.പി.എസ്. തവനൂർ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക .]]
  ഓത്തുപള്ളിയായി തുടക്കമിട്ട ഈ സ്ഥാപനം 1925ൽ ഒരു സർക്കാർ വിദ്യാലയമായി മാറുകയും പിന്നീട് 5-ാം തരം വരെയുള്ള എലിമെന്ററി സ്കൂൂളാകുകയുമുണ്ടായി.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴീലുള്ള എൽ.പി.സ്കൂൂളാകുകയുമുണ്ടായി .പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.പണ്ടാരകണ്ടി അലവി മാസ്റ്ററായിരുന്നു. അച്ചുതൻ മാസ്റ്റർ,സദാശിവൻ പിള്ള,ടി.പി.ഹസ്സൻ മാസ്റ്റർ,ചിന്നമ്മു,ആർ.സുമതി,എ.കെ.സതീ ദേവി,പി.രമണി,സരള കുമാരി ,സി.അബൂബക്പകർ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.,വിദ്യാലയത്തി ന്റെ നാളിത് വരെയുള്ള വളർച്ചയിൽ ധാരാളം മഹത് വ്യക്തികൾ  പ്രയത്നിച്ചിട്ടുണ്ട്. 1925 ൽ തവനൂർ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കു മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദർഭത്തിൽ തെറ്റൻ അഹമ്മദ് കുട്ടി ഹാജി എന്നവർ സ്വന്തം വീട്ടു മുറ്റത്ത്  വാടകകെട്ടിടം പണിത് സ്കൂൾ അവിടേക്കു മാറ്റുകയുണ്ടായി.അത്
    
പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് തവനൂർ എം.യു.പി സ്കൂൾ മാനേജർ ശ്രീ.മരക്കാർ ഹാജി നൽകിയ 20.6 സെൻറ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോൾ 10 മുറികളുള്ള ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.പി.ടി.എ.യുടെയും ഗ്രാമ പ‍ഞ്ചായത്തിന്റെയും നിസ്സീമമായ സഹകരണം പ്രത്യേകം എടുത്ത് പറയേണ്ടുന്നതാണ്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ.യുടെയും   കൂട്ടായ ശ്രമത്തി ൻെറ ഫലമായി നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും  മികച്ച പ്രകടനം കാഴ്ച വയ്ക്കുാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്‌.
 
2003ൽ  ഇംഗ്ലീഷ് മീഡിയം നഴ്സറി ആരംഭിക്കുകയും സ്കൂളിൽ  ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം ബാച്ചുകൾ തുടങ്ങുകയും ചെയ്തു.,ക്ലാസ് തല ലൈബ്രറികൾ,വിവധ ക്ലബ്ബുകൾ ,L S S പരിശീലനങ്ങൾ ,പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കു വിജയ ഭേരി ,ദിനാഘോഷങ്ങൾ, സഹവാസ ക്യാമ്പുകൾ ,ആരോഗ്യവിദ്യാഭ്യാസ ബോധവൽക്കരണ സെമിനാറുകൾ ,ഫീൽഡ് ട്രിപ്പ് ,പഠനയാത്രകൾ രക്ഷിതാക്കൾക്കു ബോധ വത്ക്കരണ ക്ലാസുകൾ ,സ്കൂൾ വാർഷികങ്ങൾ ,സാഹിത്യ സമാജങ്ങൾ ,കുട്ടികളുടെ മാഗസിനുകൾ ,ഗൃഹ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാണ് മുതുവല്ലൂർ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥാപനം. 
കമ്പ്യൂട്ടർ പഠന ക്ലാസ് വർഷങ്ങളോളം നടന്നെങ്കിലും സ്ഥല പരിമിതി മൂലം ഇപ്പോൾ അത് തുടർന്നു പോകാൻ സാധിച്ചില്ല.രണ്ട് ഡിവിഷനുകൾ ഈ വർഷം വർദ്ധിച്ചതിനാൽ ഐ.ടി റൂം ക്ലാസ് റൂമായി മാറ്റേണ്ടി വന്നു.സ്ഥല പരിമിതി  ഭൗതിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു.കളിസ്ഥലം,ഐ.ടി ക്ലാസ് റൂം,ലൈബ്രറി, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വപ്നമാണ്.

=സൗകര്യങ്ങൾ=
=സൗകര്യങ്ങൾ=
വരി 47: വരി 81:
* വിവിധ ക്ലബുകൾ
* വിവിധ ക്ലബുകൾ
* വിദ്യാരംഗം കലാവേദി
* വിദ്യാരംഗം കലാവേദി
== പ്രധാന അധ്യാപകർ ==
* സി എച്ച്. അലവി
* എ. അച്യുതൻ നായർ
* സാദാശിവൻ പിള്ള
* ടി പി. ഹസ്സൻ
* ചിന്നമ്മ
* എ കെ. സതീദേവി
* സുമതി
* പി സി. രമണി
* സരളകുമാരി
* അബൂബക്കർ
* ഷൗക്കത്തലി
* ഉസ്മാൻ
* അനിൽ കുമാർ സി. എ

=വിദ്യാരംഗം=
=വിദ്യാരംഗം=
വരി 62: വരി 112:

  ഈ വർഷത്തെ സ്‌കൂൾ  പ്രവേശനോത്സവം  മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് നാലാം  വാർഡ്  മെമ്പർ ശ്രീമതി ഷാഹിദ മാഡം  ഉഉദ്‌ഘാടനം ചെയ്തു.പി ടി എ  പ്രസിഡന്റ് ശ്രീ .എൻ കെ .റഷീദ് അദ്ധ്യക്ഷത വഹിച്ചു.നവാഗതർക്ക്  കളർ പെൻ ,മിറായി ,ബലൂൺ ,കളറിംഗ് ബുക്  എന്നിവ ഉൾക്കൊള്ളുന്ന കിറ്റുകൾ നൽകി  കിരീടമണിയിച്ചു  സ്വീകരിച്ചു.യൂണിഫോം വിതരണ ഉദ്‌ഘാടനവും ശ്രീമതി ഷാഹിദ മാഡം നിർവഹിച്ചു.പി ടി എ .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസവും ഉച്ചഭക്ഷണവും  നൽകി.

== പഠ്യേതര പ്രവർത്തനങ്ങൾ  ==
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ===
=ദിനാചരണങ്ങൾ =  
=ദിനാചരണങ്ങൾ =  
*''' ജൂൺ അഞ്ച്  പരിസ്ഥിതി ദിനം'''
*''' ജൂൺ അഞ്ച്  പരിസ്ഥിതി ദിനം'''
വരി 156: വരി 207:
   വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികൾ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പിൽ9  വോട്ട് ലീഡോടെ  സ്കൂൾലീഡറായി എം.അമീൻ  അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീൻ അഫ്ലഹ് ,ആരതി, അർഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മിൽഹാ റസാക്  എന്നിവർ യഥാക്രമം ഫുട്ബോൾ,കാർ,സൈക്കിൾ,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിൻ മുഹമ്മദ്‌ എന്നിവർ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ്‌ പ്രിസിടിംഗ് ഓഫീസറായും  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.50 വോട്ടുകൾ  നേടിയ ആരതി ഡപ്യുടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾലീഡറായി എം.അമീൻ  അഫ്‌ലഹ് വോട്ടർമാർക്ക്  മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി ലീഡർ അധികാരമേറ്റു.  

  *'''ബോധ വൽകരണ ക്ലാസുകൾ'''[തിരുത്തുക]
  *'''ബോധ വൽകരണ ക്ലാസുകൾ'''

പഠനയാത്ര
പഠനയാത്ര
[തിരുത്തുക]
 
PTA,CPTA,MTA,SSG,യോഗങ്ങൽ
സ്കൂൾ വാർഷികം
==താലോലം ആക്ടിവിറ്റി കോർണർ==
<gallery>
18223_15.jpg|താലോലം ആക്ടിവിറ്റി
18223_16.jpg|താലോലം ആക്ടിവിറ്റി
18223_17.jpg|താലോലം ആക്ടിവിറ്റി
18223_18.jpg|താലോലം ആക്ടിവിറ്റി
18223_21.jpg|താലോലം ആക്ടിവിറ്റി കോർണർ
18223_22.jpg|താലോലം ആക്ടിവിറ്റി കോർണർ
18223_23.jpg|താലോലം ആക്ടിവിറ്റി കോർണർ
</gallery>
 
==ദിനാചരണം ==
<gallery>
18223_24.jpg|റിപ്പബ്ലിക് ദിനാചരണം
18223_30.jpg|റിപ്പബ്ലിക് ദിനാചരണം
18223_29.jpg|റിപ്പബ്ലിക് ദിനാചരണം
</gallery>

[തിരുത്തുക]
PTA,CPTA,MTA,SSG,യോഗങ്ങൽ
[തിരുത്തുക]
സ്കൂൾ വാർഷികം
[തിരുത്തുക]

<!--visbot  verified-chils->
==വഴികാട്ടി==
{{#multimaps:11.194211155415616, 75.99007883973977 |zoom=18}}
<!--visbot  verified-chils->-->
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/999960...2519989" എന്ന താളിൽനിന്ന് ശേഖരിച്ചത്