"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,888 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 20:14-നു്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (photo)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|GUPS Karumam}}
{{prettyurl|GUPS Karumam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കരുമം
|സ്ഥലപ്പേര്=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43244
|സ്കൂൾ കോഡ്=43244
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1929
|വിക്കിഡാറ്റ ക്യു ഐഡി=Q64036628
| സ്കൂള്‍ വിലാസം= ഗവ. യു പി എസ് കരുമം,കരുമം പി ഒ   
|യുഡൈസ് കോഡ്=32141101301
| പിന്‍ കോഡ്= 695002
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 2492419
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gupskarumpmom@gmail.com
|സ്ഥാപിതവർഷം=1929
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ജി .യു .പി .എ സ് .കരുമം , തിരുവനന്തപുരം
| ഉപ ജില്ല=  തിരുവനന്തപുരം സൗത്ത്
|പോസ്റ്റോഫീസ്=കരുമം  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695002
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0471 2492419
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=gupskarumom@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
| പഠന വിഭാഗങ്ങള്‍1= എൽ പി
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= യു പി
|വാർഡ്=56
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=നേമം
| ആൺകുട്ടികളുടെ എണ്ണം= 42
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 28
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 70
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 8
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=  
|പഠന വിഭാഗങ്ങൾ1=എൽ.പി
  | പ്രധാന അദ്ധ്യാപകന്‍= കൃഷ്ണകുമാരി കെ ആർ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= സുമ ജി ടി  
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= 43244.jpg |  
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 7 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=71
 
|പെൺകുട്ടികളുടെ എണ്ണം 1-10=53
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖകുമാരി.എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുജ. എസ്. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി. ബി. എസ്
|സ്കൂൾ ചിത്രം=43244_2.jpg
|size=350px
|caption=
|ലോഗോ=43244_1.jpg
|logo_size=50px
}}  
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള  കരുമം ജി. യു .പി. എസ്, തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു. പി. എസ്  ഇന്ന് മികവിന്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നടക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1929 ല്‍ ശ്രീ .കുഞ്ഞന്‍പിള്ള പത്മനാഭവിലാസം വി.പി. സ്കൂള്‍ എന്ന പേരില്‍ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സര്‍ക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന ഗവണ്‍മെന്‍റ്. യു.പി.എസ് കരുമം. ബാലരാമപുരം  എ.ഇ.ഒ യുടെ കീഴില്‍ ആയിരുന്ന ഈ സ്കൂളില്‍ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകന്‍ ദേശീയഅവാര്‍ഡിനര്‍ഹനായ ശ്രീ.ശ്രീധരന്‍നായര്‍ ആയിരുന്നു.
1929 ൽ കുഞ്ഞൻപിള്ള (എം.കേശവപിള്ള), പത്മനാഭവിലാസം വി.പി. സ്കൂൾ എന്ന പേരിൽ സ്ഥാപിച്ച സ്ഥാപനം അദ്ദേഹം ഒരു ചക്രം കൈപ്പറ്റി സർക്കാരിന് വിട്ടുകൊടുത്തു. അതാണ് ഇന്നു കാണുന്ന '''ഗവൺമെൻറ് യു.പി.എസ്. കരുമം.''' 90 സെന്റിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ആദ്യം ഒരു കുടിപ്പളളിക്കൂടമായാണ് തുടങ്ങിയത്. ബാലരാമപുരം  എ.ഇ.ഒ യുടെ കീഴിൽ ആയിരുന്ന ഈ സ്കൂളിൽ അഞ്ചാം ക്ലാസ്സുവരെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് ഇതൊരു യു.പി സ്കൂളാക്കിയത്. ആദ്യത്തെ പ്രഥമാധ്യാപകൻ ദേശീയ അവാർഡിനർഹനായ ശ്രീധരൻനായർ ആയിരുന്നു.
[[ഗവ. യു പി എസ് കരുമം/അധികവായനയ്ക്കായി സന്ദർശിക്കൂ...|അധികവായനയ്ക്കായി സന്ദർശിക്കൂ...]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിൻ്റെ ഭൗതികസാഹചര്യങ്ങളി‍ൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
[
* ചുറ്റുമതിൽ
 
* കളിസ്ഥലം
[[പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.jpg|ചട്ടരഹിതം|നടുവിൽ]]
* നവീകരിച്ച ക്ലാസ് മുറികൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ഗവ. യു പി എസ് കരുമം/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* സ്കൗട്ട് & ഗൈഡ്സ്.
[[ഗവ. യു പി എസ് കരുമം/അധിക വായനയ്കായി സന്ദർശിക്കൂ..|അധിക വായനയ്ക്കായ് /ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]
*  എന്‍.സി.സി.
== പ്രീപ്രൈമറി ==
ശിശുസൗഹൃദ പ്രീ പ്രൈമറി സ്കൂളിൽ സജ്ജമാണ്. കുട്ടികളുടെ വികാസമേഖലകൾ പരിഗണിച്ച് താലോലം പദ്ധതിയുടെ ഭാഗമായി ഏഴ് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്. ഗണിതമൂല, ചിത്രകലാമൂല, ശാസ്ത്രമൂല, വായനാമൂല, അഭിനയമൂല, നിർമ്മാണമൂല, സംഗീതമൂല എന്നിവ വളരെ മികച്ചതായി സജ്ജീകരിച്ചിട്ടുണ്ട്.
[[ഗവ. യു പി എസ് കരുമം/ചിത്രങ്ങൾക്കായി സന്ദർശിക്കൂ..|ചിത്രങ്ങൾക്കായി സന്ദർശിക്കൂ..]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജൈവവൈവിധ്യ പാർക്ക്]]
* [[ഗവ. യു പി എസ് കരുമം/ശലഭോദ്യാനം|ശലഭോദ്യാനം]]
* സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ഗവ. യു പി എസ് കരുമം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ഗവ. യു പി എസ് കരുമം/ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്]]
* പരിസ്ഥിതി ക്ലബ്ബ്
* [[ഗവ. യു പി എസ് കരുമം/സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
* ഗാന്ധി ദര്‍ശന്‍
* [[ഗവ. യു പി എസ് കരുമം/ഗണിതക്ലബ്|ഗണിതക്ലബ്]]
* ജെ.ആര്‍.സി
* [[ഗവ. യു പി എസ് കരുമം/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
* വിദ്യാരംഗം
* [[ഗവ. യു പി എസ് കരുമം/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* സ്പോര്‍ട്സ് ക്ലബ്ബ്
* [[ഗവ. യു പി എസ് കരുമം/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
* [[ഗവ. യു പി എസ് കരുമം/സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്]]
 
*[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
 
*[[ഗവ. യു പി എസ് കരുമം/Say No To Drugs|Say No To Drugs]]
         
*[[ഗവ. യു പി എസ് കരുമം/വായനാചങാത്തം|വായനാചങാത്തം]]
<big>മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളര്‍ച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ല്‍ രക്ഷിതാക്കള്‍ SMC അംഗങ്ങള്‍ അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമീപവാസികള്‍ സ്ഥാപനഉടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളില്‍ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏര്‍പ്പെടുത്തല്‍ കുട്ടികളെ സ്കൂളിലേക്കാകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീന്‍ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാന്‍ തീരുമാനമായി.
[[പ്രമാണം:Save education.jpg|ലഘുചിത്രം|നടുവിൽ]]
 
26.01.2017 , രാവിലെ 8.30 ന് പതാകഉയര്‍ത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടര്‍ന്ന് അറുപതോളം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് വിദ്യാലയം ക്ലീന്‍ കാമ്പസ് ആക്കി. അവര്‍ക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.
[[പ്രമാണം:Rep0.jpg|ലഘുചിത്രം|വലത്ത്‌]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|മാധവൻ കുട്ടി നായർ.എസ്
|-
|2
|കെ.പി.കൃഷ്ണൻ നായർ
|-
|3
|ഓമനയമ്മ
|-
|4
|വസന്തകുമാരി
|-
|5
|പത്മകുമാരി.ജെ
|-
|6
|സുന്ദരേശൻ നായർ.ജി
|-
|7
|നാഗേന്ദ്രൻ നായർ.കെ
|-
|8
|ചന്ദ്രകുമാർ
|-
|9
|മോഹനൻ നായർ.ബി
|-
|10
|ലതികകുമാരി.എസ്
|-
|11
|കൃഷ്ണകുമാരി.കെ.ആർ (2016 - 2022)
|-
|12
|മായ.ജി.നായർ (2022- 23)
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ശേഖരൻ നായർ, മുൻ ബ്യൂറോ ചീഫ്, മാതൃഭൂമി


= <small>ഉദ്യോഗസ്ഥവൃന്ദം</small> =


== പ്രശംസ ==
* <big>[[ഗവ. യു പി എസ് കരുമം/അധ്യാപകർ|അധ്യാപകർ]]</big>
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
* <big>[[അനധ്യാപകർ]]</big>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* തമ്പാനൂർ Railway Station ൽ നിന്നും 6 കി.മീ. ദൂരം.
|-
* തമ്പാനൂർ ബസ്റ്റാൻഡിൽ നിന്നും 6 കി.മി ദൂരം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കിഴക്കേക്കോട്ട ബസ്റ്റാൻഡിൽ നിന്നും 7 കി.മി ദൂരം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കരമന - കളിയിക്കാവിള നാഷണൽ ഹൈവേ - കൈമനം ജംഗ്ഷനിൽ നിന്നും കരുമം - തിരുവല്ലം റോഡ് - 2.5 കി.മീ
 
{{#multimaps:8.4583539,76.9732552| zoom=18}}
*
<!--visbot  verified-chils->-->
 
|}
|}
{{#multimaps:8.4583539,76.9732552| zoom=12 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294661...2519988" എന്ന താളിൽനിന്ന് ശേഖരിച്ചത്