"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,635 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ഇന്നലെ 20:08-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===


=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾവൃത്തിയുളള ക്ലാസുകൾ</big>]] ===
30-6-2023 ന്  3,4 ക്ലാസിലെ മലയാള ഭാഷാ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിച്ചു.
 
2023 ജൂലൈ 20 വ്യാഴാഴ്ച, ദേശീയ അധ്യാപക അവാർഡ് ജേതാവും കലാസാംസ്കാരിക പ്രവർത്തകനുമായ ശ്രീ പ്രശാന്ത് കൊടിയത്തൂർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസംഗത്തിന് അപ്പുറം  കഥയുടെ ആസ്വാദന തലങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകാൻ ഉദ്ഘാടകന് നിഷ്പ്രയാസം സാധിച്ചു. ചടങ്ങിൽ 19 ആം വാർഡ് മെമ്പർ ശ്രീമതി സിപി ഫൗസിയ സിദ്ദീഖ്, അരീക്കോട് എ ഇ ഒ പി മൂസക്കുട്ടി സർ എന്നിവർ സാന്നിധ്യം അറിയിച്ചു.
 
 2023 ജൂലൈ 27ന്  സ്കൂൾ തല വാങ് മ യം ഭാഷാ പ്രതിഭ തെരഞ്ഞെടുപ്പ് നടന്നു.നഷ്‌റ ഫാത്തിമ എൻ കെ, മുഹമ്മദ് ശമ്മാസ് ടി പി  എന്നീ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി.
 
====  '''സയൻസ് ക്ലബ്''' ====
30/6/2023 നു മൂന്ന് നാല്  ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
 
ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസിന് ഒരു പൂന്തോട്ടം എന്ന പദ്ധതിക്ക് തുടക്കമിട്ടു.
 
20 /7 /2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു .സൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി.
 
ചാന്ദ്രദിനത്തിൽ ചാന്ദ്ര മനുഷ്യനെ ഉണ്ടാക്കുകയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും റോക്കറ്റ് നിർമ്മാണവും ചാന്ദ്രദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
 
സ്കൂൾ ശാസ്ത്രമേളയിൽ ലഘുപരീക്ഷണം ശേഖരണം ചാർട്ട് എഴുത്ത് എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
 
===== <big><u>*അലിഫ് അറബിക് ക്ലബ്*</u></big> =====
 
===== <big>*ക്ലബ് രൂപീകരണം* അറബി അധ്യാപികയായ ഡോ.സൗദാബി ചെയർമാനും മുഹമ്മദ് ഷമ്മാസ് കൺവീനറും സജ്‌വ MT, നഷ്‌വ (ജോയിൻ്റ് കൺവീനർമാർ) മറ്റു എട്ട് വിദ്യാർത്ഥികളെ ക്ലബാംഗങ്ങളുമായി ഉൾപ്പെടുത്തിക്കൊണ്ട് 30-06-2023 ന് ക്ലബ് രൂപീകരിച്ചു. അലിഫ് അറബിക് ക്ലബ് എന്ന് നാമകരണവും ചെയ്തു. അംഗങ്ങളുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ക്ലബ്ബിന് കീഴിൽ നടക്കേണ്ട പരിപാടികളെ കുറിച്ച് വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.</big> =====
 
'''<big><u>*വായന ദിനം*</u></big>'''
 
വായന ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത്  മത്സരവും സംഘടിപ്പിച്ചു. 3 , 4 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി.
 
'''<big>*ബഷീർ ദിനം*</big>'''
 
ജൂലൈ 5 ബഷീർ ദിനത്തിൽ 3, 4 ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.മത്സരത്തിൽ നഷ ഫാത്വിമ 4B ഒന്നാം സ്ഥാനവും റിസ ഫാത്വിമ 3 A , ഫജ്‌വ 4B യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
 
'''<big>ടാലൻ്റ് ടെസ്റ്റ്*</big>'''
 
KATF IT Wing സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന് ജൂലൈ ആദ്യം മുതൽ തന്നെ പരിശീലനം ആരംഭിച്ചു. ജൂലൈ 11 ന് സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ നഷ ഫാത്വിമ 4B ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
 
 
 
 
 
 
{| class="wikitable"
|
|}
 
 
 
 
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾ</big>]] ===
 
== '''<big>യുട്യൂബ് ചാനൽ</big>'''==
== '''<big>യുട്യൂബ് ചാനൽ</big>'''==
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big>   
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big>   
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464631...2519969" എന്ന താളിൽനിന്ന് ശേഖരിച്ചത്